WORLD+
-
മദ്രസകളെ തീവ്രവാദ വിമുക്തമാക്കാൻ പ്രത്യക പദ്ധതി; സിലബസിൽ ഇനി മുതൽ ഇംഗ്ലീഷും സയൻസും കണക്കും ഉൾപ്പെടുത്തും;ആദ്യ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തീവ്രവാദ വിരുദ്ധ ഇമേജ് വർധിപ്പിക്കാൻ ഇമ്രാൻ ഖാൻ
July 20, 2019ഇസ്ലാമാബാദ്: രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാവാതിരിക്കാൻ വിദ്യാർത്ഥികൾക്ക് സർക്കാർ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂ...
-
ഹാഫിസ് സയിദിന്റെ അറസ്റ്റിനെ സംശയത്തോടെ വീക്ഷിച്ച് അമേരിക്ക; ഐഎസ്ഐ തീവ്രവാദ സംഘടനകൾക്കു പിന്തുണ നൽകുന്നുണ്ടെന്ന് അറിയാം; ഹാഫിസ് സയിദിന്റെ മുൻ അറസ്റ്റുകൾ എന്തു മാറ്റമാണ് ഉണ്ടാക്കായതെന്ന് പാക്കിസ്ഥാനോട് ചോദിച്ച് അമേരിക്ക
July 20, 2019വാഷിങ്ടൺ: ഹാഫിസ് സയിദിന്റെ അറസ്റ്റിനു പിന്നിലെ പാക്കിസ്ഥാന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ച് ട്രംപ് ഭരണകൂടം. 2001 ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുംബൈ ആക്രമണത്തിന്റെയും സൂത്രധാരന്റെ മുൻ അറസ്റ്റുകൾ സയിദിന്റെയോ ലഷ്കറിന്റെയോ ഭീകര പ്രവർത്തനങ്ങളെ യാതൊ...
-
എത്ര നിർബന്ധിച്ചിട്ടും മടങ്ങാൻ കൂട്ടാക്കാതെ ശവപ്പെട്ടിയിലേക്ക് കാലുയർത്തിവെച്ച് കണ്ണ് കൂർപ്പിച്ച് സങ്കടം വെളിയിൽ കാട്ടി ഒറ്റനിൽപ്പ്; മരിച്ചുപോയ ഉടമയെ പിരിയാതെ നിൽക്കുന്ന നായയുടെ സ്നേഹം മനുഷ്യരുടെ കണ്ണ് തുറപ്പിക്കുമോ?
July 20, 2019നായകളുടെ യജമാന സ്നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. മരിച്ചുപോയ യജമാനന്റെ ശവപ്പെട്ടിക്കരികിൽനിന്ന് മാറാതെ നിൽക്കുന്ന ഈ നായയാണ് സ്നേഹത്തിന്റെ ഏറ്റവും പുതിയ സങ്കടക്കാഴ്ച. പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്നുള്ളതാണ് ഈ കാഴ്ച. തലേന്ന് രാത്രി മരിച്ച ...
-
ശാരീരിക പരിമിതികളോടെ പ്രിമേച്ചറായി പിറന്ന കുഞ്ഞിനെ ശുശ്രൂഷിച്ച് മടുത്ത് നിലത്തടിച്ചെന്ന് കേസ്; ആരോപണം നിഷേധിച്ചെങ്കിലും ആറുവർഷത്തേക്ക് തടവിന് വിധിച്ച് കോടതി; ലണ്ടനിലെ ഇന്ത്യൻ വംശജയായ യുവതിക്ക് സംഭവിച്ചത്
July 20, 2019ശാരീരിക വൈകല്യങ്ങളുമായി പിറന്ന ഏഴുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ചുകൊന്നുവെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിക്ക് ആറുവർഷം തടവുശിക്ഷ. 33-കാരിയായ ഷാലിന പത്മനാഭയെന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. പത്തുമാസം തികയുംമുന്നെ പ്രിമേച്ചറായി ജനിച്ച കുഞ്ഞ് നാലരമാ...
-
കുടിയേറ്റ നയത്തിനെതിരേ പ്രതിഷേധിച്ച കന്യാസ്ത്രീകളെയും വൈദികരെയും വരെ വിലങ്ങുവെച്ച് ജയിലിലടച്ച് ട്രംപിന്റെ പൊലീസ്; അമേരിക്കയിൽ ജനാധിപത്യം മരിച്ചെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകൾ; വലതു വംശീയതയെ രാഷ്ട്രീയമാക്കി ട്രംപ് മുന്നേറുമ്പോൾ അമേരിക്ക നീങ്ങുന്നത് വമ്പൻ പ്രതിസന്ധിയിലേക്ക്
July 20, 2019എതിർശബ്ദങ്ങളെ അടിച്ചമർത്തുകയെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നയിക്കുന്നത്. കുടിയേറ്റ നയങ്ങൾക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ച കന്യാസ്ത്രീകളും വൈദികരുമടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു വിലങ്ങുവെച്ചു കൊണ്ടുപ...
-
ഇങ്ങനെ ലോകത്തെ കൈയിലെടുക്കാൻ നിങ്ങൾക്കും കഴിയില്ലേ? ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിനുവേണ്ടി ലണ്ടനിൽ ഒരു നഴ്സ് പാടിയത് ഏറ്റെടുത്ത് ലോകം; പാട്ടെഴുത്തുകാരൻ പോലും കരഞ്ഞുപോയ നഴ്സിന്റെ കഥ
July 20, 2019അത്യപൂർവമായ ക്യാൻസർ ബാധിച്ച മൂന്നുവയസ്സുകാരനുവേണ്ടി നഴ്സ് പാടിയ പാട്ടുകേട്ട് യഥാർഥ ഗായകന്റെ പോലും മനസ്സലിഞ്ഞു. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ നഴ്സായ ബേത്ത് പോർച്ച് എന്ന 24-കാരിയാണ് ഈ പാട്ടിലൂടെ ഇന്റർനെറ്റ് ലോകത്തിന്റെ താരമായി മാ...
-
എയർ ഇന്ത്യാ എക്സപ്രസ് വിമാനം വൈകുന്നത് പതിവാകുന്നതോടെ പെരുവഴിയിലാകുന്നത് പ്രവാസികൾ; ഇന്നലെ രാത്രി 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനാൽ അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയത് 173 യാത്രക്കാർ; യാത്ര മുടങ്ങിയത് മാസങ്ങൾക്ക് മുന്നേ വൻതുക നൽകി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്
July 20, 2019അബുദാബി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകുന്നത് മൂലം പ്രവാസികൾ വലയുന്നത് തുടർക്കഥയാകുന്നു. ഇന്നലെയും സ്ത്രീകളും കുട്ടികളും ഉൾപെടെ 173 യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ ദുരിതത്തിലായി. ഇന്നലെ രാത്രി 9.10ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരി...
-
സോമാലിയൻ വംശജയായ സെനറ്റർ ഭർത്താവ് ഉള്ളപ്പോൾത്തന്നെ സഹോദരനെയും വിവാഹം ചെയ്തെന്ന് ആരോപിച്ച് ട്രംപ്; ഇൽഹാം ഒമറിനെതിരേ ട്രംപ് ഫാൻസായ വംശീയ വാദികൾ തെരുവിൽ; ട്രംപിന്റെ കടുത്ത വംശീയത അമേരിക്കയിൽ കൊടുങ്കാറ്റ് ഉയർത്തുമ്പോൾ
July 19, 2019ഭർത്താവ് ഉള്ളപ്പോൾത്തന്നെ സ്വന്തം സഹോദരനെയും വിവാഹം കഴിച്ചുവെന്ന ആരോപണം നേരിടുന്ന സോമാലിയൻ വംശജയായ ഡമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ഇൽഹാം ഒമർ വൻ വിവാദത്തിൽ. 2016-ൽ യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുമ്പോൾ തുടങ്ങിയ വിവാദം അടുത്തിടെ പ്രസിഡന്റ് ഡൊണാൾഡ്...
-
വംശനാശ ലഹളക്കാർ ഇന്നലെ സ്തംഭിപ്പിച്ചത് ബ്രിസ്റ്റളിലെ പ്രധാന റോഡ്; മരണസമയത്ത് പിതാവിന്റെയടുത്തെത്താൻ ആവാത്തയാൾക്കുവേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടൻ; ഇനി തടയുക എയർപോർട്ടുകൾ എന്ന് കലാപകാരികൾ
July 19, 2019പരിസ്ഥിതിവാദികൾ റോഡ് ഉപരോധിച്ചപ്പോൾ, പിതാവിനെ അവസാനമായി ഒരുനോക്ക് കാണുകയെന്ന ആഗ്രഹം ഇല്ലാതായയാൾക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് ബ്രിട്ടൻ. ഇത്തരമൊരു സാഹചര്യമുണ്ടായതിൽ, മാപ്പുചോദിച്ച് സമരക്കാരും രംഗത്തെത്തി. ബ്രിട്ടനിൽ എക്സ്റ്റിങ്ഷൻ റെബലിയൻ എന്ന സംഘടന ബ്...
-
ജപ്പാനിലെ ആനിമേഷൻ സ്റ്റുഡിയോയിലെ തീവെപ്പ്; 33 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്; പരിക്കേറ്റ 40ഓളം പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് അധികൃതർ; അക്രമിക്ക് കമ്പനിയുമായി ബന്ധമൊന്നുമില്ലെന്ന് പൊലീസ്; മൂന്ന് നില കെട്ടിടം പൂർണമായി കത്തിയമർന്നു
July 19, 2019ക്യോട്ടോ; ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ ആനിമേഷൻ സ്റ്റുഡിയോയിലുണ്ടായ തീവയ്പിൽ 33 പേർ കൊല്ലപ്പെട്ടതായി വിവരം. 40ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പുറത്തുനിന്നെത്തിയയാൾ മനപ്പൂർവം തീയിട്ടതാണെന്നാണ് സംശയമെന്ന് പൊലിസ് പറഞ്ഞു....
-
കാർ വാഷിങ്ങിന് പോയത് നദീ തീരത്തുള്ള സർവ്വീസ് സെന്ററിൽ; വാഹനം അകത്തേക്ക് കയറിയപ്പോൾ പാർക്കിങ് ബേയിലേക്ക് ജീവനക്കാരൻ വഴി കാണിച്ചിട്ടും നിർത്തിയില്ല; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയപ്പോൾ അറുപത്തിനാല്കാരിയും കാറും നദിയിലേക്ക് മറിഞ്ഞു
July 18, 2019ന്യൂ ജേഴ്സി: ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയത് കാരണം നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു. അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് സംഭവം. 64 കാരി ഓടിച്ച കാർ വാഷ് ചെയ്യാനായിട്ടാണ് കൊണ്ടു വന്നത്. എന്നാൽ വാഷിങ്ങ് പൂർത്തിയാക്കി തിരികെ പോകാൻ തുടങ്ങുമ...
-
താൻ ബൈസെക്ഷ്വൽ ആണെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ വിവാഹത്തിനു ശേഷം; ഭാര്യയ്ക്കും തനിക്കും ഒരുപോലെ പ്രണയിക്കാൻ കഴിയുന്ന യുവതിയെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പിലൂടെ; സ്കൂൾ പഠനകാലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികൾ ഒരുമിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതോട മുഖം തിരിച്ച് ബന്ധുക്കളും
July 18, 2019കാൻബറ: റോസി ഹേലിയും ടൈ ഹേലിയും വിവാഹിതരാകുന്നത് സെപ്റ്റംബർ 2014 നാണ്. സ്കൂൾ പഠനകാലത്ത് തന്നെ പ്രണയത്തിലായ രണ്ടു പേരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചുവരുന്നതിനിടെയാണ് റോസി താൻ ബൈസെക്ഷ്വൽ ആണെന്ന കാര്യം ഭർത്താവിനോട് പറയുന്നത്. സ്ത്രീകളോടും തനിക്ക് ...
-
രണ്ടും കൽപ്പിച്ച് ട്രംപ് മുൻപോട്ട്: സൗദിയുടെ രഹസ്യപട്ടാള ഫീൽഡിലേക്ക് നൂറുകണക്കിന് അമേരിക്കൻ പട്ടാളക്കാർ എത്തിക്കൊണ്ടിരിക്കുന്നു; റിയാദിനു സമീപം സമ്പൂർണ്ണ സുരക്ഷയുള്ള മരുഭൂമിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ സംഭവിക്കുന്നതെന്തെന്നറിയുന്നത് അമേരിക്കയ്ക്കും സൗദിക്കും മാത്രം; കാണാതായ യുഎഇ കപ്പലിനെ കുറിച്ചുള്ള ആശങ്ക തുടരവേ അമേരിക്കയുടെ നീക്കത്തെ സംയമനത്തോടെ വീക്ഷിച്ച് ഇറാനും
July 18, 2019റിയാദ്: സൗദി മരുഭൂമിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി അഞ്ഞൂറ് അമേരിക്കൻ ട്രൂപ്പുകൾ നീങ്ങുന്നതായി റിപ്പോർട്ടുകൾ. റിയദിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ എയർ ബേസിലേക്ക് എത്തിപ്പെടാൻ ഇറാനിൽ നിന്നുള്ള മിസ്സൈലുകൾക്ക് കഴിയില്ല എന്നാണ് സൂചന. സൈനിക വിന്...
-
'തടിച്ച സ്ത്രീക്ക് സ്വർഗത്തിൽ പ്രവേശനമില്ലെ'ന്ന് പുരോഹിതന്റെ പ്രസംഗം; പ്രസംഗം കേട്ട് കലിമൂത്ത സ്ത്രീ പുരോഹിതനെ വേദിയിൽ നിന്നും തള്ളി താഴെയിട്ടു
July 18, 2019സാവോപോളോ: കുർബാനമധ്യേ വിവാദ പരാമർശം നടത്തിയ പുരോഹിതനെ തള്ളി താഴയിട്ട് സ്ത്രീ. 'തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് പ്രസംഗിച്ച പുരോഹിതനെയാണ് പാഞ്ഞെത്തിയ തടിച്ച സ്ത്രീ വേദിയിൽ നിന്ന് തള്ളി താഴെയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവ...
-
ഡസൻ കണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ച ജെഫ്രി എപ്സ്റ്റീൻ അമേരിക്കൻ പ്രസിഡന്റിന്റെ സുഹൃത്ത് തന്നെ; ഇരുവരും ചേർന്നുള്ള സ്വകാര്യ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്; പാർട്ടിയിൽ പങ്കെടുത്തത് ജെഫ്രിയുടെ ഗേൾഫ്രണ്ടും അനവധി പെൺകുട്ടികളും
July 18, 2019ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീനുമായി പാർട്ടിയിൽ പങ്കെടുക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വീഡിയോ പുറത്ത്. പ്രായപൂർത്തിയാകാത്ത ഡസൻ കണക്കിനു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദം ഇല്ലെന്...
MNM Recommends +
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി