Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു; പട്ടാഴി സ്വദേശി രാമചന്ദ്രൻ ആചാരി മരിച്ചത് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു; പട്ടാഴി സ്വദേശി രാമചന്ദ്രൻ ആചാരി മരിച്ചത് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂനിറ്റ് അംഗവുമായ രാമചന്ദ്രൻ ആചാരി (63) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. 25 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു. കോവിഡ് ബാധയെ തുടർന്ന് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, ഷിനി. മരുമകൻ: അഭിലാഷ്. മരണാനന്തര നടപടിക്രങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിൽ പൂർത്തിയാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP