Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം: നാലുപേരെ ഇറാൻ തൂക്കിലേറ്റി

മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം: നാലുപേരെ ഇറാൻ തൂക്കിലേറ്റി

മറുനാടൻ ഡെസ്‌ക്‌

തെഹ്‌റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വിവരങ്ങൾ ചോർത്തിയതിന് ഇറാൻ നാല് പൗരന്മാരെ തൂക്കിലേറ്റി. ദശീയ സുരക്ഷക്ക് എതിരായ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂണിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് പ്രതികളെ ഞായറാഴ്ച തൂക്കിലേറ്റിയത്. മറ്റു മൂന്നു പേർക്ക് അഞ്ചുമുതൽ പത്തുവർഷം വരെ തടവുശിക്ഷയും വിധിച്ചു.

രാജ്യത്ത് രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP