Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ പുതിയതായി 154 രോഗികൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത് രണ്ട് പേർ; രാജ്യത്ത് കോവിഡ് ബാധിച്ച്.മരിച്ചവരുടെ എണ്ണം 1524 ആയി

ഒമാനിൽ പുതിയതായി 154 രോഗികൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത്  രണ്ട് പേർ; രാജ്യത്ത് കോവിഡ് ബാധിച്ച്.മരിച്ചവരുടെ എണ്ണം 1524 ആയി

സ്വന്തം ലേഖകൻ

മാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1524 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്.

രാജ്യത്ത് 154 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു...1,33,407 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,26,409 പേർ രോഗമുക്തരായിട്ടുണ്ട്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP