Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ

ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാത്രിയിൽ ശംഖുംമുഖം ബീച്ചിൽ യുവതിക്കും ആൺസുഹൃത്തുക്കൾക്കും നേരേ സദാചാരഗുണ്ടാ ആക്രമണം ഉണ്ടായത് വലിയ ചർച്ചയായിരുന്നു. രാത്രി വൈകി ബീച്ചിൽ ഇരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു യുവാക്കളടങ്ങുന്ന സംഘം ആക്രമിച്ചതെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ വലിയതുറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗുണ്ടാ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാൻ ചെന്നപ്പോൾ വലിയതുറ പൊലീസ് നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചുവെന്ന് ശ്രീലക്ഷ്മി ആരോപിച്ചു. അന്ന് സോഷ്യൽ മീഡിയയിലെ താരമായിരുന്നു ശ്രീലക്ഷ്മി. ഒടുവിൽ സദാചാര ഗുണ്ടകളെല്ലാം അകത്തായി. സോഷ്യൽ മീഡിയ ആ ധൈര്യത്തെ അഭിനന്ദിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറിയുന്നു. സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലോടെ സൈബർ ആക്രമണം നേരിടുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ.

സ്ത്രീ ലെംഗികതയേക്കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഫേസ്‌ബുക്കിൽ തന്റെ അനുഭവ കുറിപ്പിട്ട് ശ്രദ്ധേയായ താരമാണ് ശ്രീലക്ഷ്മി അറയ്ക്കൽ. സമൂഹത്തിലെ പല പ്രശ്നങ്ങളിലും സോഷ്യൽ മീഡിയയിൽ ശ്രീലക്ഷ്മി തന്റെ നിലപാട് കൃത്യമായി അറിയിച്ചിട്ടുണ്ട്. മുൻപ് ശ്രീലക്ഷ്മി പങ്കുവച്ച സ്വയംഭോഗ അനുഭവ കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്വയം ഭോഗത്തിന്റെ വേറിട്ട പരീക്ഷണവിജയം കൈവരിച്ചതിന്റെ അനുഭവ കുറിപ്പുമായിട്ടാണ് ശ്രീലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയയിലെത്തുന്നത്. പുതിയതായി സമ്മാനം കിട്ടിയ വൈബ്രേറ്റർ വഴിയുള്ള സ്വയംഭോഗ അനുഭവമാണ് താരം പങ്കുവച്ചത്. പൊളി സാധനം എന്നാണ് താരത്തിന്റെ അഭിപ്രായം. ശ്രിലക്ഷ്മി പങ്കുവച്ച കുറിപ്പ് സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. ശംഖുമുഖത്തെ കേസിൽ താരമായ സോഷ്യൽ മീഡിയാ അക്ടിവിസ്റ്റ് വീണ്ടും ചർച്ചകളിൽ എത്തുകയാണ്. തൊഴിലില്ലാപ്പട പേരുകും നാട്ടിൽ ജീവിക്കാനൊരു തൊഴിലു തരു..എന്നിട്ടാട്ടേ കമ്പ്യൂട്ടർ ധ വൈബ്രേറ്റർ പ??, അതെന്താ ചേച്ചി ക്യാരറ്റ് കിട്ടാനില്ലേ എന്നിങ്ങനെയുള്ള പരിഹാസങ്ങളാണ് ശ്രീലക്ഷ്മി നേരിടുന്നത്.

സ്വയംഭോഗാനുഭവങ്ങൾ ഫേസ്‌ബുക്കിൽ തുറന്ന് പറഞ്ഞ് കയ്യടി നേടിയ പെൺകുട്ടിയാണ് ശ്രീലക്ഷ്മി അറക്കൽ. വളരെ ലേറ്റായാണ് താൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയതെന്ന് പറഞ്ഞ ശ്രീലക്ഷ്മി അതിലേക്കെത്താനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി എഴുതിയിരുന്നു. കാമുകനിൽ നിന്ന് ഒരു അഡാർ തേപ്പ് കിട്ടയ ശേഷം മാനസികമായി വളരെയധികം പിരമുറക്കത്തിലൂടെ കടന്നുപോയ കാലം. അപ്പോൾ തന്നെയായിരുന്നു പി ജി തേർഡ് സെമസ്റ്ററിന്റെ യൂണിവേഴ്‌സിറ്റി പരീക്ഷയും. അപ്പോഴാണ് ടാർസൻ എന്ന സിനിമയിലെ ലൈംഗിക ചുവയുള്ള വീഡിയോ കാണാൻ ഇടയായത്. ഇതേ തുടർന്നാണ് താൻ സ്വയംഭോഗം ചെയ്യാൻ തീരുമാനിച്ചതെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു. ടെൻഷൻ മാറ്റാൻ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി അന്ന് തന്നെ വിവാദത്തിന് തിരികൊടുത്തു. പിന്നീട് വടകര ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെത്തുടർന്നാണ് ശ്രീലക്ഷ്മി പുലിവാല് പിടിച്ചത്.

ആദ്യം തെറിയഭിഷേകം. പിന്നെ സ്വയംഭോഗത്തെക്കുറിച്ച് വർണ്ണിച്ച ശ്രീലക്ഷ്മിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടും ഇവർ പൂട്ടിച്ചു. വടകര മണ്ഡലത്തിൽ തന്റെ പിന്തുണ കോൺഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജൻ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഇതേ തുടർന്ന് സൈബർ ആക്രമണം നടത്തിയവർ തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ശഖുമുഖത്തെ വിവാദമെത്തിയത്. ഒരു ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ശ്രീലക്ഷ്മിയും സുഹൃത്തുക്കളും സംസാരിച്ചിരിക്കുമ്പോഴായിരുന്നു ആക്രമണം. രാത്രി ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സംഘമെത്തിയത്. പൊതുസ്ഥലമാണെന്നും ഇവിടെ ഇരിക്കുന്നതിനെ തടയരുതെന്നും പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞു. സുഹൃത്തുക്കളെ കൈയേറ്റം ചെയ്തു. ശ്രീലക്ഷ്മിയെയും അടിക്കാൻ ശ്രമിച്ചു.

വലിയതുറ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും മോശമായ പെരുമാറ്റമാണുണ്ടായതെന്ന് ശ്രീലക്ഷ്മി ആരോപിച്ചു. ആക്രമിച്ചവരുടെ ചിത്രം സഹിതമാണ് പരാതിപ്പെട്ടത്. രാത്രി ബീച്ചിൽ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ചോദ്യം. വീട്ടിൽ നിന്നും അനുമതി വാങ്ങിക്കൊണ്ടാണോ പുറത്തിറങ്ങിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ചോദിച്ചു. പരാതിക്കാരെ പിന്തിരിപ്പിക്കുന്ന മോശംപെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ശ്രീലക്ഷ്മി പറയുന്നു. എന്നാൽ ശ്രീലക്ഷ്മിയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. എല്ലാ ആക്ടിവിസ്റ്റുകളും പിന്തുണയുമായെത്തി. ഇതോടെ വീണ്ടും താരമായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പോസ്റ്റ്.

ശ്രീലക്ഷ്മി അറയ്ക്കലിനെ വിമർശിച്ച് എത്തുന്ന പോസ്റ്റുകളിൽ ചിലത്

 • ഒരു സ്ത്രീയുടെ അത്രയും wild ആയ ലൈംഗിക താല്പര്യങ്ങളെ പറ്റി ഒരു പോസ്റ്റ് ഇടാമോ
 • പ്രിയ സഹോദരീ... വളരെ ഗോപ്യമായി മാത്രം കേരളത്തിലെ മനുഷ്യർ നോക്കിക്കാണുന്ന രതി എന്ന വസ്തുതയെ ഇങ്ങനെ വിളിച്ചു പറഞ്ഞ് അതിന്റെ സ്വകാര്യതയെ അപമാനിച്ചതുകൊണ്ട് ചുളുവിൽ സ്ത്രീത്വത്തിന്റെ വേറിട്ട ഒരു ഉജ്വല പ്രതീകമായി മാറിക്കളയാം എന്നുള്ള നിങ്ങളുടെ വിചാരം തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കുക.
 • ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ
 • സൂക്ഷിച്ചു ഉപയോഗിക്കണം, ആവേശം ഒട്ടും നന്നല്ല. മെഷീൻ ഓപ്പറേറ്റർ ശരിയല്ലാത്തതുകൊണ്ട് എഞ്ചിൻ നാശമായി നഷ്ടം വന്നു വർക്ക്‌ഷോപ്പ് പൂട്ടിപ്പോയ മാത്തച്ചനെ ഈയവസരത്തിൽ അനുസ്മരിക്കുന്നു
 • പെൺ പിള്ളേർ ഇങ്ങനെയായാൽ ആണ് പിള്ളേർ മറു മരുന്ന് തേടേണ്ടി വരുമല്ലോ......? അവർക്കുള്ളത് കൂടി പോസ്റ്റ്. അവർ മുഷ്ടി ഒന്ന് മാറ്റി പിടിച്ചോട്ടെ.
  അമേരിക്കയിൽ പുതിയതായിറങ്ങിയ വൈബ്രേറ്ററിൽ ലൈറ്റും കേമറയും ഉണ്ട്

ശ്രീലക്ഷ്മി അറയ്ക്കലിനെ അനുകൂലിച്ച്് എത്തുന്ന പോസ്റ്റുകളിൽ ചിലത്

 • ഈ സാംസ്‌കാരിക മലയാളികൾക്കിടയിൽ നിങ്ങൾ നടത്തുന്ന ഇടപെടൽ ഉണ്ടല്ലോ, സെക്‌സിനെ കുറിച്ച് നിങ്ങൾ എഴുതുന്ന ഓരോ എഴുത്തും വിപ്ലവമാണ് അതിൽ പൊട്ടി ഒലിക്കുന്ന ഓരോ കുരുവും സാംസ്‌കാരിക കുരുക്കളാണ്. ഈ എഴുത്തിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇങ്ങൾ ശെരിക്കും ഒരു rebel ആണ് love you Sreelakshmi Arackal ??
 • ഒരു പുരുഷന് സ്ത്രീയെ സംതൃപ്തിപ്പെടുത്തുന്നതിൽ പരിമിതിയുണ്ട് എന്ന് പറയുന്നതിൽ ഭാഗികമായി ശരികൾ ഉണ്ടെങ്കിലും വലിയ പോരായ്മ ഭൂരിഭാഗം പുരുഷന്മാർക്കും ലൈഗീകതയുടെ ബേസിക് പോലും അറിയാത്തതാണ് പ്രധാന പ്രശ്‌നം.
 • ശ്രീലക്ഷ്മി പറയുന്നതൊക്കെ മനസ്സിലാക്കാനും സ്വയം അപ്‌ഡേറ്റ് ചെയ്യാനും ഇതൊക്കെ അംഗീകരിക്കാനും ഉള്ള ബോധം, ഇവിടെ കിടന്ന് തെറി പറയുന്നവർക്ക് എന്നുണ്ടാവും എന്നോർത്ത് നിരാശപ്പെടേണ്ട. എന്നെങ്കിലും ബുദ്ധിക്ക് ഒരു പരിണാമം സംഭവിക്കുമ്പോൾ, ഒരു അപ്‌ഡേറ്റിങ് നടക്കുമ്പോൾ പ്രതീക്ഷിക്കാം..തൽക്കാലം അതെ പറ്റൂ.
  തുറന്ന് പറച്ചിലുകളും എഴുത്തുകളും തുടരുക, തലയ്ക്കു വെളിവ് ഉള്ളവരും ഉണ്ടിവിടെ...We support you...Go ahead... 

സ്വയംഭോഗത്തിനെ കുറിച്ചുള്ള കുറിപ്പ് പൂർണരൂപം:-

6 #Review

പൊളി സാനം ###### എന്നൊക്കെയുള്ള വിശേഷണത്തിന് ഉതകുന്ന ഒരേ ഒരു സാധനമേ ഈ ലോകത്തുള്ളൂ ..അത് വൈബ്രേറ്റർ ആണ്.

ഒരു കൂട്ടുകാരൻ എന്നോട് 'യൂസ് ഇറ്റ്' എന്ന് പറഞ്ഞപ്പോളും 'അയ്യേ...ഇതിന്റെ ഒന്നും ആവിശ്യം എനിക്കില്ല, യുവറാണീ..വിരൽ രണ്ട് ' എന്ന കോൺസെപ്റ്റായിരുന്നു എന്റെ മനസ്സിൽ.

മാത്രമല്ല 'ഇവിടെ ഫുഡ് കഴിക്കാൻ പോലും കാശ് തികയുന്നില്ല..അപ്പോളാണ് രണ്ടായിരം രൂപക്ക് വൈബ്രേറ്റർ മേടിക്കുന്നത്' എന്ന ഡയലോഗ് ഞാനടിച്ചപ്പോൾ ആ കൂട്ടുകാരൻ എനിക്ക് വൈബ്രേറ്റർ മേടിക്കാനുള്ള കാശും അയച്ച് തന്നു.
എന്നിട്ടും ഞാൻ ' അയ്യേ..മോശമല്ലേ...' എന്നൊക്കെ കരുതിയാണ് വാങ്ങിക്കാതെ ഇരുന്നത്.

ഈ സമയത്താണ് അവിചാരിതമായാണ് ഒരു വൈബ്രേറ്റർ ഗിഫ്റ്റായി കിട്ടിയത്.

തിരക്കൊക്കെ കഴിഞ്ഞ് റിലാക്സായി ഇരിക്കുമ്പോ ക്രഷിന്റെ ഫോട്ടോ കാണുക/ യൂഡൂബ് വീഡിയോസ് കാണുക/ എഫ് ബീൽ തോണ്ടുക എന്നീ പ്രവർത്തികളാണ് പതിവായി ചെയ്യാറുള്ളത്.

ഇന്ന് ഏതായാലും തന്ന ഗിഫ്റ്റ് എടുത്ത് ഒന്ന് നോക്കാം എന്ന് കരുതി.
വൈബ്രേറ്റർ എടുത്ത് ഓൺ ചെയ്തപ്പോ ഞാൻ പേടിച്ച് പോയി.അമ്മാതിരി വൈബ്രേഷൻ.
പിന്നെ കുറേ ഞെക്കി ബട്ടനുകളുടെ ഫങ്ങ്ഷൻ ഒക്കെ പഠിച്ചു.

അങ്ങനെ ഒരു മണിക്കൂർ ഞെക്കി ഞെക്കി പ്രാക്ടീസ് ചെയ്തപ്പോളാണ് ഈ ഉപകരണത്തോടുള്ള ചെറിയൊരു പേടി മാറിയത്.(ഇപ്പോഴും പേടി ഉണ്ട്)

ശരീരത്തിന്റെ ഏത് ഭാഗത്തും മസാജ് ചെയ്യാൻ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് എനിക്ക് കാൽ പാദങ്ങളിൽ എപ്പോളും വേദനയാണ്. കാലിലെ വേദനമാറ്റാൻ ഇതുകൊണ്ടുള്ള മസാജ് ഗുണകരം ആകും എന്ന് തോന്നുന്നു.

ഇനി പോയിന്റിലേക്ക് വരാം. സാധാരണയായി സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കുന്നത് സ്വയംഭോഗം ചെയ്യാനാണ്.
സ്വയംഭോഗം വഴി രണ്ട് രീതിയിൽ രതിമൂർച്ഛ സംഭവിക്കാം.
1. Clitoral orgasm (ക്ലിറ്റോറസിനെ മസാജ് ചെയ്ത് നടത്തുന്ന രതിമൂർച്ഛ)
2. Vaginal Orgasm (യോനിയിലൂടെ ഉള്ള പ്രവേശനത്തിലൂടെ ലഭിക്കുന്ന രതിമൂർച്ഛ)

Vaginal orgasm ചെയ്യാൻ കുറേ എനർജി വേണ്ടതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.അതിനാൽ തന്നെ ക്ലിറ്റോറൽ ഓർഗസ്സം ആണ് കൂടുതൽ പരീക്ഷിച്ച് നോക്കാറുള്ളത്.

വൈബ്രേറ്റർ ക്ലിറ്റോറൽ ഓർഗസ്സത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റിയ ഒരു അഡാർ ഐറ്റം ആണ്.

'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ' എന്ന് ചോദിക്കാൻ എനിക്ക് തോന്നി.

'പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ' എന്നാണല്ലോ മഹാകവി വിജയൻ അരുൾ ചെയ്തിരിക്കുന്നത്.

ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നി.

ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതിൽ പരിധിയുണ്ട്.കാരണം അത്രയും wild ആണ് സ്ത്രീയുടെ ലൈംഗിക താൽപര്യങ്ങൾ.

സ്ത്രീയുടെ ലൈംഗികത അടിച്ചമർത്തി വെക്കേണ്ടത് അല്ല.

ഞാൻ ഈ പോസ്റ്റ് എഴുതുന്നത് എന്തിനാണെന്നാൽ ഞാൻ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ്.

ഓരോ സ്ത്രീയും സുഖം അനുഭവിക്കാൻ അവകാശം ഉള്ളവളാണ്.

അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭർത്താവിന്റേയോ മക്കളുടേയോ ഒന്നും പെർമിഷൻ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗികസുഖങ്ങൾ .

തന്റെ ശരീരത്തെ മനസ്സിലാക്കാൻ,
തന്റെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ,
മരിച്ചുപോകും മുൻപ് പലതരം സുഖങ്ങൾ ആസ്വദിക്കാൻ സമൂഹം അവൾക്ക് നൽകിയ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് കൊണ്ട് സധൈര്യം ഓരോ സ്ത്രീയും മുന്നോട്ട് വരണം.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും നമ്മളെ കല്ലെറിയും.
പക്ഷേ തളരരുത്.
നമ്മുടെ ജീവിതമാണ്.
ലൈംഗികത എന്നത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്.
ഒരു മൈരന്റേയും ആവിശ്യമില്ലാതെ ഒറ്റക്ക് നമുക്ക് എല്ലാം നേടാം.
അവിടെയാണ് ശാസ്ത്രം ജയിക്കുന്നത്.

ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് എനിക്കിപ്പോൾ ഉള്ളത്.

ഇത് വായിക്കുന്ന നല്ലവരായ പുരുഷന്മാരേ..
നിങ്ങൾക്ക് നിങ്ങളുടെ മകൾക്കോ ഭാര്യക്കോ പാർട്ട്ണർക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്റർ.

അപ്പോ പെണ്ണുങ്ങളേ...

ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ
ഹാവ് എ പ്വൊളി മെന്റൽ ഹെൽത്ത്
ഹാവ് എ പ്വൊളി സ്‌ക്വേർട്ടിങ്ങ്
ഹാവ് എ ഹാപ്പീ ലൈഫ്
ഐ ലവ് യൂ മൈ വൈബ്രൂ...??????

#Vibrator_stories_will_be_continued

വാൽ: ഈ സാധനത്തിന് പ്രമോഷൻ കിട്ടാനായി കമ്പനിക്കാര് ആണോ ഇനി എന്റെ അഡ്രസിലേക്ക് അയച്ചത് എന്ന് വരെ ഞാൻ സംശയിച്ച് പോകുന്നു.????

2. വൈബ്രേറ്ററും ഡിൽഡോയും ഒന്നാണ് എന്നാണ് ഞാൻ കരുതിയത്. ഒരു സുഹൃത്ത് പറഞ്ഞു രണ്ടും വ്യത്യസ്തമാണ് എന്ന്.

ആർട്ടിഫിഷൽ പെനിസ് ആണ് ഡിൽഡോ.അത് ഇൻസേർട്ട് ചെയ്യാം
പക്ഷേ വൈബ്രേറ്റർ ഒരിക്കലും ഇൻസേർട്ട് ചെയ്യരുത് വജൈനക്ക് പ്രോബ്ലം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന്റെ ശാസ്ത്രീയത കൃത്യമായി അറിയില്ല.
ഇത് അറിയുന്നവർ കമന്റ് ചെയ്യുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP