Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഓസ്‌ട്രേലിയൻ കാട്ടുതീ; രക്ഷാപ്രവർത്തനത്തിനെത്തിയ വിമാനം തകർന്ന് മൂന്ന് മരണം; വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഓസ്‌ട്രേലിയയിൽ അഗ്‌നിശമനസേനാ വിമാനം തകർന്നു വീണ് മൂന്നു പേർ മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.30ന് ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം.

പ്രദേശത്ത് കാട്ടുതീ പടർന്നതിനെ തുടർന്ന് വാട്ടർ ബോംബിംഗിനായി പ്രവർത്തിച്ചിരുന്ന എയർ ടാങ്കറാണ് കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ സ്‌നോവി പർവത നിരയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അതേസമയം, അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP