Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 388 പേർക്ക്; 526 പേർക്ക് രോ​ഗമുക്തി

കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 388 പേർക്ക്; 526 പേർക്ക് രോ​ഗമുക്തി

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 388 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,299 ആയി. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വർധനവുണ്ടായി. 526 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 59,739 ആയി. നാല് മരണമാണ് കോവിഡ് ബാധിച്ച് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 461 ആയി ഉയർന്നു. നിലവിൽ 8,099 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 126 പേർ ഗുരുതരാവസ്ഥയിലാണ്. 2,038 പുതിയ കോവിഡ് പരിശോധനകളാണ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP