നല്ല അടിവസ്ത്രങ്ങൾ ആവശ്യത്തിന് മറക്കാതെ എടുക്കുക; ഐസിസിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കുള്ള ഗൈഡ് പുറത്തിറക്കി ബ്രിട്ടനിൽ നിന്നും ഇറാഖിലെത്തിയ പെൺകുട്ടി
നിങ്ങൾ ഐസിസിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളിലൊരാളാണോ...? എന്നാൽ യാത്രയ്ക്കൊരുങ്ങുന്നതിന് മുമ്പ് ചില ്അത്യാവശ്യസാധനങ്ങളടങ്ങിയ സ്യൂട്ട് കേസ് തയ്യാറാക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിഹാദികളുടെ പാളയത്തിലെത്തിയ ഗ്ലാസ്കോയിലെ ഒരു പെൺകുട്ടി. ഇത്തരക്കാർ പാലിക്കേണ്ട സംഗതികളെ പറ്റി ഈ പെൺകുട്ടി ഒരു ഗൈഡ് തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നല്ല അടിവസ്ത്രങ്ങൾ ആവശ്യത്തിന് മറക്കാതെയെടുക്കണമെന്നാണീ പെൺകുട്ടി നിർദ്ദേശിക്കുന്നത്. ഗ്ലാസ്കോയിൽ നിന്നും ഐസിസിൽ ചേരാൻ വേണ്ടി ഇറാഖിലെത്തിയ അക്സ മഹ് മൂദെന്ന പെൺകുട്ടിയാണ് ഇത്തരത്തിൽ പെൺകുട്ടികൾക്കായി ഒരു സ്യൂട്ട്കേസ് ചെക്ക്ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ജിഹാദി പാളയത്തിലേക്ക് പുറപ്പെടാനിരിക്കുന്ന പെൺകുട്ടികളുടെ സ്യൂട്ട് കേസിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ടുന്ന ചില സാധനങ്ങളാണ് ഈ ചെക്ക്ലിസ്റ്റിലുള്ളത്.
തീവ്രവാദി സംഘവുമായി ചേർന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനാണീ 21 കാരി ഗ്ലാസ്കോയിൽ നിന്നും പലായനം ചെയ്ത് ഇറാഖിലെത്തിയത്. ജിഹാദികളാകാൻ പുറപ്പെട്ടിറങ്ങുന്ന പെൺകുട്ടികൾ പാലിക്കേണ്ടുന്ന ഒരു സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡാണ് അക്സ പുറത്തിറക്കിയിരിക്കുന്നത്.തങ്ങളുടെ പുതിയ ജിഹാദി ഭർത്താക്കന്മാർക്കായി ചില പ്രത്യേക സാധനങ്ങൾ നിർബന്ധമായും ആ പെട്ടിയിൽ ഉൾപ്പെടുത്തണമെന്നാണ് പെൺകുട്ടി നിർദ്ദേശിച്ചിരിക്കുന്നത്. നിരവധി ബ്രിട്ടീഷ് പെൺകുട്ടികൾ ഐസിസ് ഭീകരരെ വിവാഹം കഴിക്കാൻ വേണ്ടി ഇറാഖിലേക്കും സിറിയയിലേക്കും പലായനം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അക്സ ഗൈഡുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാർ വൃത്തിയതുള്ളതും ഗുണമേന്മയുള്ളതുമായ അടിവസ്ത്രങ്ങൾ നിർബന്ധമായും സ്യൂട്ട്കേസിൽ കരുതണമെന്നാണ് ഗൈഡിലെ പ്രധാന നിർദ്ദേശം.
വേനൽക്കാലത്തും തണുപ്പുകാലത്തും ധരിക്കാനുള്ള വിവിധതരം വസ്ത്രങ്ങളും കരുതണമെന്നും നിർദ്ദേശമുണ്ട്. തങ്ങളുടെ ഭർത്താക്കന്മാർക്ക് കൂടി ധരിക്കാൻ കഴിയുന്ന വസ്ത്രങ്ങളായാൽ കൂടുതൽ അഭികാമ്യമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ എടുക്കുന്നത് അനുയോജ്യമല്ലെന്നും അക്സ ഉപദേശിക്കുന്നു. ഈ സ്യൂട്ട്കേസിൽ കരുതേണ്ടുന്ന സൗന്ദര്യ വർധക വസ്തുക്കളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ലിസ്റ്റും ഈ ഗൈഡിലുണ്ട്. ഗർഭിണികൾ അവർക്കാവശ്യമുള്ള മരുന്നുകളും കരുതണം. ടംബ്ലർസൈറ്റിലാണീ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഡെയിലി റെക്കോർഡ് റിപ്പോർട്ട് ചെയ്യുന്നത്.
സിറിയയിലേക്കും ഇറാഖിലേക്കും പലായനം ചെയ്യുന്ന പെൺകുട്ടികൾ പിടിക്കപ്പെടാതിരിക്കാനുള്ള നിർദ്ദേശങ്ങളും അക്സ നൽകുന്നുണ്ട്. അതിനാൽ സംശയിക്കത്ത വിധത്തിലുള്ള ഓൺലൈൻ പ്രവർത്തനങ്ങളൊന്നും ഇത്തരം പെൺകുട്ടികൾ നടത്തരുതെന്നും നിർദ്ദേശമുണ്ട്.അതിനാൽ തീവ്രവാദവുമായി ബന്ധമുള്ളതൊന്നും വീട്ടിലെ വൈഫൈയിലുടെയും ഉപകരണങ്ങളിലൂടെയും സെർച്ച് ചെയ്യരുതെന്നും അക്സ നിർദ്ദേശിക്കുന്നു.തങ്ങളുടെ യാത്രയെക്കുറിച്ച് അവിടെ എത്തുന്നത് വരെ ആരോടും പറയരുതെന്നും ലക്ഷ്യത്തിലെത്തിയിട്ട് മാത്രമെ കുടുംബത്തെ പോലും ഇക്കാര്യം അറിയിക്കാവൂ എന്നും അക്സ നിർദ്ദേശിക്കുന്നു. 2013 നവംബറിലാണ് അക്സ സ്കോട്ട്ലൻഡിൽ നിന്നും പലായനം ചെയ്തത്. തുർക്കി അതിർത്തിയിൽ നിന്നും സിറിയയിലേക്ക് കടക്കാനിരിക്കുമ്പോൾ മാത്രമാണ് അക്സ തന്റെ കുടുംബത്തെ പോലും ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം 27ന് അൽ മുഹാജിരാത് എന്ന യൂസറാണ് അക്സയുടെ ലിസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഇതിന് ലൈക്കടിക്കുകയും ഷെയർ ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഐസിസിന് വേണ്ടി പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ചുക്കാൻ പിടിക്കുന്ന വനിതയാണ് അക്സ. ട്വിറ്റർ, ടംബ്ലർ, തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയാണ് അവൾ പെൺകുട്ടികളെ ഐസിസിലേക്ക് ആകർഷിക്കുന്നത്. ഐസിസിസിൽ ചേർന്ന 600 ബ്രിട്ടീഷ് മുസ്ലീങ്ങളിൽ 60 ഉം വനിതകളാണെന്നാണ് സുരക്ഷാ സേനകൾ പറയുന്നത്.
വിശദമായ ലിസ്റ്റാണ് അക്സ പെൺകുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. തണുപ്പു കാലത്ത് ധരിക്കാനായി വിന്റർ ജാക്കറ്റ്, വാട്ടർപ്രൂഫ് വാം ബൂട്ടുകൾ, ഫ്ലീൻസ് പൈജാമകൾ, തിക്ക് സോക്സുകൾ, തെർമൽ ടോപ്പും ബോട്ടവും, ഹാറ്റും തിക്ക് സ്കാർഫും തുടങ്ങിയവയാണിതിലുള്ളത്. എന്നാൽ വേനൽക്കാലത്തേക്ക് ധരിക്കാനായി ലൈറ്റ് പാന്റ്സുകൾ, ബേസിക് ടാങ്ക് ടോപ്സ്, മാക്സി ഡ്രസുകൾ, സ്കർട്ടുകൾ, നല്ല ക്വാളിറ്റിയുള്ള റണ്ണിങ് ഷൂസുകൾ, തുടങ്ങിയവ കരുതണമെന്നാണ് നിർദ്ദേശം. ജലദേഷത്തെ തടയാനായി ടൈനോൽ, അല്ലെങ്കിൽ പാനഡോൾ എന്നീ മരുന്നുകളും കരുതണം. ഇതിന് പുറമെ ബെനഡ്രൈൽ അലർജി ക്രീം, ഫസ്റ്റ് എയ്ഡ് കിറ്റ്, മോസ്കിറ്റോ ആഫ്റ്റര്‍ ബൈറ്റ് ക്രീം ആൻഡ് സ്പ്രേ എന്നിവയും മരുന്നുകളുടെ കൂട്ടത്തിൽ കരുതണമെന്ന് അക്സ നിർദ്ദേശിക്കുന്നു. ആൻഡ്രോയ്ഡ് ഫോൺ കരുതണം. ആപ്പിൾ ഐഫോണുകൾ, ഐപാഡുകൾ, മാക്സ് തുടങ്ങിയവ ഇവിടെ അനുവദനീയമല്ലെന്നും അക്സ നിർദ്ദേശിക്കുുന്നു. നല്ല ഗുണമേന്മയുള്ള്ള ഇയർഫോണുകൾ, ചാർജർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കരുതണമെന്ന് അക്സ നിർദ്ദേശിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍