Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു; സുബ്ബരായലു മരിച്ചത് അൽശിഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു; സുബ്ബരായലു മരിച്ചത് അൽശിഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ തമിഴ്‌നാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. എടയാർ സ്വദേശി സുബ്ബരായലു (52) ആണ് റിയാദിലെ ദാർ അൽശിഫ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛൻ: പരേതനായ കൃഷ്ണമൂർത്തി. അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്മി (50). മക്കൾ: ഗാന്ധിമതി, ദിനേശ്. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP