Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖാലിദിയ തുറമുഖത്ത് തീ പിടിച്ചത് വാഹനങ്ങളും ചരക്കുകളും നിറച്ച കപ്പൽ; ഇറാനിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങളടങ്ങിയ കപ്പൽ കത്തിയത് രാത്രി പത്ത് മണിയോടെ; ആളപായമൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല

ഖാലിദിയ തുറമുഖത്ത് തീ പിടിച്ചത് വാഹനങ്ങളും ചരക്കുകളും നിറച്ച കപ്പൽ; ഇറാനിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങളടങ്ങിയ കപ്പൽ കത്തിയത് രാത്രി പത്ത് മണിയോടെ; ആളപായമൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: വാഹനങ്ങളും ചരക്കുകളും നിറച്ച കപ്പലിന് ഖാലിദിയ തുറമുഖത്ത് തീ പിടിച്ചു. ഇറാനിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങളായിരുന്നു കപ്പലിൽ നിറയെ. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തീ പടർന്ന് പിടിച്ചത്. വലിയ ശബ്ദത്തോടെ സ്‌ഫോടനങ്ങളും ഉണ്ടായി. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന ചരക്കുകൾ എല്ലാം തന്നെ കത്തി നശിച്ചു. ആർക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല. ആളപായങ്ങളും രേഖപ്പെടുത്തിയിട്ടില്ല. രാത്രി 10 മണിയോടെയാണ് അഗ്നി ശമനസേനയക്ക് തീ പിടിത്തത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP