Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ ഫുജൈറ തീരത്ത് ഭൂചലനം; റിക്ടർ സ്‍കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി

യുഎഇയിൽ ഫുജൈറ തീരത്ത് ഭൂചലനം; റിക്ടർ സ്‍കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ നേരീയ ഭൂചലമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 6.08നാണ് ഫുജൈറ തീരത്ത് ഭൂചലനമുണ്ടായത്. റിക്ടർ സ്‍കെയിലിൽ 3.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടതായി ചില പ്രദേശവാസികളും അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകളിലും പ്രദേശവാസികൾ തങ്ങളുടെ താമസ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ട വിവരം പങ്കുവെയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP