WORLD+
-
അഞ്ച് ഇന്ത്യക്കാരടക്കം 72 പേർ മരിച്ച നേപ്പാൾ വിമാനാപകടം; മാനുഷിക പിഴവാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
December 28, 2023കാഠ്മണ്ഡു: ഈ വർഷമാദ്യം നേപ്പാളിലെ പൊഖാരയിലുണ്ടായ വിമാനാപകടം മാനുഷിക പിഴവു കൊണ്ടാണ് സംഭവിച്ചതെന്നു റിപ്പോർട്ട്. ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാരടക്കം 72 പേർ മരിച്ച അപകടമുണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. അഞ്ചംഗ അന്വേഷണ കമ്മീഷൻ, റിപ്പോ...
-
യുകെയെ ആശങ്കയിലാഴ്ത്തി ഒരു കൊടുങ്കാറ്റ് കൂടിയെത്തുന്നു; ഗെറിറ്റ് കൊടുങ്കാറ്റിനെ നേരിടാൻ മുന്നൊരുക്കൾ; വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
December 27, 2023ലണ്ടൻ: മറ്റൊരു കൊടുങ്കാറ്റ് കൂടി യു കെയെ ദുരിതത്തിലാഴ്ത്താൻ എത്തുകയാണിന്ന്. ഗെറിറ്റ് കൊടുങ്കാറ്റിന്റെ വരവോടെ അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നതിനാൽ വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകിക്കഴിഞ്ഞു. കാറ്റിനും മഴയ...
-
ലണ്ടനിൽ കത്തിക്കുത്തിൽ പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരൻ മരണപ്പെട്ടു; അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്; മകന് യാത്രാമൊഴി ചൊല്ലി പിതാവ്
December 24, 2023ലണ്ടൻ: ''നീ കൊണ്ടുവന്ന ആനന്ദത്തിനും പുഞ്ചിരിക്കും ഉണ്ടായിരുന്നത് ചെറിയ ആയുസ്സു മാത്രം'', വിങ്ങുന്ന മനസ്സോടെ ഒരു പിതാവ് തന്റെ നാലു വയസ്സുകാരനായ മകന് വിടചൊല്ലുന്നു. കിഴക്കൻ ലണ്ടനിൽ കത്തിക്കുത്തേറ്റ നിലയിൽ കണ്ടെത്തിയ കോബി മചാരിയ ഡൂളി എന്ന നാലു വയസ്സുകാര...
-
കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് 42 കാരിയായ മ്യുസിക് ടീച്ചർ; ലൈംഗിക ചുവയുള്ള മെസ്സേജുകളും ഫോട്ടോകളും വിദ്യാർത്ഥിക്ക് അയച്ചു; ആജീവനാന്തം ടീച്ചർ ജോലിയിൽ നിന്ന് നിരോധനമേർപ്പെടുത്തി അച്ചടക്ക പാനൽ
December 23, 2023ലണ്ടൻ: ഒരു ബോർഡിങ് സ്കൂളിലെ സംഗീതാധ്യാപിക തന്റെ വിദ്യാർത്ഥിയുമായി സ്വന്തം വീട്ടിലും കാറിലും വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അച്ചടക്ക പാനലിനു മുൻപിൽ പരാതിയെത്തി. മിഷേൽ പാരി എന്ന 42 കാരി തന്റെ നഗ്ന ചിത്രങ്ങൾ ഈ വിദ്യാർത്ഥിക്ക് അയച്ചു നൽകുകയും ചെ...
-
മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യൻ യാത്രക്കാരുമായി നിക്കാരഗ്വയിലേക്കു പോയ വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു: പിടികൂടിയത് റുമാനിയൻ കമ്പനിയുടെ വിമാനം
December 23, 2023പാരിസ്: മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ യാത്രക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. 303 ഇന്ത്യക്കാരുമായി യുഎഇയിൽനിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനമാണ് സംശയത്തെ തുടർന്ന് ഫ്രാൻസിൽ തടഞ്ഞത്. ഈ വിമാനത്തിലെ യാത്രക്കാർ മനുഷ്യക്...
-
ചെക്ക് റിപ്പബ്ലിക്കിലെ ചാൾസ് യൂനിവേഴ്സിറ്റിയിൽ വൻ വെടിവയ്പ്; തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിർത്തു; പത്ത് മരണം, നിരവധി പേർക്ക് പരിക്ക്
December 21, 2023പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്സ് യൂനിവേഴ്സിറ്റിയിൽ വെടിവയ്പ്പ്. സർവകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പത്ത് പേർ മരിച്ചതയാണ് പ്രാഥമിക വിവരം. അക്രമിയെ വെടിവച്ച...
-
റഫയിൽ വീടുകൾക്കു മുകളിൽ ഇസ്രയേൽ സൈന്യത്തിന്റെ ബോംബ് ആക്രമണം; 45 ഫലസ്തീനികൾ കൊല്ലപ്പെട്ടു: വടക്കൻ ഗസ്സയിൽ അവശേഷിച്ച രണ്ട് ആശുപത്രികൾ കൂടി പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം
December 21, 2023ജറുസലം: റഫയിലെ വീടുകൾക്കു മുകളിൽ ഇസ്രയേൽ സൈന്യത്തിന്റെ ബോംബ് ആക്രമണം. പെട്ടെന്നുണ്ടായ ആക്രമണത്തിൽ രണ്ടാഴ്ച പ്രായമുള്ള പെൺകുഞ്ഞടക്കം 45 ഫലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ ഏറ്റുമുട്ടൽ മാസങ്ങളോളം നീളുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ...
-
ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു; മോഹൻഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളിൽ അഗ്നിബാധ; അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
December 20, 2023ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു. മോഹൻഗഞ്ച് എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. സംഭവത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിന് പകരം ഇടക്കാല ഗവൺമെന്റ് ര...
-
വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞു വീണ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ്
December 19, 2023ഇസ്ലാമാബാദ്: വിവാഹ ചടങ്ങ് പുരോഗമിക്കുന്നതിനിടെ വരൻ കുഴഞ്ഞു വീണ് മരിച്ചു. സിയാൽകോട്ടിലെ ദാസ്കയിലാണ് ദാരുണസംഭവം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഡോക്ടർമാർ എത്തി മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറ...
-
രണ്ടു ഇസ്രയേൽ സൈനികർ കൂടി കൊല്ലപ്പെട്ടു; സിഐ.എ ഡയറക്ടർ മൊസാദ് തലവനുമായി ചർച്ച നടത്തി
December 19, 2023ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേലിന്റെ രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വടക്കൻ ഗസ്സയിലെ ഏറ്റുമുട്ടലിലാണ് രണ്ടു സൈനികർ കൊല്ലപ്പെട്ടത്. ഇന്നലെ ഇസ്രയേലിന്റെ നാലു സൈനികർ കൊല്ല...
-
യു.എസ്. പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരികിലായി; സുരക്ഷാ ഉദ്യോഗസ്ഥർ ബൈഡനുമായി ഉടൻ സ്ഥലംവിട്ടു; അന്വേഷണത്തിന് ഉത്തരവിട്ടു
December 18, 2023വില്ലിങ്ടൺ: ആഗോള തലത്തിൽ ഗസ്സയിലെ യുദ്ധം അടക്കം സജീവമായ ചർച്ചയാകവേ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി 8.9ന് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന എസ...
-
ക്ലാസിലെ ഇസ്രയേലി പതാകയെ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; യുഎസിൽ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; അദ്ധ്യാപകനെ പ്രകോപിപ്പിച്ചത് ഇസ്രയേലികൾ ഫലസ്തീനികളെ കൊന്നൊടുക്കുകയാണെന്ന പരാമർശം
December 17, 2023വാഷിങ്ടൺ: ക്ലാസിലെ ഇസ്രയേലി പതാകയെ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. യുഎസിലെ ജോർജിയയിലാണ് സംഭവം. കുട്ടികളെ ഭീഷണിപ്പെടുത്തിയതിനും ക്രൂരത കാട്ടിയതിനുമാണ് 51 കാരനായ ബെഞ്ചമിൻ റീസിന് എതിരെ കേസെടുത്തത്. വ...
-
തോഷഖാനാ കേസ്: ശിക്ഷ റദ്ദാക്കണമെന്ന ഇമ്രാൻ ഖാന്റെ ഹർജി വിധി പറയാൻ മാറ്റി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
December 14, 2023ഇസ്ലാമാബാദ്: തോഷഖാനാ കേസിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖാൻ നൽകിയ ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി അടുത്താഴ്ച വിധി പറയാൻ മാറ്റി. ഹൈക്കോടതി ചീഫ് ജസ്റ്റിസ്...
-
പാക്കിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ചാവേർ ആക്രമണം; 23 സൈനികർ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു
December 12, 2023ലാഹോർ: പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പക്തൂൺഖ്വയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു.പുലർച്ചെ എല്ലാവര...
-
സൗദിയിൽ നടുറോഡിൽ അടിപിടിയുണ്ടാക്കിയ അഞ്ച് പേർ അറസ്റ്റിൽ
December 10, 2023റിയാദ്: സൗദി അറേബ്യയിൽ നടുറോഡിലുണ്ടായ അക്രമ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചുപേർ ചേർന്ന് മറ്റൊരാളെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടി വേണമെന്ന ആവശ...
MNM Recommends +
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം