Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു; കണ്ണൂർ സ്വദേശി കേളോത്ത് കാസിം 25 വർഷമായി പ്രവാസി

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു; കണ്ണൂർ സ്വദേശി കേളോത്ത് കാസിം 25 വർഷമായി പ്രവാസി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി സൗദി അറേബ്യയിലെ മരിച്ചു. തില്ലങ്കേരി പുള്ളിപൊയിൽ സ്വദേശിയും ആറളം കളരിക്കാട് അനീസ് മൻസിലിൽ കേളോത്ത് കാസിം (52) ആണ് മരിച്ചത്. 25 വർഷമായി ഹാഇലിലാണ് താമസം. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാമാതാവും കുടുംബവും ഹാഇലിലുണ്ട്. ഭാര്യ: സുഹറ മംഗലോടൻ, മക്കൾ: അനീറ, സുനീറ, അനീസ്. മരുമക്കൾ: ജലീൽ, റിയാസ്. സഹോദരങ്ങൾ: ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ ബീവി, നസീമ, പരേതനായ മമ്മദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP