സർവേക്കുള്ള വിജ്ഞാപനത്തിനു മുൻപ് എങ്ങനെ സ്പെഷൽ ഓഫിസുകൾ രൂപീകരിച്ചു വിജ്ഞാപനമിറങ്ങി? ഹൈക്കോടതിയിൽ സർക്കാർ നൽകുന്ന വിശദീകരണം നിർണ്ണായകമാകും; അതിരടയാള നിയമപ്രകാരമുള്ള വിജ്ഞാപനം കെ റെയിലിന് പുലിവാലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ റെയിലിലെ സർവ്വേ കള്ളക്കളിയിൽ കോടതി ഇടപെടൽ നിർണ്ണായകമാകും. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് എങ്ങനെ സർവേ നടത്താൻ വിജ്ഞാപനമിറങ്ങി എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.
സർവേക്കുള്ള വിജ്ഞാപനത്തിനു മുൻപ് എങ്ങനെ സ്പെഷൽ ഓഫിസുകൾ രൂപീകരിച്ചു വിജ്ഞാപനമിറങ്ങി എന്നതാണ് ഉയരുന്ന ചോദ്യം. സിൽവർലൈൻ പദ്ധതി സർവേ സംബന്ധിച്ച് ഈ നിർണായക ചോദ്യങ്ങൾക്കാണു ജൂൺ 2 ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടത്. സർവേ നടപടിക്രമങ്ങൾ തുടങ്ങിയത് എന്നാണെന്ന് ഇതിന്റെ 'ടൈം ലൈൻ' സഹിതം സർക്കാർ അല്ലെങ്കിൽ കെറെയിൽ വിശദീകരിക്കണമെന്നാണു കോടതിയുടെ നിർദ്ദേശം.
സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണു സർവേ നടത്തി അതിർത്തി നിർണയിച്ചു കല്ലിടുന്നതെന്നായിരുന്നു സർക്കാരും കെറെയിലും കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയതു കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായാണ്. ഇത് ദുരൂഹമാണെന്നാണ് ഉയരുന്ന വാദം. അതുകൊണ്ടാണ് കോടതിയിൽ സർക്കാർ നൽകുന്ന മറുപടി നിർണ്ണായകമാകുന്നത്.
സർവേക്കുള്ള വിജ്ഞാപനം 2021 ഒക്ടോബറിലും സ്പെഷൽ ഓഫിസർമാരെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം 2021 ഓഗസ്റ്റിലും ഇറങ്ങി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾക്ക് എങ്ങനെ അതിനു മുൻപേ വിജ്ഞാപനമിറക്കിയെന്ന സംശയമാണു കോടതിയിൽ വിശദീകരിക്കേണ്ടത്. സർവേ, അതിരടയാള നിയമപ്രകാരമുള്ള വിജ്ഞാപന പ്രകാരമാണു കല്ലിടൽ എന്ന സർക്കാർ വാദത്തെയും ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.
നിലവിലുള്ള പദ്ധതിക്കല്ലാതെ, ഭാവിയിൽ വരാനിരിക്കുന്ന പദ്ധതിക്ക് ഈ നിയമപ്രകാരം അതിരടയാളമിടാൻ പാടില്ലെന്ന വാദമാണ് പരാതിക്കാരുടേത്. ഇതിനും സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. സിൽവർലൈൻ പദ്ധതിക്കായി ഇനി സർവേ നടത്തുന്നതിനു മുൻപ് ഓരോ ഭൂവുടമയോടും അനുവാദം ചോദിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതായി കോടതി ഉത്തരവിലുണ്ട്.
ഭൂവുടമകൾക്കു സർവേക്കു മുന്നോടിയായി നോട്ടിസ് നൽകും. ഭൂമിയിൽ അടയാളമിടുന്നതിനെ അവർ എതിർത്താൽ ഡിജിറ്റൽ അടയാളപ്പെടുത്തൽ മാത്രമേ നടത്തുകയുള്ളൂവെന്നാണു സർക്കാരിന്റെ ഉറപ്പ്. ഇതെല്ലാം സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണെന്നും പറയുന്നു.
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ഇത്രയും കോലാഹലങ്ങൾ എന്തിനായിരുന്നെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇത് നിശ്ശബ്ദമായും നടത്താമായിരുന്നു. പോർവിളിയോടെയല്ല വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വെച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് എതിർപ്പ് ഉന്നയിക്കുന്ന സ്ഥലത്ത് കല്ലിടുന്നില്ലെന്നും അവിടെ ജിയോ ടാഗ് വഴി സർവേ നടത്തുകയാണെന്നും സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമർശമുണ്ടായത്.
നോട്ടീസ് നൽകാതെ സർവേക്കായി എത്തുന്നതും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതും ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതികൾ നടപ്പാക്കാനെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കോടതിയുടെ നിർദ്ദേശങ്ങൾ ഫലം കാണുകയാണെന്നും വിലയിരുത്തിയാണ് ഹരജികൾ മാറ്റിയത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് തടഞ്ഞ് നേരത്തേയുള്ള ഇടക്കാല കോടതിവിധി മറികടക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് സർക്കാറിന്റെ വിശദീകരണവും തേടി.
- TODAY
- LAST WEEK
- LAST MONTH
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകൾ; എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്; പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ എന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുന്നു; പിസി ജോർജിനെതിരെ പി ജയരാജൻ
- മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്നാ സുരേഷിന്റെ മകൾ വിവാഹിതയായി
- മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് വിളിച്ചു വരുത്തിയത്; അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ പരാതിയും അറസ്റ്റും; മുൻ മന്ത്രിക്കെതിരെ സമാന രീതിയിൽ പരാതി നൽകിയ 'ഇര'യക്ക് നിയമവും അറിയാം; ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്ക് പരാതി; കള്ളകളികൾ അക്കമിട്ട് നിരത്തി അന്തിമ ജാമ്യ ഉത്തരവ്; പിസി ജോർജിനെതിരെ നടന്നത് ഗൂഢാലോചനയോ?
- അമേരിക്കയിൽ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്; അജ്ഞാത അക്രമിക്കായി തിരച്ചിൽ ശക്തമാക്കി; 20 തവണയോളം വെടിയൊച്ച കേട്ടുവെന്ന് ദൃസാക്ഷി
- കുഞ്ഞിന്റെ മരണം കഴുത്തിൽ പൊക്കിൾക്കൊടി മുറുകി'; ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ടും; പാലക്കാട് 3 ഡോക്ടർമാർക്കെതിരെ കേസ്; നടപടി ബന്ധുക്കളുടെ പരാതിയിൽ
- എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആവേശകമായ അന്ത്യത്തിലേക്ക്; ഒരു ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്; പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് വേണ്ടത് 7 വിക്കറ്റം; ലക്ഷ്യം കണ്ടാൽ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം
- ഓടിച്ചാടി പടികയറി എത്തിയ നേതാവ് കണ്ടത് രണ്ടു പൊലീസുകാരെ; തോളിൽ തട്ടി മുറിയിലേക്ക് ആനയിച്ച് വിട്ടത് കാക്കിയിട്ട ഓഫീസർ; രാഹുൽ ഗാന്ധിയുടെ ഓഫീസിൽ പൊലീസ് സംരക്ഷണം ഏറ്റെടുത്ത ശേഷവും എസ് എഫ് ഐക്കാർ മുറിയിലേക്ക് പോയി; തെളിവിനായി വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതൃത്വം; ഗാന്ധി പ്രതിമ തകർത്ത് ആര്? എസ് എഫ് ഐക്കാർ പിണറായിക്ക് വെറും വിദ്യാർത്ഥി സംഘടനക്കാരാകുമ്പോൾ
- സാമി 2 സിനിമ കാണാൻ പോയപ്പോൾ പരിചയക്കാരെ നോക്കി ഭാര്യ ചിരിച്ചു; സംശയ രോഗം പ്രതികാരമായപ്പോൾ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് ഭാര്യയെ കൊന്ന ഭർത്താവ്; ബെഡ് റൂമും പുറം വാതിലും പൂട്ടി ഒന്നും മിണ്ടാതെ പോയ പ്രതി; ശ്രീവരാഹത്ത് കന്നിയമ്മാളിനെ കൊന്ന മാരിയപ്പനെ കുടുക്കി 'ലാസ്റ്റ് സീൻ റ്റുഗെതർ' തെളിവു നിയമ സിദ്ധാന്തം
- തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആരെയെങ്കിലും മതം മാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല.; മതം മാറിയതുകൊണ്ടാണ് ദേവസഹായം പിള്ളയെ വധിച്ചത് എന്ന് ചിലർ തെറ്റിദ്ധരിപ്പിക്കൽ; വധശിക്ഷ തേക്ക് മോഷണത്തിനെന്ന് ചരിത്രകാരൻ ഡോ ടിപി ശങ്കരൻകുട്ടി നായർ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്നാ സുരേഷിന്റെ മകൾ വിവാഹിതയായി
- 'വിദ്യാർത്ഥിനിയെ നിതംബത്തിൽ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്; ഇത് ലിംഗവിശപ്പ് തീരാത്ത പൂങ്കോഴിത്തന്തമാരുടെ ലോകം'; സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍