Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പാക്കിസ്ഥാൻ പള്ളിയിൽ സ്‌ഫോടനം; മുതിർന്ന പൊലീസ് ഓഫീസർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്

പാക്കിസ്ഥാൻ പള്ളിയിൽ സ്‌ഫോടനം; മുതിർന്ന പൊലീസ് ഓഫീസർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ക്വറ്റ: പാക്കിസ്ഥാനിലെ പള്ളിയിൽ സ്‌ഫോടനത്തിൽ 15 പേർ മരിച്ചു. ബലോചിസ്ഥാൻ മേഖലിലെ ക്വറ്റയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. മുതിർന്ന പൊലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഡിഎസ്‌പിയായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

'പൊലീസിനും ഭരണകൂടത്തിന് എല്ലാ സഹായവും നൽകും. നിരപരാധികളെ ലക്ഷ്യമിടുന്നവർ ഒരിക്കലും ഒരു യഥാർത്ഥ മുസ്ലിമാകില്ല'- സൈനിക മേധാവി ഖമർ ബാജ്വ പറഞ്ഞു. രണ്ടുദിവസം മുൻപ് നടന്ന ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP