Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

റഷ്യയിൽ അണക്കെട്ട് തകർന്ന് 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; 13 പേരെ കാണാതായി

റഷ്യയിൽ അണക്കെട്ട് തകർന്ന് 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; 13 പേരെ കാണാതായി

മറുനാടൻ ഡെസ്‌ക്‌

സൈബീരിയ: റഷ്യയിലെ സൈബീരിയൻ പ്രവിശ്യയിൽ അണക്കെട്ട് തകർന്ന് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും 13 പേരെ കാണാതായെന്നുമാണ് വിവരം. ക്രാസ്‌നോയാർസ്‌ക് മേഖലയിലെ സ്വർണ ഖനിയോട് ചേർന്നുള്ള ഡാമാണ് തകർന്നത്.

ഖനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അധികൃതർക്ക് നിർദ്ദേശം നൽകി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP