Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ വെടിവെപ്പിൽ എട്ട് മരണം; യഹൂദ ആരാധനാലയത്തിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർത്തു; നിരവധി പേർക്ക് പരിക്ക്

അമേരിക്കയിൽ വെടിവെപ്പിൽ എട്ട് മരണം; യഹൂദ ആരാധനാലയത്തിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർത്തു; നിരവധി പേർക്ക് പരിക്ക്

പിറ്റ്‌സ്ബർഗ്: അമേരിക്കൻ നഗരമയ പിറ്റ്‌സ്ബർഗ്ഗിൽ വെടിവെയ്‌പ്പിൽ എട്ട് പേർ മരിച്ചു. യഹൂദ ആരാധനാലയമായ സിനഗോഗിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. എല്ലാ യഹൂദന്മാരും കൊല്ലപ്പെടണം എന്നാക്രോശിച്ചു കൊണ്ടാണ് അക്രമി സിനഗോഗിലേക്ക് ഇരച്ചു കയറിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് തിരിച്ചു വെടിയുതിർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP