Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി മലയാളി ഒമാനിൽ മരിച്ചു; കൊല്ലം സ്വദേശി രഘുകുമാർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

പ്രവാസി മലയാളി ഒമാനിൽ മരിച്ചു; കൊല്ലം സ്വദേശി രഘുകുമാർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

മസ്‍കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കൊല്ലം പനയം പത്മാലയത്തിൽ രഘുകുമാർ (51) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒമാനിലെ ഖുറമിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ലീല കുമാരി, മക്കൾ: മാനസി, മിഥുൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP