Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

സൗ​ദി അറേബ്യയിൽ 323 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,44,875 ആയി

സൗ​ദി അറേബ്യയിൽ 323 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,44,875 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്​: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേർക്ക്. കോവിഡ്​ ബാധിതരായ​​ 15 പേർ കൂടി ഇന്ന് സൗദി അറേബ്യയിൽ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5296 ആയി. 335 രോഗബാധിതർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്‍ത 3,44,875 പോസിറ്റീവ്​ കേസുകളിൽ 3,31,330 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8249 പേരാണ്​. അതിൽ 767 പേരുടെ നില ഗുരുതരമാണ്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP