Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കുവൈറ്റിൽ ഇന്ത്യക്കാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്പോൺസറുടെ വസതിയിൽ

കുവൈറ്റിൽ ഇന്ത്യക്കാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്പോൺസറുടെ വസതിയിൽ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ്സിറ്റി: ഇന്ത്യക്കാരനെ കുവൈറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് മരിച്ചത്. ജെബൽ അൽ അലിയിലെ സ്‍പോൺസറുടെ വസതിയിലാണ് സംഭവം. സ്‍പോൺസറായ കുവൈത്തി പൗരനാണ് പൊലീസിൽ വിവരമറിയിച്ചത്. സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP