മൂന്നാറുമായി വിനോദ സഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ ജില്ലാഭരണകൂടം; മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുമായി രംഗത്ത്; പദ്ധതിയുടെ ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചും ചെയ്തു; സഞ്ചാരികൾക്ക് ഇനി വിവരങ്ങൾ വിരൽതുമ്പിൽ

പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: കിഴക്കിന്റെ കാഴ്മീർ മാറ്റത്തിന്റെ പാതയിൽ.രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറുമായി വിനോദസഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ വിവിധ പദ്ധതികളുമായി ജില്ലാഭരണകൂടം രംഗത്ത്.കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയിലൂടെ ഇവിടെ നിലവിലുള്ള വിനോദസഞ്ചാരമേഖലയെ മൊത്തത്തിൽ പരിഷ്കരിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചും കഴിഞ്ഞ ദിവസം നടന്നിരുന്നു.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനും വേണ്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടം വിബ്ജിയോർ ടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ദേവികുളം സബ് കളക്ടർ എസ്. പ്രേം കൃഷ്ണന്റെ മേൽനോട്ടത്തിൽ മൂന്നാർ മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സമിതി,ഷോകെയിസ് മൂന്നാർ, എംഡി എം, ലയൺസ് ക്ലബ് മൂന്നാർ, മർച്ചന്റ് യൂത്ത് വിംങ്, കെ എച്ച് ആർ എ ,മൂന്നാർ ഓട്ടോ ആൻഡ് ടാക്സി അസോസിയേഷൻ, ഗൈഡ് ആൻഡ് ടൂറിസം പ്രമോട്ടേഴ്സ് എന്നിവരുടെ സഹകരണത്തോടെയും മൂന്നാറിലെ പൊതുജനങ്ങളുടെ പങ്കാളിത്തത്തിലൂടെയുമാണ് വിബ്ജിയോർ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
എക്കാലത്തും ഒരേ കാഴ്ചകൾ മാത്രമെ കാണാനുള്ളു എന്നാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ മനോഭാവമെന്നും വിബ്ജിയോർ ടൂറിസം പദ്ധതിയിലൂടെ ഇക്കൂട്ടരുടെ ഈ ധാരണ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതി നടത്തിപ്പിന്റെ മുഖ്യചുമതലക്കാരിൽ ഒരാളായ ദേവികുളം സബ്ബ് കളക്ടർ എസ് പ്രേം കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി. മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരിക്ക് എന്താണ് ഇവിടെ കാണാനുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.ഒന്നോ രണ്ടോ ദിവസത്തിൽക്കൂടുതൽ ഒന്നും കാണാനില്ലന്നാണ് മറ്റൊരാക്ഷേപം.എന്നാൽ ഇനിയും ആരാലും ശ്രദ്ധിക്കപ്പെടാത്ത മനോഹര ദൃ്ശ്യങ്ങൾ മൂന്നറിലുണ്ട് എന്നതാണ് വാസ്തവം.മൂന്നാറിൽ എന്തൊക്കെ കാണാനുണ്ടെന്നുള്ള കൃത്യമായ വിവരം ഒരിടുത്തും ലഭ്യമല്ല എന്നാതാണ് വാസ്തവം.
പല വെബ്ബ് സൈറ്റുകളിലും മൂന്നാറിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടെങ്കിലും ഇത് പൂർണ്ണമല്ല.മാത്രമല്ല, ഈ സൈറ്റുകളിലെ വിവരങ്ങൾമാത്രം കൊണ്ട് മൂന്നാറിലെ കാഴ്ചകൾ അവസാനിക്കുന്നു എന്നാണ് മിക്ക വിനോദസഞ്ചാരികളും കരുതുന്നത്.ഇത് യാഥാരത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.കാഴ്ചകളുടെ അക്ഷയഖനിയാണ് മൂന്നാറെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്.ഏന്താണ് കാണേണ്ടതെന്ന് ഓരോരുത്തർക്കം ധാരണയുണ്ട.ഇവിടെയെത്തുമ്പോൾ അവർക്ക് ആധാരണ നഷ്ടമാവുന്നു.ഇതിന് കാരണക്കാർ പണക്കൊതിയന്മാരായ ചിലരാണ്.മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾ കബളിപ്പിക്കപ്പെടുന്നു എന്നത് പരക്കെ ഉയരുന്ന ആക്ഷേപമാണ്.ഇതെല്ലാമാണ് പുതിയ ടൂറിസം പദ്ധിതിക്ക് രൂപം നൽകാൻ പ്രചോദനമായത്.അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാറിനെക്കുറിച്ച് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.വിവധ വിഭാഗത്തിലായി 7 പാതകൾ തയ്യാറാക്കി,ഇവിടേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്നതിനാണ് നിലവിൽ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഓരോ പാതൾക്കും മഴവില്ലിനൊപ്പമുള്ള നിറങ്ങളുടെ പേരുകളാണ് നിൽകിയിട്ടുള്ളത്.ഇവിടെയ്ക്ക് സഞ്ചാരികളെത്തുമ്പോൾ പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനവും പദ്ധതിയിൽ ഉറപ്പുനൽകുന്നുണ്ട്.സേനവനങ്ങൾ എല്ലാം ഉൾപ്പെടുത്തി ആപ്പും തയ്യാറായിട്ടുണ്ട്.പ്രൊഗ്രസീവ് വെബ്ബ് ആപ്പായി ഇതിനെ ഉപയോഗിക്കാം.
മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ച,് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാരി സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.ഈ ആപ്പിലേക്ക് നയിക്കുന്ന ക്യു ആർ കോഡുകൾ പതിപ്പിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ,ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പൊലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇനി മുതൽ സഞ്ചാരികൾക്ക് 'വിബ്ജിയോർ മൂന്നാർ' ആപ്പ് വഴി വിരൽത്തുമ്പിൽ ലഭിക്കും.
മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെക്കുറിച്ചും സസ്യലതാദികളെക്കുറിച്ചുമുള്ള വിവരങ്ങൾ അവയുടെ കഡഇച സ്റ്റാറ്റസ് ഉൾപ്പെടെ ആപ്പിൽ ലഭ്യമാകും.വിവിധ ദേശീയോദ്യാനങ്ങളിലേക്കും മീശപ്പുലിമല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള ബുക്കിങ് വെബ്സൈറ്റിലൂടെ ചെയ്യാൻ സഞ്ചാരികൾക്ക് കഴിയും.കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കുറിച്ചുള്ള വിവരങ്ങളും സമയക്രമവും ഇതിൽ ലഭ്യമാണ്. ഇതിന്റെ രണ്ടാംഘട്ടം ആയി ബുക്കിങ് കൂടി ലഭ്യമാകും.മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഓരോ സ്ഥലങ്ങളെയും കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകളും മറ്റു ഇൻഫർമേഷനുകളും അറിയിക്കുന്നതിനു വേണ്ടിയുള്ള സിറ്റിസൺ റിപ്പോർട്ടിങ്ങ് മറ്റൊരു പ്രത്യേകതയാണ്.
വെബ്സൈറ്റ് ആയി നിർമ്മിക്കുകയും എന്നാൽ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ ആയി തന്നെ കാണാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയി നിർമ്മിക്കുന്നതിനാൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലങ്കിൽ പോലും സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ വിബ്ജിയോർ മൂന്നാറിന് സാധിക്കും.
വെബ്സൈറ്റ് നിർമ്മിക്കുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൈറ്റ്സ് ഫൗണ്ടേഷന്റെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെയും, മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇന്നോവേഷൻ ഇൻക്യുബേറ്റർ, ഫയ കോർപറേഷൻ എന്നിവയുടെയും സ്റ്റുഡൻസ് ഡെവലപ്പേഴ്സ് സൊസൈറ്റി, ഐഡിയ റൂട്ട്സ് എന്നിവയുടെയും സഹകരണത്തോടെ മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് ഹാക്കത്തോൺ ശില്പശാല നടന്നിരുന്നു.ഐടി മേഖലകളിലെ പ്രൊഫഷണൽസ് ഉൾപ്പെടെ 60-ൽ പരം പേരടങ്ങുന്ന സംഘമാണ് ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.വബ്ബ് ആപ്പ് വിലാസം-hellomunnar.in
Stories you may Like
- പണി കിട്ടിയത് അഞ്ചൽ ചേറ്റുകുഴിയിലെ പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ച കാണാൻ എത്തിയവർക്ക്
- പിണറായി കോപത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൂടി പണി വരുന്നു
- സ്പ്രിങ്ളർ വിവാദം: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി: ദുരൂഹത കൂടിയെന്ന് ചെന്നിത്തല
- കൊറോണ രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ക്ഷേത്രം വാട്സ് അപ്പ് ഗ്രൂപ്പിൽ
- ലോക്ക്ഡൗൺ ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ കടലിൽ ഇറങ്ങി
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍