Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിൽ ഇന്ന് 475 പേർക്ക് കൂടി കോവിഡ്; രോ​ഗമുക്തി നേടിയത് 587 പേരും

കുവൈറ്റിൽ ഇന്ന് 475 പേർക്ക് കൂടി കോവിഡ്; രോ​ഗമുക്തി നേടിയത് 587 പേരും

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റിൽ 475 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 68,774 ആയി. 587 പേർ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 60,326 ആയി. 24 മണിക്കൂറിനിടെ നാല് മരണമാണ് കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 465 ആയി ഉയർന്നു. നിലവിൽ 7,983 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 131 പേർ ഗുരുതരാവസ്ഥയിലാണ്. 2,452 കോവിഡ് പരിശോധനകൾ കൂടി രാജ്യത്ത്അധികമായി നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP