Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാൻസിൽ കാറപകടം: മലയാളി യുവാവ് മരിച്ചു

ഫ്രാൻസിൽ കാറപകടം: മലയാളി യുവാവ് മരിച്ചു

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഫ്രാൻസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറപകടത്തിൽ തൃശൂർ പറവട്ടാനി പ്രിയദർശിനി നഗറിലെ ശ്രീഹരിയിൽ ഹരീഷ് (41) ആണ് മരണമടഞ്ഞത്.പാരിസ് ആസ്ഥാനമായ ഐഡിമിയ എന്ന സ്ഥാപനത്തിൽ സെയിൽസ് മാനേജറാണ്.

ഡോ.ഹരിദാസൻ പിള്ളയുടെയും (മുൻ പ്രിൻസിപ്പൽ വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ് എസ് കോളേജ്) ഡോ. ജയശ്രീയുടെയും (റിട്ട.ഹിന്ദി വകുപ്പ് മേധാവി വിമല കോളേജ്, തൃശൂർ) മകനാണ്.ഭാര്യ: ബ്രീഡ കോമിൻസ്. മക്കൾ: ലിയം, മായ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP