Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാബൂളിൽ മുസ്ലിം പള്ളിയിൽ സ്‌ഫോടനം; 15 പേർ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്

കാബൂളിൽ മുസ്ലിം പള്ളിയിൽ സ്‌ഫോടനം; 15 പേർ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്

കാബുൾ: അഫ്ഗാനിസ്താനിലെ മുസ്ലിം പള്ളിയിൽ രണ്ട് സ്ഫോടനങ്ങളിൽ 15പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു.ഗാർഡസ് നഗരത്തിലെ മോസ്‌കിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ സ്ഫോടനം നടക്കുമ്പോൾ നിരവധി പേർ മോസ്‌കിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.രണ്ട് സ്ഫോടനങ്ങളാണ് നടന്നതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP