1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനമനസ്സ് ആർക്കൊപ്പം? കഴിഞ്ഞ അസംബ്ലി ഇലക്ഷൻ മുതൽ പാലാവരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച മറുനാടൻ ടീം വീണ്ടും രംഗത്ത്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള മണ്ഡലങ്ങളിലേ വോട്ടർമാരെ നേരിട്ടുകണ്ട് ഫീൽഡ് സർവേയുമായി മറുനാടൻ പ്രതിനിധികൾ യാത്ര തുടങ്ങി; 'ഉപതെരഞ്ഞെുടുപ്പ്-2019' അഭിപ്രായ സർവേ ഫലം ബുധനാഴ്ച മുതൽ

October 13, 2019

തിരുവനന്തപുരം: മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിക്കപ്പെടുന്ന, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജന മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി ടീം രംഗത്ത്. പാല സെന്റർ ഫോർ ...

പാലായിൽ ശബരിമല ഏശുന്നില്ല; മോദി സർക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ല; പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനവും മോശം; ശബരിമല ഇത്തവണയും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവർ വെറും 15 ശതമാനം മാത്രം; പ്രതിപക്ഷം എന്നനിലയിൽ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്ന് 60 ശതമാനവും; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ജനം; മറുനാടൻ പാലാ സർവേയിലെ ഈ സൂചകങ്ങൾ രാഷ്ട്രീയക്കാർ കാണാതെ പോകരുത്

September 20, 2019

തിരുവനന്തപുരം: എല്ലാ അഭിപ്രായ സർവേകളും അതാത് കാലത്തിന്റെ ചില രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തമായി നൽകാറുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളി മണ്ഡലത്തിൽ ഉടനീളം നടന്ന് നടത്തിയ സർവേയിൽ കണ്ട സൂചനകൾ രാഷ്ട്രീയ പാർട്ടികളും പഠിക്കേണ്ടതാണ്. ഭരിക്ക...

നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

September 20, 2019

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നത് സഥാനാർഥി നിർണ്ണയം തന്നെയായിരുന്നു. കെ എം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ജോസ് ടോമിന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നത്. ഇക്...

മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

September 19, 2019

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയുമായി മറുനാടൻ മലയാളി സർവേ. പാലാ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വോട്ടർമാരെ നേരിട്ട് കണ്ട് മറുനാടൻ ടീം നടത്തിയ ...

പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ജോസ് ടോമോ, മാണി സി കാപ്പനോ, എൻ ഹരിയോ മുന്നിൽ? പാലായിൽ മറുനാടൻ നടത്തിയ അഭിപ്രായ സർവേ ഫലം ഉച്ചകഴിഞ്ഞ്

September 19, 2019

 തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള മറുനാടൻ മലയാളിയുടെ അഭിപ്രായ സർവേക്ക് മികച്ച പ്രതികരണം. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, നിയോജക മണ്ഡലത്തിലെ...

പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്

September 18, 2019

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി രംഗത്ത്. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്...

പാലായിൽ ജോസ് കെ മാണി മത്സരിക്കുന്നതിനോട് വിയോജിച്ച് ഭൂരിപക്ഷം വായനക്കാരും; 27 ശതമാനം പേർ നിഷാ ജോസ് കെ മാണി മത്സരിക്കട്ടേയെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേരും മാണിയുടെ കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥിയെ പിന്തുണച്ചു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേ ഫലം സൂചിപ്പിക്കുന്നത്

August 31, 2019

കോട്ടയം: പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേരളാ കോൺഗ്രസിന് തീരുമാനം എടുക്കാനാവാത്തവിധം ചർച്ചകൾ നീളുകയാണ്. പിജെ ജോസഫിന്റെ വിമത ഇടപെടലുകളിൽ കരുതലോടെ നീങ്ങാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് മറുനാടൻ സർവ്വേ നട...

ജോസ് കെ മാണിയോ? നിഷാ ജോസ് കെ മാണിയോ? ഇ ജി അഗസ്തിയോ? അതോ മറ്റാരെങ്കിലുമോ? ആരായിരിക്കും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി? അഭിപ്രായ സർവേയുമായി മറുനാടൻ: നാളെ രാത്രി വരെ വോട്ട് രേഖപ്പെടുത്താം

August 29, 2019

കോട്ടയം: കെ എം മാണിയുടെ മരണത്തോടെ അപ്രതീക്ഷിതമായി എത്തിയ പാലാ നിയമസഭാ തെരഞ്ഞെപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. അര നൂറ്റാണ്ടിലധികമായി എംഎൽഎ സ്ഥാനം നിലനിർത്തുന്ന യുഡിഎഫിന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയുന്നില്ല. കേരള കോൺഗ്രസി...

എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

May 19, 2019

ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന സർവേകൾ എല്ലാം ബിജെപി വിജയം പ്രവചിച്ചപ്പോൾ യുപിഎയ്ക്ക് അനുകൂലമായി ഒരു എക്‌സിറ്റ് പോളും ഇല്ലെന്നത് ശ്രദ്ധേയമാണ്. 280 മുതൽ 310 വരെ സീറ്റുകള...

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ

April 20, 2019

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് സർവേകളുടെ തള്ളിക്കയറ്റം തന്നെയായിരുന്നു കണ്ടത്. നാളെ കലാശ കൊട്ടോടെ, പ്രചാരണത്തിന് തിരശീല വീഴും. മറ്റന്നാൾ നിശ്ശബ്ദ പ്രചാരണമാണ്. അവസാനമണിക്കൂറുകളിലും സർവേകളും വിശകലനങ്ങളും വന്നുകൊണ്ടിരിക്...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ

April 18, 2019

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് കൈരളി പീപ്പിൾ -സിഡ സർവ്വെ. ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റ് നേടുമെന്ന് സർവ്വെ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത 7 മുതൽ 9 വരെ സീറ്റുകൾ. എൻഡിഎ ഇത്തവണയും സീറ്റൊന്നു...

കുമ്മനവും മുരളീധരനും പ്രേമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കെ സുരേന്ദ്രൻ രണ്ടാമതെത്തിയത് കേവലം ഒരു പോയിന്റ് വ്യത്യാസത്തിൽ; ത്രികോണ മത്സരത്തിനൊടുവിൽ എം ബി രാജേഷ് ജയിക്കുന്നത് കേവലം രണ്ട് ശതമാനം മുൻതൂക്കത്തോടെ; ഇന്നസെന്റിനും ജോയ്‌സ് ജോർജ്ജിനു പി കെ ബിജുവിനും വിജയം; രാഹുലിനേക്കാൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുക കുഞ്ഞാലിക്കുട്ടി; 13 സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും നൽകിയ ഏഷ്യാനെറ്റ് സർവേയിലെ ഫലങ്ങൾ ഇങ്ങനെ

April 15, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല ഫലം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സർവേ. ഏഷ്യാനെറ്റും AZ റിസർച്ച് പാർട്‌ണേഴ്‌സും ചേർന്ന് നടത്തിയ സർവേയിൽ കേരളത്തിലെ 20 സീറ്റിൽ 13 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമ്പോൾ ആറു സീറ്റുകളിൽ എൽഡ...

കുമ്മനം തിരുവനന്തപുരം പിടിച്ചുവെന്ന് ഏഷ്യാനെറ്റ് സർവെ; 40-34-25 വോട്ടുവിഹിതം; താമര വിരിയുമെന്ന് ഉറപ്പിച്ച് സർവേ വന്നതോടെ വോട്ടുചോർച്ച ചർച്ച സജീവം; വടകരയിൽ അട്ടിമറിക്ക് തയ്യാറായി മുരളി ; കാസർകോടും കണ്ണൂരും കട്ടയ്ക്കുകട്ട; വയനാട്ടിൽ തകർത്തുവാരി രാഹുൽ; രാഘവൻ മുങ്ങില്ല; കുഞ്ഞാലിക്കുട്ടി തകർക്കും; രാജേഷിന് വെല്ലുവിളി; രമ്യ ആലത്തൂരിൽ ബിജുവിനെ വീഴ്‌ത്തില്ല; ചാലക്കുടിയിൽ ഇന്നസെന്റും എറണാകുളത്ത് ഹൈബി; ഇടുക്കിയിൽ ജോയ്‌സ്

April 14, 2019

തിരുവനന്തപുരം::കേരളത്തിൽ ബിജെപി താമര വിരിയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഏഷ്യാനെറ്റ് നൂസിന്റെ സർവേ. അവർ പറയുന്നത് പുഷ്പം പോലെ കുമ്മനം ജയിക്കുമെന്നാണ്. 40 ശതമാനം പേർ കുമ്മനത്തിന് ഒപ്പമുണ്ട്. 34 ശതമാനം മാത്രമാണ് തരൂരിന് കൈ പൊക്കുന്നത്. ഇതോടെ ഇക്ക...

മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ

April 13, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്ന് നടത്തിയ സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ വിശകലനത്തിലും ഫലത്തിലും വ്യക്തമാണ്. എന്നാൽ സർവേയുട...

പ്രധാനമന്ത്രിയാവാൻ യോഗ്യൻ രാഹുൽ ഗാന്ധി തന്നെ: രാഹുൽ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് 52 ശതമാനം പേർ; മോദിയുടെ പേര് പറഞ്ഞത് വെറും 18 ശതമാനം മാത്രം; രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തി 58 ശതമാനം; പ്രിയങ്കഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവർ 48 ശതമാനം; മറുനാടൻ സർവേയിൽ നിറയുന്നത് 'രാഗാ പ്രഭാവം'!

April 13, 2019

തിരുവനന്തപുരം: പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ രാഹുൽഗാന്ധി തന്നെ. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം ഏറ്റവു കൂടതൽ 'പേടിക്കേണ്ട' വ്യക്തി രാഹുൽ ഗാന്ധി തന്നെയാണെന്ന വ്യക്തമായ സൂചകങ്ങളാണ് മറുനാടനും പാലാ സെന്റർ ഫോർ കൺസ്യൂമർ സ്റ്റഡീസും ചേർന്ന് നടത്തിയ സ...

MNM Recommends

Loading...
Loading...