Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ദുബായ് ഡ്യൂട്ടി ഫ്രീ ​ഗോഡൗണിൽ അ​ഗ്നിബാധ; 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

ദുബായ് ഡ്യൂട്ടി ഫ്രീ ​ഗോഡൗണിൽ അ​ഗ്നിബാധ; 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഡ്യൂട്ടി ഫ്രീ ഗോഡൗണിലുണ്ടായ തീപ്പിടിത്തം 15 മിനിറ്റിനുള്ളിൽ നിയന്ത്രണ വിധേയമാക്കി ദുബായ് സിവിൽ ഡിഫൻസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയൂടെ ഉമ്മു റമൂലിലെ ഗോഡൗണിലാണ് തീപ്പിടിച്ചത്. അൽ റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. 2.02ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം 15 മിനിറ്റിനുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ജീവനക്കാരെ എല്ലാവരെയും കൃത്യസമയത്തുതന്നെ സുരക്ഷിതമായി ഒഴിപ്പിക്കാനായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് ഡ്യൂട്ടി ഫ്രീ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP