Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈത്തിൽ ഇന്ത്യക്കാരനെ മർദിച്ച് വാഹനം തട്ടിയെടുത്തു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു; യുവാവ് അറസ്റ്റിൽ

കുവൈത്തിൽ ഇന്ത്യക്കാരനെ മർദിച്ച് വാഹനം തട്ടിയെടുത്തു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ മർദിച്ച് വാഹനവുമായി കടന്നുകളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. പ്രതി മറ്റ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.

ബിദൂനി യുവാവിനെയാണ് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത്. ഇന്ത്യക്കാരനെ മർദിച്ച ശേഷം അയാളുടെ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുയായിരുന്നു. ഇതിനിടെയാണ് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP