1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

ബിജെപിയുടെ ഹെലികോപ്ടറിൽ എത്തി വോട്ട് ചെയ്യാനുള്ള അനുമതി കളക്ടർ നിഷേധിച്ചു; കല്യാൺ ജൂവലറിയുടെ ഹെലികോപ്ടർ എത്തിയപ്പോൾ സമയം വൈകി; നിരാശയോടെ വോട്ട് വേണ്ടെന്ന് വച്ച് സുരേഷ് ഗോപി; മലേഷ്യയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ പറന്നെത്തി യൂസഫലി വോട്ട് ചെയ്തപ്പോൾ അമേരിക്കയിൽ നിന്നും വോട്ട് ചെയ്യാൻ പാഞ്ഞെത്തിയ നടൻ ജോജു ജോർജിന് ബൂത്തിൽ ചെന്നപ്പോൾ വോട്ടില്ല; വോട്ട് ചെയ്യാതെ സുരേന്ദ്രനും മുരളീധരനും; ഇന്നലെ കേരളം സാക്ഷ്യം വഹിച്ച രസകരമായ ചില വോട്ടിങ് കാഴ്ചകൾ

April 24, 2019 | 07:39 AM IST | Permalink



ബിജെപിയുടെ ഹെലികോപ്ടറിൽ എത്തി വോട്ട് ചെയ്യാനുള്ള അനുമതി കളക്ടർ നിഷേധിച്ചു; കല്യാൺ ജൂവലറിയുടെ ഹെലികോപ്ടർ എത്തിയപ്പോൾ സമയം വൈകി; നിരാശയോടെ വോട്ട് വേണ്ടെന്ന് വച്ച് സുരേഷ് ഗോപി; മലേഷ്യയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ പറന്നെത്തി യൂസഫലി വോട്ട് ചെയ്തപ്പോൾ അമേരിക്കയിൽ നിന്നും വോട്ട് ചെയ്യാൻ പാഞ്ഞെത്തിയ നടൻ ജോജു ജോർജിന് ബൂത്തിൽ ചെന്നപ്പോൾ വോട്ടില്ല; വോട്ട് ചെയ്യാതെ സുരേന്ദ്രനും മുരളീധരനും; ഇന്നലെ കേരളം സാക്ഷ്യം വഹിച്ച രസകരമായ ചില വോട്ടിങ് കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വോട്ട് ചെയ്തില്ല. തിരുവനന്തപുരം വട്ടിയൂർക്കാവിലായിരുന്നു വോട്ട്. പോളിങ് ദിവസം മണ്ഡലത്തിൽ നിന്നു മാറിനിൽക്കേണ്ടെന്നു കരുതിയാണു യാത്ര വേണ്ടെന്നുവച്ചത്. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനു കോഴിക്കോട് മൊടക്കല്ലൂർ എയുപിയിലായിരുന്നു വോട്ടെങ്കിലും മണ്ഡലത്തിലെ തിരക്കുമൂലം വോട്ട് ചെയ്യാനെത്തിയില്ല. മണ്ഡലത്തിൽ നിറയാനായിരുന്നു ഇതും. എന്നാൽ എന്തു വന്നാലും വോട്ട് ചെയ്യാനുറച്ചായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. എന്നാൽ നിരാശയായിരുന്നു ഒടുവിൽ ഫലം

തൃശൂരിലെ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്തായിരുന്നു. ഇവിടെ ശക്തമായ ത്രികോണ മത്സരമാണ്. ബിജെപിയുടെ കുമ്മനം രാജശേഖരന് ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ എന്തു വന്നാലും വോട്ട് ചെയ്യാനായിരുന്നു സുരേഷ് ഗോപി എടുത്ത തീരുമാനം. നാല് മണിവരെ തൃശൂരിൽ നിറഞ്ഞ് വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് എത്തുക. എന്നാൽ തൃശൂരിൽ നിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുൻപ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയിൽ നിന്നു ഫ്‌ളൈറ്റില്ലാത്തതിനാൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററിൽ വരാൻ പദ്ധതിയിട്ടു. എന്നാൽ, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റർ ഇന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രചരണത്തിനും മറ്റും സുരേഷ് ഗോപി ഹെലികോപ്ടർ ഉപയോഗിച്ചിരുന്നു. ഇത് നിഷേധിച്ചതോടെ എല്ലാം പാളി. പോളിങ് സമയത്തിനു മുൻപ് റോഡ് മാർഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു. പിന്നീട് കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചു. പക്ഷേ, കോപ്റ്റർ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാൽ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു. വോട്ട് ചെയ്യാനെത്തി തൃശൂരിൽ താരമായത് യൂസഫലിയായിരുന്നു. സ്വകാര്യ ജെറ്റിലാണ് യൂസഫലി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്ടറിൽ നാട്ടികയിലെ വീട്ടിന് മുമ്പിൽ. പിന്നെ കുടുംബവുമെത്തി പോളിങ് സ്‌റ്റേഷനിലേക്കും. അങ്ങനെ ശതകോടീശ്വരന്റെ വോട്ട് ചെയ്യലൽ നാട്ടികയിൽ സംസാരമായി.

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ ജോജു ജോർജ് തൃശൂരിലെ മാളയിൽ എത്തിയത് അമേരിക്കയിൽ നിന്നാണ്. കുഴൂർ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തിൽ എത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേരില്ല. കുഴൂരിലെ താമസക്കാരനായിരുന്നെങ്കിലും ഇപ്പോൾ മാളയിലേക്കു താമസം മാറിയതിനാൽ അവിടുത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നു കരുതി മാള സ്‌നേഹഗിരിയിലെത്തിയെങ്കിലും അവിടെയും പേരില്ലാത്തതിനാൽ നിരാശനായി മടങ്ങി. ജോജുവിന്റെ അച്ഛൻ, അമ്മ എന്നിവരുടെ പേരു പട്ടികയിലുണ്ടായിരുന്നതിനാൽ ഇവർക്കു കുഴൂരിൽ തന്നെ വോട്ട് ചെയ്യാനായി. ജോജുവിന്റെ ഭാര്യ അബ്ബയുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല. മോഹൻലാൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തതും മണിക്കൂറുകൾ ക്യൂവിൽ നിന്നാണ്. മമ്മൂട്ടി ഇടത് സ്ഥാനാർത്ഥി പി രാജീവിനൊപ്പവും കോൺഗ്രസിന്റെ ഹൈബിക്കൊപ്പം എത്തിയതും ശ്രദ്ധേയമായി.

മോഹൻലാൽ തിരുവനന്തപുരത്ത് മുടവന്മുഗൾ സ്‌കൂളിലും മമ്മൂട്ടി പനമ്പള്ളിനഗറിലെ ഗവ. ജിഎച്ച്എസിലും ആണ് വോട്ട് രേഖപ്പെടുത്തിയത്. യുവതാരം ടൊവിനോ തോമസ് ഇരിങ്ങാലക്കുട ??ഗവ. ഗേൾസ് എച്ച് എസിൽ ആദ്യ വോട്ടറായി സമ്മതിദാന അവകാശം വിനിയോഗിച്ചു. കേരള സംഗീത നാടക അക്കാദമി- ചെയർപേഴ്‌സൺ- കെപിഎസി ലളി-ത വടക്കാഞ്ചേരി എങ്കക്കാട് സ് കൂളിലും നടി- മഞ്ജുവാര്യർ തൃശൂർ പുള്ള്-എഎൽപി സ്‌കൂളിലും- വോട്ട് ചെയ്തു. എം ടി വാസുദേവൻ നായർ കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി സ്‌കൂളിലും യു എ ഖാദർ പൊക്കുന്ന് ഗണപത് യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായ ഇന്നസെന്റ് തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്‌ക്കൂളിൽ വോട്ട് രേഖപ്പെടുത്തി ഫാസിലും മകൻ ഫഹദ് ഫാസിലും.  നടൻ ഗോവിന്ദ് പത്മസൂര്യ പട്ടാമ്പി ഗവ: ഹൈസ്‌ക്കൂളിൽ വോട്ട് രേഖപ്പെടുത്തി . അജു വർഗീസ്, ലെന, അപർണാ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരും വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലാണ് തന്റെ കന്നി വോട്ട് ഭാമ രേഖപ്പെടുത്തിയത്. തൃക്കാക്കര ഭാരതമാതാ കോളജിൽ എത്തിയാണ് ഭാമ വോട്ട് ചെയ്തത്.

ബ്രെയിൽ ലിപിയിൽ ഒരു വോട്ടും രേഖപ്പെടുത്തി. ബത്തേരി നെന്മേനിക്കുന്ന് ശ്രീജയ എച്ച്എസ്എസിൽ ബ്രെയിൽ ലിപിയിലെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട്. നെന്മേനിക്കുന്ന് ബേസർ ഹോമിൽ സെൽവരാജ് ആണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിൽ നോക്കി സ്ഥാനാർത്ഥിയുടെ ക്രമനമ്പർ മനസ്സിലാക്കിയ ശേഷം ബ്രെയിൽ ലിപി രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യുന്ന രീതിയാണു കാഴ്ചശക്തിയില്ലാത്ത സെൽവരാജ് അവലംബിച്ചത്. കാഴ്ചശക്തിയില്ലാത്തവർക്കായി ബ്രെയിൽ ലിപി ബാലറ്റ് പേപ്പർ ഉണ്ടെങ്കിലും മിക്കവരും ഉറ്റവരുടെ സഹായത്താലാണ് വോട്ട് രേഖപ്പെടുത്താറെന്ന് സെൽവരാജ് പറയുന്നു.

പോളിങ് ബൂത്തിലെ ക്യൂവിൽ നിന്നു പെരുംപാമ്പിനെ കാണാൻ പുരുഷ വോട്ടർമാർ കൂട്ടതോടെ ഇറങ്ങിയോടിയത് പീരുമേട് കോഴിക്കാനം എസ്റ്റേറ്റിലാണ്. തേയിലത്തോട്ടത്തിലെ പുല്ലിനിടയിൽ പെരുംപാമ്പിനെ കണ്ടെ വാർത്ത പ്രചരിച്ചതോടെയാണ് വോട്ടു ചെയ്യാൻ കാത്തു നിന്നവർ ഒന്നടങ്കം മുങ്ങിയത്. വനപാലകർ എത്തി പാമ്പിനെ പിടികൂടി കൊണ്ടു പോയതിനു ശേഷമാണ് വോട്ടർമാർ ബൂത്തിലേക്ക് മടങ്ങി എത്തി സമ്മതിദാനവകാശം വിനയോഗിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്; എൻഎംസിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ താനറിയാതെ എന്ന ഷെട്ടിയുടെ വാദം ഇനി വിലപ്പോവുമോ?
ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
സിനിമയിൽ വേഷം നൽകി യുവതികളെ ചൂണ്ടയിടും; ആക്റ്റിങ്ങ് വിത്ത് ബെഡ് പാക്കേജിലൂടെ പിന്നെ നിരന്തര ബ്ലാക്ക് മെയിലിങ്ങ്; ഗൾഫ്ഷോകൾ വഴിയും ഇവൻസ് നടത്തിയും സ്വർണ്ണക്കടത്ത്; യോനിയിലും മലദ്വാരത്തിലും ഒളിപ്പിക്കാൻ അറബി സ്ത്രീകളെകൊണ്ട് പ്രത്യേക പരിശീലനം; ഷാഡോ പ്രൊഡ്യുസർമാരായി മലയാള സിനിമയിൽ കോടികൾ വാരിയെറിയുന്നവരുടെ ലക്ഷ്യവും പകൽ പോലെ വ്യക്തം; ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ് മലയാള സിനിമയുടെ അധോലോകബന്ധങ്ങളുടെ സൂചകമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ