Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിലിപ്പയിൻസിനെ തകർത്തെറിഞ്ഞ് ഫാൻഫോൻ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 13 ആയി; കനത്ത മഴയിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

മനില: ക്രിസ്മസ് ദിനത്തിൽ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഫാൻഫോൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 13 ആയി. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇലോഇലോ, കാപിസ്, ലെയ്‌തെ എന്നീ പ്രവിശ്യകളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയതെന്ന് അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കവുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP