Survey+
-
ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും
October 14, 2019തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ എന്നാണ് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള പൊതുചിത്രം. ശക്തമായ പ്രചരണമാണ് അഞ്ചിടങ്ങളിലും മുന്നണികൾ നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ യുഡിഎഫിന് ...
-
മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനമനസ്സ് ആർക്കൊപ്പം? കഴിഞ്ഞ അസംബ്ലി ഇലക്ഷൻ മുതൽ പാലാവരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച മറുനാടൻ ടീം വീണ്ടും രംഗത്ത്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള മണ്ഡലങ്ങളിലേ വോട്ടർമാരെ നേരിട്ടുകണ്ട് ഫീൽഡ് സർവേയുമായി മറുനാടൻ പ്രതിനിധികൾ യാത്ര തുടങ്ങി; 'ഉപതെരഞ്ഞെുടുപ്പ്-2019' അഭിപ്രായ സർവേ ഫലം ബുധനാഴ്ച മുതൽ
October 13, 2019തിരുവനന്തപുരം: മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിക്കപ്പെടുന്ന, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജന മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി ടീം രംഗത്ത്. പാല സെന്റർ ഫോർ ...
-
പാലായിൽ ശബരിമല ഏശുന്നില്ല; മോദി സർക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ല; പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനവും മോശം; ശബരിമല ഇത്തവണയും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവർ വെറും 15 ശതമാനം മാത്രം; പ്രതിപക്ഷം എന്നനിലയിൽ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്ന് 60 ശതമാനവും; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ജനം; മറുനാടൻ പാലാ സർവേയിലെ ഈ സൂചകങ്ങൾ രാഷ്ട്രീയക്കാർ കാണാതെ പോകരുത്
September 20, 2019തിരുവനന്തപുരം: എല്ലാ അഭിപ്രായ സർവേകളും അതാത് കാലത്തിന്റെ ചില രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തമായി നൽകാറുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളി മണ്ഡലത്തിൽ ഉടനീളം നടന്ന് നടത്തിയ സർവേയിൽ കണ്ട സൂചനകൾ രാഷ്ട്രീയ പാർട്ടികളും പഠിക്കേണ്ടതാണ്. ഭരിക്ക...
-
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
September 20, 2019തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നത് സഥാനാർഥി നിർണ്ണയം തന്നെയായിരുന്നു. കെ എം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ജോസ് ടോമിന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നത്. ഇക്...
-
മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
September 19, 2019തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയുമായി മറുനാടൻ മലയാളി സർവേ. പാലാ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വോട്ടർമാരെ നേരിട്ട് കണ്ട് മറുനാടൻ ടീം നടത്തിയ ...
-
പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ജോസ് ടോമോ, മാണി സി കാപ്പനോ, എൻ ഹരിയോ മുന്നിൽ? പാലായിൽ മറുനാടൻ നടത്തിയ അഭിപ്രായ സർവേ ഫലം ഉച്ചകഴിഞ്ഞ്
September 19, 2019തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള മറുനാടൻ മലയാളിയുടെ അഭിപ്രായ സർവേക്ക് മികച്ച പ്രതികരണം. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, നിയോജക മണ്ഡലത്തിലെ...
-
പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്
September 18, 2019തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി രംഗത്ത്. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്...
-
പാലായിൽ ജോസ് കെ മാണി മത്സരിക്കുന്നതിനോട് വിയോജിച്ച് ഭൂരിപക്ഷം വായനക്കാരും; 27 ശതമാനം പേർ നിഷാ ജോസ് കെ മാണി മത്സരിക്കട്ടേയെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേരും മാണിയുടെ കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥിയെ പിന്തുണച്ചു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേ ഫലം സൂചിപ്പിക്കുന്നത്
August 31, 2019കോട്ടയം: പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേരളാ കോൺഗ്രസിന് തീരുമാനം എടുക്കാനാവാത്തവിധം ചർച്ചകൾ നീളുകയാണ്. പിജെ ജോസഫിന്റെ വിമത ഇടപെടലുകളിൽ കരുതലോടെ നീങ്ങാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് മറുനാടൻ സർവ്വേ നട...
-
ജോസ് കെ മാണിയോ? നിഷാ ജോസ് കെ മാണിയോ? ഇ ജി അഗസ്തിയോ? അതോ മറ്റാരെങ്കിലുമോ? ആരായിരിക്കും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി? അഭിപ്രായ സർവേയുമായി മറുനാടൻ: നാളെ രാത്രി വരെ വോട്ട് രേഖപ്പെടുത്താം
August 29, 2019കോട്ടയം: കെ എം മാണിയുടെ മരണത്തോടെ അപ്രതീക്ഷിതമായി എത്തിയ പാലാ നിയമസഭാ തെരഞ്ഞെപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. അര നൂറ്റാണ്ടിലധികമായി എംഎൽഎ സ്ഥാനം നിലനിർത്തുന്ന യുഡിഎഫിന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയുന്നില്ല. കേരള കോൺഗ്രസി...
-
എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
May 19, 2019ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന സർവേകൾ എല്ലാം ബിജെപി വിജയം പ്രവചിച്ചപ്പോൾ യുപിഎയ്ക്ക് അനുകൂലമായി ഒരു എക്സിറ്റ് പോളും ഇല്ലെന്നത് ശ്രദ്ധേയമാണ്. 280 മുതൽ 310 വരെ സീറ്റുകള...
-
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ
April 20, 2019തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് സർവേകളുടെ തള്ളിക്കയറ്റം തന്നെയായിരുന്നു കണ്ടത്. നാളെ കലാശ കൊട്ടോടെ, പ്രചാരണത്തിന് തിരശീല വീഴും. മറ്റന്നാൾ നിശ്ശബ്ദ പ്രചാരണമാണ്. അവസാനമണിക്കൂറുകളിലും സർവേകളും വിശകലനങ്ങളും വന്നുകൊണ്ടിരിക്...
-
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ
April 18, 2019തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് കൈരളി പീപ്പിൾ -സിഡ സർവ്വെ. ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റ് നേടുമെന്ന് സർവ്വെ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത 7 മുതൽ 9 വരെ സീറ്റുകൾ. എൻഡിഎ ഇത്തവണയും സീറ്റൊന്നു...
-
കുമ്മനവും മുരളീധരനും പ്രേമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കെ സുരേന്ദ്രൻ രണ്ടാമതെത്തിയത് കേവലം ഒരു പോയിന്റ് വ്യത്യാസത്തിൽ; ത്രികോണ മത്സരത്തിനൊടുവിൽ എം ബി രാജേഷ് ജയിക്കുന്നത് കേവലം രണ്ട് ശതമാനം മുൻതൂക്കത്തോടെ; ഇന്നസെന്റിനും ജോയ്സ് ജോർജ്ജിനു പി കെ ബിജുവിനും വിജയം; രാഹുലിനേക്കാൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുക കുഞ്ഞാലിക്കുട്ടി; 13 സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും നൽകിയ ഏഷ്യാനെറ്റ് സർവേയിലെ ഫലങ്ങൾ ഇങ്ങനെ
April 15, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല ഫലം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സർവേ. ഏഷ്യാനെറ്റും AZ റിസർച്ച് പാർട്ണേഴ്സും ചേർന്ന് നടത്തിയ സർവേയിൽ കേരളത്തിലെ 20 സീറ്റിൽ 13 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമ്പോൾ ആറു സീറ്റുകളിൽ എൽഡ...
-
കുമ്മനം തിരുവനന്തപുരം പിടിച്ചുവെന്ന് ഏഷ്യാനെറ്റ് സർവെ; 40-34-25 വോട്ടുവിഹിതം; താമര വിരിയുമെന്ന് ഉറപ്പിച്ച് സർവേ വന്നതോടെ വോട്ടുചോർച്ച ചർച്ച സജീവം; വടകരയിൽ അട്ടിമറിക്ക് തയ്യാറായി മുരളി ; കാസർകോടും കണ്ണൂരും കട്ടയ്ക്കുകട്ട; വയനാട്ടിൽ തകർത്തുവാരി രാഹുൽ; രാഘവൻ മുങ്ങില്ല; കുഞ്ഞാലിക്കുട്ടി തകർക്കും; രാജേഷിന് വെല്ലുവിളി; രമ്യ ആലത്തൂരിൽ ബിജുവിനെ വീഴ്ത്തില്ല; ചാലക്കുടിയിൽ ഇന്നസെന്റും എറണാകുളത്ത് ഹൈബി; ഇടുക്കിയിൽ ജോയ്സ്
April 14, 2019തിരുവനന്തപുരം::കേരളത്തിൽ ബിജെപി താമര വിരിയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഏഷ്യാനെറ്റ് നൂസിന്റെ സർവേ. അവർ പറയുന്നത് പുഷ്പം പോലെ കുമ്മനം ജയിക്കുമെന്നാണ്. 40 ശതമാനം പേർ കുമ്മനത്തിന് ഒപ്പമുണ്ട്. 34 ശതമാനം മാത്രമാണ് തരൂരിന് കൈ പൊക്കുന്നത്. ഇതോടെ ഇക്ക...
-
മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ
April 13, 2019തിരുവനന്തപുരം: സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്ന് നടത്തിയ സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ വിശകലനത്തിലും ഫലത്തിലും വ്യക്തമാണ്. എന്നാൽ സർവേയുട...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ