1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പാലം പൊക്കി മാറ്റവെ പടുകൂറ്റൻ ക്രെയിൻ പൊട്ടിവീണാൽ എന്തുസംഭവിക്കും? തകർന്നടിഞ്ഞത് അനേകം വീടുകളും കടകളും

August 04, 2015

വമ്പൻ പാലം പൊക്കിമാറ്റാനുള്ള ശ്രമത്തിനിടെ പടുകൂറ്റൻ ക്രെയിനുകൾ പൊട്ടിവീണ് ഒട്ടേറെ വീടുകളും കടകളും തകർന്നടിഞ്ഞു. ഹോളണ്ടിലെ ആൽഫൻ ആൻ ഡെൻ റിനിലാണ് ദുരന്തമുണ്ടായത്. ഇവിടെ കനാലിന് കുറുകെയുള്ള പാലത്തിന്റെ വലിയൊരു ഭാഗം ക്രെയിൻ ഉപയോഗിച്ച് നീക്കാനായിരുന്നു ശ്ര...

ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന്റെ പേരിൽ നാട്ടിൽ താമസിച്ചു ബെനഫിറ്റുകൾ മേടിക്കുന്നവർ ഈ ഫിലിപ്പിനിയുടെ കഥ അറിയുക; അകത്താകാൻ വേറെ വഴികൾ വേണ്ട

August 03, 2015

ബ്രിട്ടീഷ് പൗരത്വം നേടി ബെനഫിറ്റുകൾ കൈക്കലാക്കുകയും സ്വന്തം നാട്ടിൽ ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നവർ ആന്റണി മാലം എന്ന ഫിലിപ്പീൻസുകാരന് സംഭവിച്ചത് അറിയാതെ പോകരുത്. ആറുവർഷത്തിനിടെ ബെനഫിറ്റുകളായി 85,00,000 രൂപ കൈക്കലാക്കിയ ആന്റണിക്ക് 32 മാസം തടവുശിക...

സ്വവർഗ പരേഡിനിടെ പുറത്ത് കുത്തേറ്റ പെൺകുട്ടി മരിച്ചു; തീവ്ര യഹൂദ വാദത്തിനെതിരെ രോഷം അണപൊട്ടി

August 03, 2015

ജറുസലേമിൽ സ്വവർഗ യാത്രയ്ക്കിടെ യഹൂദ തീവ്രവാദിയുടെ കുത്തേറ്റ 16കാരി മരിച്ചു. സ്‌കൂൾ വിദ്യാർത്ഥിനിയായ ഷിര ബാങ്കിയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ജറുസലേമിൽ സ്വവർഗ യാത്രയക്കിടെ ആറുപേരെ യഹൂദ മതതീവ്രവാദി കുത്തിപ്പരിക്കേൽപ്പിച്ചത്. 10 വർഷം മുമ്പ് സമാനമാ...

ഇംഗ്ലീഷ് അറിയാത്തവർക്ക് ഇനി ബ്രിട്ടനിൽ ജോലിയില്ല; നഴ്‌സുമാർക്കും ടീച്ചർമാർക്കും സി ലെവൽ ഇംഗ്ലീഷ് നിർബന്ധം; പുതിയ ഇമിഗ്രേഷൻ ബിൽ വരുന്നു

August 03, 2015

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തി ബ്രിട്ടനിൽ ഇമിഗ്രേഷൻ ബിൽ വരുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയാത്തവർ ജോലിക്ക് കയറുന്നത് പല മേഖലകളിലെയും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നുകണ്ടാണ...

കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ വീണ്ടും കണ്ടെത്തി; ഇക്കുറി ലഭിച്ചതു വാതിലിന്റെ ഭാഗങ്ങൾ

August 02, 2015

ക്വാലാലംപുർ: കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370ന്റേതെന്നു കരുതുന്ന ഒരു ഭാഗവുംകൂടി കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് കോളനി റീ യൂണിയൻ ദ്വീപിലെ സെന്റ് ഡെനീസിൽനിന്നാണു വിമാനത്തിന്റെ ഭാഗം കണ്ടെത്തിയത്. വിമാനത്തിന്റെ വാതിൽ ഭാഗമാണ് ഇതെന്നാണ് അന്വേഷ...

പിന്നെങ്ങനെ അവർ ലോറിയിൽ കയറി വരാതിരിക്കും? കലെയ്‌സിൽ നിന്നും ഒളിച്ചെത്തുന്നവർക്ക് ബ്രിട്ടനിൽ സൗജന്യ ഭക്ഷണവും താമസവും പോക്കറ്റ്മണിയും

August 02, 2015

നല്ല സ്വീകരണം ലഭിക്കുന്നുവെന്ന് കണ്ടാൽ അവിടേക്ക് കയറിപ്പോകാൻ നമുക്കുള്ള പ്രേരണ വർധിക്കും. ഇതേ കാരണം തന്നെയാണ് ബ്രിട്ടനിലെ അനധികൃതമായി കുടിയേറാൻ അഭയാർത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് വീണ്ടും വീണ്ടും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.ചാനൽ ടണലിലൂടെ ലോറിയിലോ ...

നല്ല അടിവസ്ത്രങ്ങൾ ആവശ്യത്തിന് മറക്കാതെ എടുക്കുക; ഐസിസിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കുള്ള ഗൈഡ് പുറത്തിറക്കി ബ്രിട്ടനിൽ നിന്നും ഇറാഖിലെത്തിയ പെൺകുട്ടി

August 02, 2015

നിങ്ങൾ ഐസിസിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളിലൊരാളാണോ...? എന്നാൽ യാത്രയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ചില ്അത്യാവശ്യസാധനങ്ങളടങ്ങിയ സ്യൂട്ട് കേസ് തയ്യാറാക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിഹാദികളുടെ പാളയത്തിലെത്തിയ ഗ്ലാസ്‌കോയിലെ ഒരു പെൺകു...

നമ്മുടെ താരങ്ങൾക്ക് ഏയ്ഞ്ചലീനയുടെ ഒരംശമെങ്കിലും മനുഷ്യത്വം ഉണ്ടാവുമോ? ലോകത്തെ ഏറ്റവും സുന്ദരിയായ യുവതി നന്മയുടെ പ്രകാശവുമായി ഒടുവിൽ എത്തിയത് ബർമയിൽ

August 02, 2015

ലോകത്തെ ഏറ്റവും സുന്ദരിയായ യുവതി എന്നാണ് ഏയ്ഞ്ചലീന ജോളിയെ വർഷങ്ങളായി വിശേഷിപ്പിക്കപ്പെടുന്നത്. ഹോളി വുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ്. ഭർത്താവാകട്ടെ ഹോളി വുഡിലെ മെഗാ സ്റ്റാർ ടോം ക്രോയിസ്സും. എന്നാൽ എന്നും നന്മയുടെ വെളിച്ചം ഉള്ളിൽ സൂക്ഷിച്ചാണ് ജോളിയു...

18 മാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞിനെ തീയിട്ട് കൊന്നു; പ്രതിഷേധിക്കാൻ ഇറങ്ങിയവർക്ക് നേരെ ഇസ്രയേൽ സേന വെടി ഉതിർത്തപ്പോൾ യുവാവും കൊല്ലപ്പെട്ടു; ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ വീണ്ടും പുകയുന്നു

August 02, 2015

പതിറ്റാണ്ടുകളായി എണ്ണമറ്റ നിരപരാധികളുടെ കണ്ണീരും രക്തവും വീണ് കുതിർന്ന ഭൂമികയാണ് ഫലസ്തീൻ. ഇവിടെ കാലങ്ങളആയുള്ള സംഘർഷം വംശീയതയുടെയോ രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയോ പേരിലുള്ളതുമായ്‌ക്കൊള്ളട്ടെ ഇവയിൽ കൂടുതലും ബലിയാടുകളായിത്തീരുന്നത് സ്ത്രീകളും കുട്ടി...

വിസ ഇല്ലാതെ എങ്ങനെയെങ്കിലും ഒരു യൂറോപ്യൻ രാജ്യത്ത് എത്തുക; സൗജന്യ ടിക്കറ്റ് എടുത്ത് അവർ നിങ്ങളെ ബ്രിട്ടനിൽ എത്തിക്കും; ഒരു സുഡാനീസ് കുടിയേറ്റക്കാരൻ പറയുന്നത്

August 01, 2015

കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടീഷ് അധികൃതർ നിയമം കർശനമാക്കുന്നതിനിടെ, അനായാസം ബ്രിട്ടനിലേക്ക് കടക്കാനുള്ള കുറുക്കുവിദ്യയാണ് സുഡാൻകാരനായ ഹമദ് സെയ്ദ് എന്ന22-കാരൻ പറഞ്ഞുതരുന്നത്. വിസയില്ലാതെ ഇറ്റലിയിൽ അഞ്ചാഴ്ചമുമ്പ് എത്തിയ ഹമദ് ഇപ്പോൾ ബ്രിട്ടനിൽ സന്തോ...

ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഹാൻഡ് ലഗേജിന്റെ വലിപ്പം കുറച്ചു; വലിയ ബാഗേജുമായി ചെന്നാൽ യാത്ര മുടങ്ങും

August 01, 2015

ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുന്നവർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ബാഗേജിന്റെ വലിപ്പം പകുതിയായി വെട്ടിക്കുറച്ചു. വലിയ ബാഗുമായി ചെന്നാൽ യാത്ര മുടങ്ങുന്ന തരത്തിലേക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. രണ്ട് ഹാൻഡ്ബാഗുകൾ വിമാനത്തിനുള്ളിൽ കൊണ്ടുപോകാൻ അനുവദ...

നാല് വയസ്സുകാരൻ ഐസിസിൽ ചേർന്നു ശരിയത്ത് പഠിച്ചു അമ്മയെ കൊല്ലാൻ വാളെടുത്തെന്നു പാശ്ചാത്യ മാദ്ധ്യമങ്ങൾ; ഇസ്ലാമിക വിരുദ്ധ വാർത്തകൾ അതിര് കടന്നാൽ ഇങ്ങനെ ഇരിക്കും

August 01, 2015

പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇങ്ങനെയാണ്. അവർക്ക് ഒരു വടി കിട്ടിയാൽ അതെടുത്തു നന്നായി അടിക്കാൻ അവർക്കറിയാം. ഭീകരതയുടെ അടയാളമായി ഐസിസ് ഇറാഖും സിറിയയും കീഴടക്കി വളരുന്നതോടെ മിക്ക യൂറോപ്യൻ അമേരിക്കൻ മാദ്ധ്യമങ്ങളും ഫൈറ്റ് എഗെൻസ്റ്റ് ഐസിസ് എന്ന പേരിൽ സെപ്ഷ്യൽ പേ...

ഇംഗ്ലണ്ടിലെ ഹാംഷയറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ ബിൻ ലാദൻ കുടുംബത്തിന്റെ സ്വകാര്യ വിമാനം ഓക്ഷൻ സെന്ററിൽ തകർന്നുവീണു; കൊല്ലപ്പെട്ടവരിൽ ഭീകരന്റെ രണ്ടാനമ്മയും സഹോദരിയുമെന്ന് റിപ്പോർട്ട്

August 01, 2015

അൽഖ്വെയ്ദ തലവനും കൊടുംഭീകരനുമായിരുന്ന ഒസാമ ബിൻ ലാദന്റെ കുടുംബം സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തകർന്നുവീണു. ലാദന്റെ രണ്ടാനമ്മയും സഹോദരിയുമുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ ഹാംഷയർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമ...

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്തത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ; വിശദപരിശോധനക്ക് അവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് അയച്ചു

July 31, 2015

ക്വാലാലംപുർ: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്ത വിമാന അവശിഷ്ടം കഴിഞ്ഞ വർഷം കാണാതായ മലേഷ്യൻ വിമാനത്തിൻേറത് തന്നെയെന്ന് സ്ഥിരീകരണം. കണ്ടെത്തിയവിമാന ഭാഗത്തിലെ പാർട്ട് നമ്പർ ബോയിങ് 777 വിമാനത്തിൻേറതാണെന്ന് മലേഷ്യൻ ഗതാഗത ഉപമന്ത്രി അബ്ദുൽ അസീസ് കപ്ര...

11 തുളസിയിലയും മൂന്ന് കുരുമുളകും ഉപയോഗിച്ചാൽ ഏത് ക്യാൻസറും പമ്പ കടക്കും; ഇന്ത്യൻ വിദഗ്ധന്റെ പ്രഭാഷണം സംപ്രേഷണം ചെയ്ത ബ്രിട്ടണിലെ ചാനൽ കുടുങ്ങി

July 31, 2015

ലണ്ടൻ: ആയുർവേദത്തിന്റെ കരുത്ത് ലോകം മുഴുവൻ പ്രസിദ്ധമാണ്. അതു പ്രേക്ഷകരിലെത്തിക്കാനായിരുന്നു ബ്രിട്ടണിൽ സംപ്രേഷണം ചെയ്യുന്ന ചാനലിന്റെ ശ്രമം. ജൂണിൽ ഏഷ്യാടിവിയുടെ ഡിജിറ്റൽ ലെമ് ഹേ ചാനലാണ് പുലിവാല് പിടിച്ചത്. ആയുർ വേദ ഡോക്ടർ പങ്കജ് നരമിന്റെ പ്രഭാഷണമാണ് സ...

MNM Recommends

Loading...
Loading...