Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാകാൻ സാധ്യത; കണക്കുകൾ അനുസരിച്ച് ദുൽഹജ് 10ന് ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ ജൂലൈ 9നായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി

ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാകാൻ സാധ്യത; കണക്കുകൾ അനുസരിച്ച് ദുൽഹജ് 10ന് ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ ജൂലൈ 9നായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാകാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഇസ്ലാമിക മാസമായ ദുൽഹജ് ഈ മാസം 30നാണ് ആരംഭിക്കുക.

എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൾ അനുസരിച്ച് ദുൽഹജ് 10ന് ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ ജൂലൈ 9നായിരിക്കും. ദുൽഹജ് 9നാണ് മുസ്ലിംകൾ അറഫാ ദിനം ആഘോഷിക്കുന്നത്. ബലിപ്പെരുന്നാളിന് യുഎഇയിൽ നാലു ദിവസത്തെ അവധിയാണ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP