1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

82കാരനായ ഭർത്താവ് ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ; ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ 72കാരിയായ ഭാര്യയും മരണക്കിടക്കയിൽ; ലോകത്തെ ഏറ്റവും പ്രായം കൂടിയ അമ്മയായി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ആന്ധ്രക്കാരിയും ഭർത്താവും ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ ആശങ്കയിലാകുന്നത് പൊടിക്കുഞ്ഞുങ്ങളുടെ ഭാവി

September 15, 2019 | 11:41 AM IST | Permalink



82കാരനായ ഭർത്താവ് ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ; ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ 72കാരിയായ ഭാര്യയും മരണക്കിടക്കയിൽ; ലോകത്തെ ഏറ്റവും പ്രായം കൂടിയ അമ്മയായി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ആന്ധ്രക്കാരിയും ഭർത്താവും ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ ആശങ്കയിലാകുന്നത് പൊടിക്കുഞ്ഞുങ്ങളുടെ ഭാവി

മറുനാടൻ മലയാളി ബ്യൂറോ

ഗുണ്ടൂർ: ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മമേകി ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച 74കാരി എരമാട്ടി മങ്കയമ്മ സ്‌ട്രോക്ക് വന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലായെന്ന് റിപ്പോർട്ട്. ഇവരുടെ ഭർത്താവും 82 കാരനുമായ രാജാ റാവു ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഐസിയുവിലാണ്. ഈ ആന്ധ്രക്കാരിയും ഭർത്താവും ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ ആശങ്കയിലാകുന്നത് ഇരട്ട പൊടിക്കുഞ്ഞുങ്ങളുടെ ഭാവിയാണ്.ഐവിഎഫ് വിജയിച്ചതിനെ തുടർന്ന് ഈ 74 കാരി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മമേകിയത് വൈദ്യശാസ്ത്രത്തിലെ മിറാക്കിൾ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

വിവാഹം കഴിഞ്ഞ് 57 വർഷമായിട്ടും ഈ ദമ്പതികൾക്ക് കുട്ടികളുണ്ടാവാത്തതിനെ തുടർന്നായിരുന്നു ഇവർ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറിൽ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭർത്താവിന്റെ ബീജത്താൽ തന്നെയാണ് ഫെർട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിൾ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാർഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയിൽ തന്നെ മങ്കയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്നാണ് സിസേറിയനിലൂടെ ഈ മാസം ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുത്തിരുന്നത്.

ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായെന്ന റെക്കോർഡ് ഇതിന് മുമ്പ് 2006 ൽ 66ാം വയസ്സിൽ ഇരട്ടകൾക്കു ജന്മം നൽകിയ സ്‌പെയിൻകാരി മരിയ ഡെൽ കാർമന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 74ാം വയസിൽ അമ്മയായതോടെ മങ്കയമ്മ അത് ഭേദിക്കുകയായിരുന്നു.ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ആന്ധ്രയിൽ ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു മങ്കയമ്മയ്ക്ക് നടത്തിയിരുന്നത്. പ്രമേഹം, രക്താതിമർദം ഉൾപ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഡോക്ടർമാർ ആശ്വാസം പൂണ്ടിരിക്കെയാണ് മങ്കയമ്മയ്ക്ക് സ്ടോക്ക് വന്നത്.

74ാം വയസിൽ മങ്കയമ്മ അമ്മയായിത്തീർന്നത് വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമായി കണക്കാക്കാമെന്ന് പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഉമാശങ്കർ അന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു പ്രസവത്തിന് നേതൃത്വം നൽകാൻ സാധിച്ചതിൽ തനിക്കേറെ സംതൃപ്തിയുണ്ടെന്നും അവർ പ്രതികരിച്ചിരുന്നു. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മങ്കയമ്മ സ്ട്രോക്ക് വന്ന് ഐസിയുവിലായിരിക്കുന്നത്.

തന്നെ പോലെ പ്രായമായവർക്ക് ഐവിഎഫ് ഫലപ്രദമാകുമോയെന്ന ആശങ്ക മൂലമായിരുന്നു മങ്കയമ്മ ഇത്രയും കാലം ഇതിന് മുതിരാതിരുന്നത്. എന്നാൽ തന്റെ അയൽവാസിയായ 55 കാരിക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ കുട്ടിയുണ്ടായതിനെ തുടർന്നാണ് മങ്കയമ്മ ഡോ. അരുണയെ ഈ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നത്.കാത്ത് കാത്തിരുന്ന് ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു മങ്കയമ്മ ഐവിഎഫ് പരീക്ഷിക്കാൻ തീരുമാനിച്ചത്. തങ്ങളുടെ ദൈവാധീനം കൊണ്ട് കുട്ടികൾ രണ്ടു പേർ പിറന്നതിൽ ഈ ദമ്പതികൾ അത്യധികമായ ആഹ്ലാദിക്കുന്ന വേളയിലാണ് ഇവരെ വിധി വേട്ടയാടി തളർത്തി ഐസിയുവിലാക്കിയിരിക്കുന്നത്.

1962 ലാണ് രാജറാവു മങ്കയമ്മയെ വിവാഹം ചെയ്യുന്നത്. ഓരോ വർഷം കഴിയുമ്പോഴും തങ്ങൾക്ക് കുഞ്ഞുണ്ടാവാൻ സാധ്യതയില്ലെന്ന് ഇവർ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നിരവധി ആശുപത്രികളിലും അമ്പലങ്ങളിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് തനിക്ക് പിറക്കാതിരുന്നതായിരുന്നു ഇത്രയും വർഷക്കാലം അനുഭവിച്ച ഏറ്റവും വലിയ സങ്കടമെന്ന് മങ്കയമ്മ പരിതപിച്ചിരുന്നു. വന്ധ്യയായ സ്ത്രീയെന്ന നിലയിൽ തനിക്ക് കുടുംബസദസുകളിലും സമൂഹത്തിലും കനത്ത അവഗണനയും പരിഹാസവും നേരിടേണ്ടി വന്നിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ഡോക്ടർമാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ തനിക്ക് ഈ പ്രായത്തിലും അച്ഛനാകാൻ സാധിച്ചുവെന്നും ഇത് അഭിമാനാർഹമാണെന്നുമായിരുന്നു രാജ റാവു സന്തോഷപ്രകടനം നടത്തിയിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഹൃദയാഘാതമുണ്ടായി ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. നിലവിൽ ഐസിയുവിൽ കഴിയുന്ന റാവുവിനും ഭാര്യ മങ്കയമ്മയ്ക്കും ഏത് നിമിഷവും എന്തും സംഭവിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

കുഞ്ഞുങ്ങൾക്ക് ജന്മമേകുന്നതിനോട് അടുപ്പിച്ചുള്ള മൂന്ന് മണിക്കൂറിനിടെ മങ്കയമ്മ അനുഭവിച്ച സമ്മർദം കാരണമാണ് ഇവർക്ക് സ്‌ട്രോക്കുണ്ടായതെന്നാണ് അവരെ ചികിത്സിക്കുന്ന ഡോ. സനകയ്യാല ഉമാശങ്കർ വിശദീകരിച്ചിരിക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ
ഭീകരൻ തടിയന്റവിട നസീറിനെ വിയ്യൂർ സെൻട്രൽ ജയിലിൽ പലവട്ടം സന്ദർശിച്ച ഫരീദ്; യുഎഇയിലെ കസ്റ്റംസ് ഫോർവേഡിങ് ഏജന്റിന്റെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിന് വഴിയൊരുക്കിയതും കൊച്ചിക്കാരൻ; സരിത് കടത്തുന്ന സ്വർണം ഏറ്റുവാങ്ങിയതും ദുബായിലെ മലയാളിയുടെ വിശ്വസ്തർ; ഒടുവിൽ എറണാകുളം തൈപ്പറമ്പിൽ ഫൈസൽ ഫരീദിന്റെ ചിത്രം പുറത്ത്; സ്വർണ്ണ കടത്തിൽ ഇനി അന്വേഷണം അതിവേഗതയിൽ
സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയത് ബെംഗളൂരു കൊറമംഗലയിലെ ഫ്‌ളാറ്റിൽ നിന്ന്; ഒളിവിൽ കഴിഞ്ഞത് സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് മുഖത്ത് മാറ്റങ്ങൾ വരുത്തി; ഡൊംലൂർ എൻഐഎ ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു; പ്രതികളെ കസ്റ്റഡിയിൽ എടുത്തത് എൻഐഎ ഹൈദരാബാദ് യൂണിറ്റ്; ഇരുവരെയും കൊച്ചിയിൽ എത്തിക്കുക സുരക്ഷ കൂടി കണക്കിലെടുത്ത്; തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസ് സുരക്ഷയ്ക്ക് സിആർപിഎഫ്
നെടുമ്പാശ്ശേരിയിൽ രണ്ട് ബാഗുകളിലായി കടത്താൻ ശ്രമിച്ചത് ആറു റൈഫിളുകൾ; രണ്ട് മാനുകളെ വെടിവച്ച് കൊന്ന ഷാർപ്പ് ഷൂട്ടർ; കള്ളപ്പണവും സ്വർണ്ണ കടത്തും കഴിഞ്ഞാൽ ഇഷ്ടം നായാട്ടും; റിയൽ എസ്റ്റേറ്റിൽ സമയം കളഞ്ഞ വെട്ടത്തൂരുകാരന് അയൽവാസികളോട് ഉണ്ടായിരുന്നത് കണ്ടാൽ മിണ്ടാത്ത ബന്ധം; ബംഗളൂരുവിലേക്ക് സ്വപ്ന പോയതും റമീസിന്റെ ഉപദേശം വാങ്ങി; ബന്ധുത്വ കഥ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി; കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ എൻ ഐ എയുടെ കണ്ണ് വമ്പൻ സ്രാവുകളിലേക്ക്
പാരീസ് ഭീകരാക്രമണത്തിന് ഐസിഎസ് ഉപയോഗിച്ച സാമ്പത്തിക വഴി; ഏഷ്യയിലെ കള്ളക്കടത്തുകാർക്ക് സ്വർണം പ്രതിഫലമായി നൽകിയതുകൊളംബിയൻ മയക്കു മരുന്ന് മാഫിയ; നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ മെറ്റൽ കറൻസി കൊച്ചിയിലെ സിനിമാക്കാർക്കും പ്രിയപ്പെട്ടതായി; ഷംനാ കാസിമിന്റെ പരാതിക്ക് പുറകെ പോയി സ്വപ്‌നാ സുരേഷിൽ അന്വേഷണം എത്തുമ്പോൾ പുറത്തു വരുന്നത് രാജ്യദ്രോഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യം; മുടക്കോഴി മലയിൽ കൊടി സുനിയെ പൂട്ടിയ ഷൗക്കത്തലി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ
2015ൽ പിടിച്ചപ്പോൾ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തിൽ പിടിക്കപ്പെട്ടപ്പോൾ വെട്ടത്തൂർ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോൺസുലേറ്റ് കടത്തിൽ പെരിന്തൽമണ്ണയിൽ പിടിയിലായത് കാർഗോ കടത്തിലെ അഗ്രഗണ്യൻ; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ രാഷ്ട്രീയ ചർച്ചയിൽ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ
മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം; മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രക; പർദയുടെ മറവും ബംഗളൂരുവിലേക്ക് എത്താൻ വഴിയൊരുക്കി; സ്വപ്‌നയുടെ മക്കളേയും ഭർത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ല; സ്വപ്‌നയേയും സന്ദീപിനേയും എൻ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെ; വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എൻഐഎയും ഐബിയും കൈയടി നേടുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..