Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രൂക്ഷമായ പൊടിക്കാറ്റ്; ദുബായിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

രൂക്ഷമായ പൊടിക്കാറ്റ്; ദുബായിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പൊടിക്കാറ്റ് രൂക്ഷമായതതോടെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ദുബായ് വേൾഡ് സെൻട്രൽ (അൽ മക് തൂം എയർപോർട്ട്) ഉൾപെടെയുള്ള വിമാനത്താവളങ്ങളിലാണ് ഇവ ഇറങ്ങിയത്. സാധാരണ നില വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായും അധികൃധർ അറിയിച്ചു.

മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫൈ്‌ല ദുബായും അറിയിച്ചു. ദുബായിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെയും ഇവിടെ ഇറങ്ങേണ്ടവയെയും ബാധിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP