1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

അഴിമതി മുക്തമായിരുന്നോ എൽഡിഎഫ് ഭരണം? മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിയാര്? മുഖ്യമന്ത്രിക്ക് ഉപദേശകരെ കൊണ്ട് നേട്ടമുണ്ടായോ? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ വിലയിരുത്തുന്ന മറുനാടൻ സർവേയ്ക്ക് മികച്ച പ്രതികരണം; നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മൂന്ന് ദിനം കൂടി അവസരം

May 22, 2017

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിന്റെ ഒരു വർഷത്തെ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയാൡനടത്തുന്ന ഓൺലൈൻ സർവേയിൽ മികച്ച പങ്കാളിത്തം. ആയിരക്കണക്കിന് പേരാണ് സർവേ തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സർക്കാറിനെ വിലയിരുത്തി സർവേയിൽ വോട്ടു ചെ...

മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം

May 21, 2017

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ, ഭരണം ഒരു വർഷം ...

മംഗളം കാണിച്ചത് തെറ്റെന്ന് 59 ശതമാനം വായനക്കാർ; ശശീന്ദ്രന്റെ ഫോൺ വിളി വ്യക്തിപരമാണെന്ന് 63 ശതമാനം; സർക്കാരിന്റെ ഇമേജിനെ ബാധിച്ചെന്ന് 63 ശതമാനം പേർ; വിമർശിക്കുന്ന ചാനൽ അവതാരകർ ഇരട്ടത്താപ്പുകാരെന്ന് 65 ശതമാനം: ശശീന്ദ്രന്റെ അശ്ലീല ഫോൺ വിളി സംഭവത്തോടെ കേരളം പ്രതികരിക്കുന്നത് ഇങ്ങനെ

March 28, 2017

തിരുവനന്തപുരം: മന്ത്രിയും വയോധികനുമായ എ കെ ശശീന്ദ്രൻ ടെലിഫോണിലൂടെ ഒരു വീട്ടമ്മയുമായി ലൈംഗിക സംഭാഷണം നടത്തിയത് രണ്ടു ദിവസമായി കേരളത്തെ പിടിച്ചുലക്കുകയാണ്. ഫോൺ സംഭാഷണം മംഗളം ചാനൽ പുറത്തു വിട്ടു അഞ്ചു മണിക്കൂർ തികയും മുൻപ് മന്ത്രി സ്ഥാനം രാജി വച്ചു. മന്...

നോട്ട് പിൻവലിക്കൽ മോദിയുടെ ഇമേജ് കൂട്ടിയെന്ന് വിശ്വസിക്കുന്നത് 53 ശതമാനം പേർ; രാജ്യസ്‌നേഹത്തിന്റെ ഭാഗമായി 2000 ചോദിച്ചാൽ 58 ശതമാനം പേരും നൽകില്ല; സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്ന് വിശ്വസിക്കുന്നവരും 50 ശതമാനം; തീരുമാനം റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വെറും 18 ശതമാനം പേർ

November 22, 2016

തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ ധീരമായ നടപടിയെന്ന മുഖവരയോടെയാണ് ആയിരത്തിന്റേയും അഞ്ചൂറിന്റേയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചത്. ആദ്യ ദിനങ്ങളിൽ ഏവരും പ്രകീർത്തിച്ചു. കള്ളനോട്ട് പൂർണ്ണമായും ഇല്ലാതായെന്ന വിലയിരുത്തലെത്തി. പ്രതിപക്ഷത്ത...

പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്

November 22, 2016

തിരുവനന്തപുരം: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കേരളത്തിൽ വലിയ തോതിൽ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മറുനാടൻ വായനക്കാരുടെ മനസ് കേന്ദ്ര നടപടിക്കൊപ്പം. രാജ്യത്തിന്റ...

നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? വേണ്ടത്ര മുൻകരുതൽ ഇല്ലാത്തത് വീഴ്‌ച്ചയായോ? ഈ തീരുമാനം കള്ളപ്പണം തടയാൻ സഹായകമാണോ? മറുനാടൻ മലയാളി സർവേ തുടരുന്നു

November 20, 2016

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനത്തെക്കുറിച്ചു മറുനാടൻ മലയാളി നടത്തുന്ന സർവെ തുടരുന്നു. 500ന്റെയും 1000ത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടിക്കെതിരെ രാജ്യത്തെങ്ങും സമ്മിശ്രമായ പ്രതികരണം പുറത്തുവരുന്ന പശ്ചാത്തലത്തിലാണു മറുനാടൻ സർവെ നടത്തു...

നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഈ തീരുമാനം കൊണ്ട് കള്ളപ്പണം തടയാൻ സാധിക്കുമോ? മോദിയുടെ നെഞ്ചളവ് കൂട്ടിയ രാഷ്ട്രീയ തീരുമാനമാണോ ഇത്? വേണ്ടത്ര മുൻകരുതൽ ഇല്ലാത്തത് വീഴ്‌ച്ചയായോ? നോട്ട് അസാധുവാക്കൽ നടപടിയിൽ നിങ്ങളുടെ അഭിപ്രായം പറയൂ: മറുനാടൻ മലയാളി സർവേയിൽ പങ്കാളികളാകാം..

November 19, 2016

തിരുവനന്തപുരം: കേന്ദ്രസർക്കാൻ നടപ്പിലാക്കിയ 500ന്റെയും 1000ത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടിക്കെതിരെ രാജ്യത്തെങ്ങും സമ്മിശ്രമായ പ്രതികരണമാണ് പുറത്തുവരുന്നത്. സാധാരണക്കാരായ ജനങ്ങളെ ഈ തീരുമാനം ദുരിതത്തിലാക്കിയെന്നത് ഒരു വസ്തുതയാണ്. എന്നാൽ, കള്ളപ്പണക്...

64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ

September 05, 2016

തിരുവനന്തപുരം: കേരള ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാറിന് പാസ് മാർക്ക് നൽകി മറുനാടൻ വായനക്കാർ. ഏറെ പ്രതീക്ഷകളുടെ ഭാരവുമായി അധികാരമേറ്റ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കി മുന്നോട്ടു പോകുന്നു എന്ന നിഗമനമാണ് മറുനാട...

പിണറായി സർക്കാറിന്റെ ഏറ്റവും മികച്ച നേട്ടം ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ചത്; കശുവണ്ടി ഫാക്ടറികൾ തുറന്നതിനു വിജിലൻസ് സ്വതന്ത്രമാക്കിയതിനു കൈയടി; അടിയന്തര ഇടപെടൽ വേണ്ടത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം വരുത്തലും വിലക്കയറ്റം തടയലും

September 05, 2016

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളിൽ ഏറ്റവും മികച്ചതെന്ന് മറുനാടൻ സർവേയിൽ വായനക്കാർ വിലയിരുത്തിയത് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച് നൽകിയതാണ്. കർഷക തൊഴിലാളി, വിധാവാ, വാർദ്ധക്യ ...

തോമസ് ഐസക്കും സുനിൽകുമാറും മികച്ച മന്ത്രിമാർ; ഏറ്റവും മോശം മന്ത്രി എ സി മൊയ്തീൻ; എ കെ ബാലനും ടി പി രാമകൃഷ്ണനും പി തിലോത്തമനും കെ രാജുവിനും അര ശതമാനത്തിന് അപ്പുറം വോട്ടു കിട്ടിയില്ല

September 05, 2016

തിരുവനന്തപുരം: ഒരു സർക്കാറിന്റെ 100 ദിവസത്തെ പ്രവർത്തനം മാത്രം വിലയിരുത്തിയ ശേഷം മന്ത്രിമാരുടെ പ്രകടനത്തെ വിലയിരുത്തൽ സാഹസമാർന്ന നടപടി തന്നെയാണ്. എങ്കിലും മന്ത്രിയായ ശേഷം ഇടതു സർക്കാറിലെ മന്ത്രിമാരെക്കുറിച്ചുള്ള പൊതുജന അഭിപ്രായം സ്വരൂപിക്കുകക എന്ന ലക...

MNM Recommends

Loading...
Loading...