Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി അറേബ്യയിൽ വീണ്ടും വ്യോമാക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു; ആക്രമണ ശ്രമമുണ്ടായത് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട്

സൗദി അറേബ്യയിൽ വീണ്ടും വ്യോമാക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു; ആക്രമണ ശ്രമമുണ്ടായത് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യമനിൽ നിന്ന് ഹൂതികളുടെ വ്യോമാക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഏഴ് ഡ്രോണുകൾ ശനിയാഴ്ച അറബ് സഖ്യസേന തകർത്തതായി ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്. സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും അന്താരാഷ്ട്ര മര്യാദകൾ പാലിച്ചുകൊണ്ട് പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഹൂതികൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP