1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

ദിശാബോധമുള്ള വികസനപദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ വിജയം; എന്നെ പോലെയുള്ള നിക്ഷേപകർക്ക് ധൈര്യമായി ഇനി പണമിറക്കാം; ഇന്ത്യാക്കാരുടെ പ്രതിച്ഛായ ഏറ്റവും അധികം ഉയർന്നത് മോദി ഭരണകാലത്ത്; യൂസഫലി ആരാധകരായ മോദി വിരുദ്ധരേയും ഇസ്ലാമിക മൗലികവാദികളേയും സൈബർ കമ്യൂണിസ്റ്റുകളേയും നിരാശപ്പെടുത്തി മോദിക്ക് കട്ടപിന്തുണയുമായി യൂസഫലിയും; ലുലു മുതലാളിയെ എന്തേ സംഘിയാക്കാത്തതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

May 25, 2019 | 07:59 AM IST | Permalink



ദിശാബോധമുള്ള വികസനപദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ വിജയം; എന്നെ പോലെയുള്ള നിക്ഷേപകർക്ക് ധൈര്യമായി ഇനി പണമിറക്കാം; ഇന്ത്യാക്കാരുടെ പ്രതിച്ഛായ ഏറ്റവും അധികം ഉയർന്നത് മോദി ഭരണകാലത്ത്; യൂസഫലി ആരാധകരായ മോദി വിരുദ്ധരേയും ഇസ്ലാമിക മൗലികവാദികളേയും സൈബർ കമ്യൂണിസ്റ്റുകളേയും നിരാശപ്പെടുത്തി മോദിക്ക് കട്ടപിന്തുണയുമായി യൂസഫലിയും; ലുലു മുതലാളിയെ എന്തേ സംഘിയാക്കാത്തതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനോന്മുഖ അജൻഡയ്ക്കു കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശദീകരിക്കുമ്പോൾ വെട്ടിലാവുകയാണ് സൈബർ സഖാക്കൾ. വിവിധ വിഭാഗങ്ങൾക്കായി താഴേതട്ടിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ശരിയായ ദിശയിലായതാണു മോദിയുടെ വൻ വിജയത്തിനു കാരണമെന്നായിരുന്നു യൂസഫലിയുടെ പുകഴ്‌ത്തൽ. ഇത് പരിധിവിട്ടതാണെന്ന് സൈബർ സഖാക്കൾക്ക് അറിയാം. ഇങ്ങനെ മോദിയെ പുകഴ്‌ത്തുന്നവരെ സംഘിയായി ചിത്രീകരിക്കുകയാണ് പോരാളി ഷാജി അടക്കമുള്ളവരുടെ രീതി. എന്നാൽ ശതകോടീശ്വരനായ യൂസഫലിയെ പിണക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നിരാശയോടെ യൂസഫലിയുടെ പ്രസ്താവന കണ്ടില്ലെന്ന് നടിക്കുകയാണ് സൈബർ സഖാക്കളും യൂസഫലി ആരാധകരായ മോദി വിരുദ്ധരും ഇസ്ലാമിക മൗലികവാദികളും.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബിസിനസ്സുകാരനാണ് യൂസഫലി. യൂസഫലിയെ ആരെങ്കിലും വാർത്തകളിലൂടെ ആക്രമിച്ചാൽ പോലും ഇവർ സംഘടിതമായി എത്തും. യൂസഫലിക്ക് ഇടത് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തും ലുലു മുതലാളിക്ക് ആരാധകർ ഏറെയാണ്. ഇതിനൊപ്പമാണ് ഇസ്ലാമിക ചിന്താധാരയിലുള്ളവരുടെ പിന്തണ. ഇത്തരത്തിലൊരു വ്യക്തിയാണ് മോദിയെ പിന്തുണച്ചത്. ഇത് അംഗീകരിക്കാൻ സൈബർ സഖാക്കൾക്കൊപ്പം മോദി വിരുദ്ധരായ ആരാധകർക്കും മതമൗലിക വാദികൾക്കും ആകുന്നില്ല. അപ്പോഴും മുതലാളിയെ വിമർശിക്കാനുള്ള കരുത്ത് ആർക്കുമില്ല. മോദിയുമായി അടുത്ത ബന്ധം യൂസഫലിക്കുണ്ട്. മോദിയുടെ ഗൾഫ് സന്ദർശനങ്ങൾ ഏകോപിപ്പിച്ചത് യൂസഫലിയായിരുന്നു. സൗദിയിലും യുഎഇയിലും മോദി എത്തിയപ്പോൾ യൂസഫലി സജീവ സാന്നിധ്യമായിരുന്നു.

മോദിയുമായി കൂടുതൽ അടുക്കാനാണ് യൂസഫലിയുടെ ശ്രമം. ഇതിന് വേണ്ടിയാണ് മോദിയുടെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞത് വ്യക്തമായ ജനവിധി തന്നെപ്പോലുള്ള പ്രവാസി നിക്ഷേപകർക്കു മാത്രമല്ല രാജ്യാന്തര നിക്ഷേപകർക്കും ധൈര്യപൂർവം ഇന്ത്യയിൽ പണം മുടക്കാൻ ആത്മവിശ്വാസമേകും. കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യ-ഗൾഫ് ബന്ധത്തിന്റെ സുവർണ കാലമായിരുന്നു. അറബ് ലോകത്തെ വിവിധ നേതാക്കൾ മോദിയുമായി നല്ല ബന്ധമാണു പുലർത്തിയത്. അതിനിയും തുടരുമെന്ന് വിശ്വാസമുണ്ട്. ഇന്ത്യക്കാരുടെ പ്രതിഛായ ഏറ്റവുമധികം ഉയർന്ന സമയമാണ് എൻഡിഎ സർക്കാരിന്റെ ഭരണകാലമെന്നും പുതിയ തലമുറയ്ക്ക് ഏറെ ആഹ്ലാദിക്കാൻ ഈ വിജയം ഇടനൽകുമെന്നും യൂസഫലി വിശദീകരിച്ചു. ഇതെല്ലാം കടുത്ത മോദി അനുകൂല വികാരം ഉണ്ടാൻ പോന്ന വാചകങ്ങളാണ്. വെറുമൊരു അഭിനന്ദനത്തിൽ ഒതുക്കാതെ മോദിയെ എല്ലാ അർത്ഥത്തിലും പുകഴ്‌ത്തുകാണ് ശതകോടീശ്വരൻ.

ഫെയ്‌സ് ബുക്കിലൂടെയാണ് മോദിയെ യൂസഫലി അഭിനന്ദിച്ചത്. മോദി സർക്കാരിനെ ആര് അനുകൂലിച്ച് പോസ്റ്റിട്ടാലും അവരെ സംഘിയാക്കുന്നതാണ് സൈബർ സഖാക്കളുടെ രീതി. എന്നാൽ യുസഫലിയുടെ പോസ്റ്റിനെ ആക്രമിക്കാൻ ആരുമില്ല. എതിർ സ്വരങ്ങൾ പോലും യൂസഫലിയുടെ കമന്റിന് താഴെ ആരും ഇടുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ മലയാളിയെ ട്രാളാനും സൈബർ സഖാക്കൾക്ക് മടിയാണെന്നതിന് തെളിവായി ഈ വിഷയം ചർച്ചയാവുകയാണ്, യൂസഫലിയെ എന്തുകൊണ്ട് സംഘിയായി സൈബർ സഖാക്കൾ പ്രഖ്യാപിക്കുന്നില്ലെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

രാഷ്ട്രീയക്കാരുമായി സൗഹൃദം സ്ഥാപിക്കുന്ന കാര്യത്തിലും അത് സൂക്ഷിക്കുന്ന കാര്യത്തിലും മലയാളി വ്യവസായി എം എ യൂസഫലിയോളം മിടുക്ക് മറ്റാർക്കെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ യൂസഫലിയുടെ സൗഹൃദക്കാരുടെ പട്ടികയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മാൾ കൊച്ചിയിൽ നിർമ്മിച്ച ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിലേക്കും ശക്തമായ ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയിൽ യുപിയിൽ ഒരു ലുലു മാൾ നിർമ്മിക്കുകയാണ് യൂസഫലി ഇപ്പോൾ. ഉത്തർ പ്രദേശിലെ ലക്നൗവിൽ നിർമ്മാണം തുടരുന്ന ഹൈപ്പർ മാളിനു പുറമേയാണ് മോദിയുടെ മണ്ഡലമായ വാരണാസിയും ലുലു മാൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് വാരണാസിയിൽ മാൾ നിർമ്മിക്കുന്നതെന്ന സൂചന പുറത്തുവന്നിരുന്നു. ഇത്ിന് പുറമേ നോയിഡയിലും ഒരു മാൾ നിർമ്മിക്കുമെന്നുണ്ട്. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ചടങ്ങിലായിരുന്നു യൂസഫലിയുടെ ഈ പ്രഖ്യാപനങ്ങൾ.

മലയാളികളിലെ ഏറ്റവും ധനികനായ വ്യവസായി ഗൾഫ് മേഖലയയിലെ ഏറ്റവും കരുത്തനായ ഇന്ത്യക്കാരിൽ ഒരാളാണ്. പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന വ്യവസായ ശൃംഖലയുടെ അധിപൻ എന്നതിൽ ഉപരിയായി ഗൾഫ് മേഖലയിലെ നയതന്ത്രത്തിലും നിർണ്ണായക റോൾ വഹിക്കുന്ന വ്യക്തിയായി ഇന്ന് എം എ യൂസഫലി മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നയതന്ത്രത്തിന്റെ കരുത്ത് മോദിയുടെ യുഎഇ സന്ദർശന വേളയിലും വ്യക്തമായിരുന്നു. 34 വർഷങ്ങൾക്ക് ശേഷം യുഎഇ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറിയപ്പോൾ അവിടെ ഊഷ്മള സ്വീകരണം ഒരുക്കാനും മുന്നിൽ നിന്നത് യൂസഫലിയായിരുന്നു. യുഎഇയിൽ എത്തിയ ശേഷം മോദിക്കൊപ്പം എല്ലാ ചടങ്ങുകളിലും യൂസഫലി ഉണ്ടായിരുന്നു. ഗൾഫ് മേഖലയിലെ ഇന്ത്യൻ ബിസിനസുകാർക്കിടയിലെ ശക്തമായ സാന്നിധ്യം എന്ന നിലയിൽ ബിസിനസുകാരുമായുള്ള ചർച്ചയെ നയിച്ചതും അദ്ദേഹമായിരുന്നു. മോദി അബുദാബിയിൽ എത്തിയ ആദ്യദിവസം വിമാനത്താവളത്തിൽ സ്വീകരിക്കാനും യൂസഫലി എത്തിയിരുന്നു. ഇതിന് പുറമേ മലേഷ്യയിൽ വെച്ചും. മോദിയുടെ ലണ്ടൻ പര്യടന വേളയിലെ വ്യവസായ സംഘത്തിലും മലയാളി വ്യവസായിയായ എം എ യൂസഫലി ഇടംപിടിക്കുകയുണ്ടായി.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിശ്വസ്തരിൽ ഒരാളായി യൂസഫലി മാറിയിട്ടുണ്ട്. ഗൾഫിലെ വിവിധ രാജ്യങ്ങളിലായി സൂപ്പർമാർക്കറ്റുകളടക്കം നിരവധി വ്യവസായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്റെ കീഴിൽ 32,000 ത്തോളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ഇതിൽ 25,000ത്തിലേറെ പേർ മലയാളികളാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള യൂസഫലിയെ കേന്ദ്രസർക്കാർ പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നോർക്ക വൈസ് ചെയർമാൻ, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി, എയർ കേരള എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായി ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം ചൈനയുടെ ആഗോള അധിനിവേശത്തിന്റെ ഭാഗം; കടന്നുകയറ്റം വെളിവാക്കുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥ സ്വഭാവം; നിലവിലെ സംഘർഷാവസ്ഥയ്ക്ക് സമാധാനപരമായ പരിഹാരം കാണാൻ അമേരിക്കയുടെ പിന്തുണ': അതിർത്തി സംഘർഷത്തിൽ ഇതാദ്യമായി ചൈനയെ കടന്നാക്രമിച്ച് ഡൊണൾഡ് ട്രംപ്; ആഗോളതലത്തിൽ തങ്ങളുടെ സമയം എത്തി എന്നുള്ള ചൈനയുടെ വിശ്വാസമാണ് കടന്നുകയറ്റത്തിന് പിന്നിലെ യഥാർഥ കാരണമെന്നും വിലയിരുത്തി യുഎസ് ഭരണകൂടം
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്
'എന്താണ് പാപ്പായ്ക്ക് പറ്റിയത്? ഗോലി മാരി; ആരാണ് വെടിവച്ചത് ? പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ': കശ്മീരിൽ സോപ്പോറിലെ ഭീകരാക്രമണത്തിൽ മൂന്നുവയസുകാരനെ സുരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ വിവാദവും; തന്റെ മുത്തച്ഛനെ വെടിവച്ചത് പൊലീസുകാരനെന്ന് കുട്ടി; ശരി വച്ച് ബഷീർ അഹമ്മദിന്റെ കുടുംബം; വീഡിയോ പുറത്തുവിട്ട 'ദി വയറി'നെതിരെ വിമർശനം
വനപാലകർ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ച കാട്ടുകൊമ്പൻ മടങ്ങും വഴി തകർത്തത് ആനപ്രേമിയായ യുവാവിന്റെ പുതുപുത്തൻ സ്‌കൂട്ടർ; പുയംകുട്ടിയിൽ കുളത്തിൽ വീണ കൊമ്പനെ കരകയറ്റിയതിന് പിന്നാലെ തകർത്തത് യൂട്യൂബറായ ജിതിൻ ജൂഡിന്റെ ബൈക്ക്; പ്ലാവിൽ നിന്ന് ചക്ക പറിക്കുന്ന കൊമ്പനെ സ്റ്റാറാക്കിയ യുവാവിനിട്ട് തന്നെ കാട്ട് കൊമ്പന്റെ വികൃതിയും; സ്‌കൂട്ടർ നന്നാക്കാൻ വനപാലകരെ സമീപിക്കാനൊരുങ്ങി യുവാവും
അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയാൻ ഇടതുപക്ഷത്തിന് പോലും ഭയം; അഭിമന്യുവിനെ വകവരുത്തിയത് ഏതോ അജ്ഞാതസംഘം ആയിരുന്നുവെന്നാണ് രക്തസാക്ഷിത്വ ദിനത്തിലെ പോസ്റ്റുകളൊക്കെ കണ്ടാൽ തോന്നുക; അതുകൊണ്ടായിരിക്കാം കടകംപള്ളി ഇത് വെട്ടിത്തുറന്ന് പറയുമ്പോൾ അവർ ഇസ്ലാമോഫോബിയ ചുമത്തുന്നത്: റഫീഖ് മംഗലശ്ശേരിയുടെ പോസ്റ്റ്
ഏപ്രിലിലും മെയിലും ജൂണിലും ജീവനക്കാർക്ക് നൽകിയത് വെറും 5,000 രൂപ; പെരുന്നാളിന് 10,000 രൂപ ചോദിച്ചിട്ടുപോലും കൊടുത്തില്ല; ശമ്പളം വെട്ടിക്കുറച്ചത് 50 ശതമാനംവരെ; കോവിഡ് കാലത്ത് 15 വർഷം ജോലിചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് 'മാധ്യമം' പത്രത്തിന്റെ ക്രൂരത; ഗേറ്റിൽ സത്യാഗ്രഹം ഇരുന്ന് ജീവനക്കാരനും കുടുംബവും; മനുഷ്യാവകാശം പ്രസംഗിക്കുന്ന ജമാഅത്ത് പത്രത്തിൽ സംഭവിക്കുന്നത് ഇങ്ങനെ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
സിനിമയിൽ വേഷം നൽകി യുവതികളെ ചൂണ്ടയിടും; ആക്റ്റിങ്ങ് വിത്ത് ബെഡ് പാക്കേജിലൂടെ പിന്നെ നിരന്തര ബ്ലാക്ക് മെയിലിങ്ങ്; ഗൾഫ്ഷോകൾ വഴിയും ഇവൻസ് നടത്തിയും സ്വർണ്ണക്കടത്ത്; യോനിയിലും മലദ്വാരത്തിലും ഒളിപ്പിക്കാൻ അറബി സ്ത്രീകളെകൊണ്ട് പ്രത്യേക പരിശീലനം; ഷാഡോ പ്രൊഡ്യുസർമാരായി മലയാള സിനിമയിൽ കോടികൾ വാരിയെറിയുന്നവരുടെ ലക്ഷ്യവും പകൽ പോലെ വ്യക്തം; ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ് മലയാള സിനിമയുടെ അധോലോകബന്ധങ്ങളുടെ സൂചകമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ