Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുർക്കിയിൽ ഭൂചലനം; ആളപായവും വലിയ നാശനഷ്ടങ്ങളും ഇല്ലെന്ന് പ്രാഥമിക വിവരങ്ങൾ

തുർക്കിയിൽ ഭൂചലനം; ആളപായവും വലിയ നാശനഷ്ടങ്ങളും ഇല്ലെന്ന് പ്രാഥമിക വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബുൾ : തുർക്കിയുടെ കിഴക്കൻ പ്രവിശ്യയായ മാലാത്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.37 ഓടെയായിരുന്നു ചലനമെന്ന് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. ആളപായം രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾക്കൊന്നും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മാലാത്യ പ്രവിശ്യയ്ക്ക് സമീപമുള്ള ദിയാബകിർ, ആദിയമൻ ഉൾപ്പെടെ എട്ട് പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP