Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ എട്ട് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 1,061 ആയി

ഒമാനിൽ എട്ട് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 1,061 ആയി

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. 563 പുതിയ കോവിഡ് കേസുകളാണ് ബുധനാഴ്ച ഒമാനിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 351 പേർ കൂടി രോഗമുക്തി നേടി. 1,07,776 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 93,908 പേർ രോഗമുക്തി നേടി. 1061 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP