1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

മുഴുവൻ ശമ്പളവും സാലറി സ്ലിപ്പിൽ കാണും; പക്ഷെ അക്കൗണ്ടിൽ വീഴുന്നത് കമ്പനി കട്ട് ചെയ്ത തുകയ്ക്ക് ശേഷമുള്ള ശമ്പളം; വീക്കിലി ഓഫ് അനുവദിക്കില്ല; ഒരു ഡ്യുട്ടിക്ക് ശേഷമുള്ള റെസ്റ്റ് ഓഫ് ആയി കരുതാൻ നിർദ്ദേശം; കരാർ കമ്പനിയുടെ തൊഴിലാളി ദ്രോഹനടപടികൾക്കെതിരെ മൊബൈൽടവർ ടെക്നീഷ്യന്മാർ പണിമുടക്കുന്നു; സമരം തുടങ്ങിയാൽ നിശ്ചലമാകുക ആയിരത്തോളം മൊബൈൽ ടവറുകൾ; എറണാകുളത്തും തൃശൂരും ഐഡിയ, എയർടെൽ, വൊഡാഫോൺ സേവനം നിലച്ചേക്കും

June 20, 2019 | 12:16 PM IST | Permalink



മുഴുവൻ ശമ്പളവും സാലറി സ്ലിപ്പിൽ കാണും; പക്ഷെ അക്കൗണ്ടിൽ വീഴുന്നത് കമ്പനി കട്ട് ചെയ്ത തുകയ്ക്ക് ശേഷമുള്ള ശമ്പളം; വീക്കിലി ഓഫ് അനുവദിക്കില്ല; ഒരു ഡ്യുട്ടിക്ക് ശേഷമുള്ള റെസ്റ്റ് ഓഫ് ആയി കരുതാൻ നിർദ്ദേശം; കരാർ കമ്പനിയുടെ തൊഴിലാളി ദ്രോഹനടപടികൾക്കെതിരെ മൊബൈൽടവർ ടെക്നീഷ്യന്മാർ പണിമുടക്കുന്നു; സമരം തുടങ്ങിയാൽ നിശ്ചലമാകുക ആയിരത്തോളം മൊബൈൽ ടവറുകൾ; എറണാകുളത്തും തൃശൂരും ഐഡിയ, എയർടെൽ, വൊഡാഫോൺ സേവനം നിലച്ചേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: ജൂൺ 27 മുതൽ എറണാകുളം, പാലക്കാട് ജില്ലകളിൽ മൊബൈൽ സേവനം തടസപ്പെട്ടേക്കും. കേരള സ്റ്റേറ്റ് മൊബൈൽടവർ വർക്കേഴ്‌സ് യൂണിയന്റെ അഭിമുഖ്യത്തിൽ എറണാകുളം പാലക്കാട് ജില്ലകളിലെ മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ പണിമുടക്കുന്ന പശ്ചാത്തലത്തിലാണിത്. എഐടിയുസി നേതൃത്വം നൽകുന്ന സംഘടനയായതിനാൽ സമരത്തിന് എഐടിയുസി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരന്തരമായി അനുഭവിക്കുന്ന തൊഴിൽ പീഡനത്തിന്റെയും ശമ്പളം കട്ട് ചെയ്യലിന്റെയും പേരിൽ പശ്ചാത്തലത്തിലാണ് പണിമുടക്കിന് തൊഴിലാളികൾ നോട്ടീസ് നൽകിയത്. ഐഡിയ, വൊഡാഫോൺ, എയർടെൽ ഉപഭോക്താക്കളാകും ഈ സമരത്തിന്റെ പേരിൽ വലയാൻ പോകുന്നത്. ആയിരത്തോളം മൊബൈൽ ടവറുകൾ ആണ് സമരത്തിന്റെ പേരിൽ നിശ്ചലമാകാൻ പോകുന്നത്.

ജിയോയുടെ വരവോടെ ടെലികോം രംഗത്ത് കനത്ത തിരിച്ചടി ഈ കമ്പനികൾ നേരിടുന്ന സമയത്ത് തന്നെയാണ് കേരളത്തിലെ മൂന്നു ജില്ലകളിൽ (സമരം തൃശൂർ ജില്ലയേയും ബാധിച്ചേക്കും) ഈ പ്രമുഖ മൊബൈൽ കമ്പനികളുടെ സേവനം മുടങ്ങാനും പോകുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജിയോയുടെ വരവോടെ വോഡഫോൺ, ഐഡിയ, എയർടെൽ കമ്പനികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുകയാണ്. കേരളത്തിൽ ഉൾപ്പെടെ പിടിച്ചു നിൽക്കാൻ ഈ ടെലികോം കമ്പനികൾ സർവ അടവും പയറ്റുമ്പോഴാണ് ടവർ ടെക്നീഷ്യന്മാരുടെ സമരം ടെലികോം കമ്പനികൾക്ക് തിരിച്ചടിയാകുന്നത്. ടെലികോം ടവറുകൾ മെയിന്റയിൻ ചെയ്യുന്ന കരാർ കമ്പനിയായ ശ്രീലക്ഷ്മി എന്റർപ്രൈസസ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളാണ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയായി മാറുന്ന ഈ സമരത്തിന് പിന്നിലുള്ളത് എന്നത് ശ്രദ്ധേയമാണ്.

ഇൻഡസ് ടവേഴ്‌സ് എന്ന മൊബൈൽ ടവർ നിർമ്മാണ കമ്പനിയുടെ മൊബൈൽ ടവറുകൾ മെയിന്റനൻസ് ചെയ്യാൻ കരാർ എടുത്തിട്ടുള്ള ശ്രീലക്ഷ്മി എന്റർപ്രൈസസിലെ ജീവനക്കാരാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്. ഐഡിയ, വൊഡാഫോൺ, എയർടെൽ ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത് ഇൻഡസ് ടവറുകൾ ആണ്. ഇത് കാരണമാണ് ഇൻഡസ് ടവറുകൾ മെയിന്റൈൻ ചെയ്യുന്ന തൊഴിലാളികൾ പണിമുടക്കുമ്പോൾ ഈ പ്രധാന മൂന്നു ടെലികോം കമ്പനികൾ ഉപഭോക്താക്കൾ വലയുന്നത്. ഇൻഡസ് ടവേഴ്‌സ് എന്ന മൊബൈൽ ടവർ നിർമ്മാണ കമ്പനിയുടെ മൊബൈൽ ടവറുകൾ മെയിന്റനൻസ് ചെയ്യുന്നത്, ടവറുകളുടെ ജനറേറ്ററിൽ ഡീസൽ അടിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ കരാറെടുത്ത് ചെയ്യുന്നത് എറണാകുളം പാലക്കാട് തൃശൂർ ജില്ലകളിൽ ശ്രീലക്ഷ്മി എന്റർപ്രൈസസ് ആണ്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടുമെങ്കിലും തൊഴിലാളികളെ സംബന്ധിച്ച് ഈ സമരം ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് സമരത്തിന് നോട്ടീസ് നൽകിയ തൊഴിലാളി യൂണിയൻ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

തൊഴിലാളികൾക്ക് നേരെ കമ്പനി തുടരുന്ന ദ്രോഹനടപടികൾക്ക് എതിരെയാണ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം. തൊഴിലാളികളുടെ ശമ്പളം അനധികൃതമായി പിടിക്കുന്നത് അവസാനിപ്പിക്കുക. നിലവിൽ പിടിച്ചിരിക്കുന്ന ശമ്പളം തിരികെ നൽകുക. കരാർ വ്യവസ്ഥ കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്. ആഴ്ചയിൽ ലീവ് എടുക്കാൻ അനുവദിക്കില്ല. അനധികൃതമായി തൊഴിലാളികളുടെ ശമ്പളം പിടിക്കുന്നതും, തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുന്നതും, ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും, ചോദ്യം ചെയ്യുന്നവരെ കമ്പനിയുടെ സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജോലിയിൽനിന്ന് പുറത്താക്കുന്നതും ഐഎസ്ഒ അംഗീകാരമുള്ള കമ്പനിയുടെ സ്ഥിരം പരിപാടികൾ ആണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

തൊഴിലാളികളുടെ ശമ്പളം പിടിക്കുന്നതിന് കമ്പനികൾക്ക് അധികാരമില്ല. ഇതിനു നിയമം ഉണ്ടായിരിക്കെ ഇതെല്ലാം കാറ്റിൽപ്പറത്തിയും അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ചുമാണ് യാതൊരു കാരണവുമില്ലാതെ ശമ്പളം പിടിക്കുന്നത്. തൊഴിലാളികൾക്ക് കൊടുക്കുന്ന സാലറി സ്ലിപ്പിൽ മുഴുവൻ ശമ്പളവുംകാണിക്കും. പക്ഷെ ശമ്പളം ഏതെങ്കിലും രീതിയിൽ കട്ട് ചെയ്യും. മുൻപ് തൊഴിലാളികൾക്ക് സാലറി സ്ലിപ്പ് വേണമെങ്കിൽ ഹെഡ് ഓഫീസിൽ വന്ന് സാലറി സ്ലിപ്പിന്റെ കോപ്പിയിൽ ഒരു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് അതിനുമുകളിൽ ഒപ്പിട്ടുനല്കണം. കമ്പനിയുടെ ആവശ്യത്തിന് തൊഴിലാളികൾക്ക് പഴയ മൊബൈലുകൾ നൽകും. മൊബൈലിന്റെ വില എന്നപേരിൽ 500 രൂപ മാസാമാസം ശമ്പളത്തിൽ നിന്ന് പിടിക്കും. സമാനമേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികളിൽ കമ്പനിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൊബൈലുകൾ വാങ്ങിക്കുന്നതിനായി രണ്ടു വർഷത്തിലൊരിക്കൽ 8000 രൂപ വീതം തൊഴിലാളികൾ നൽകുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് ശ്രീലക്ഷ്മി തൊഴിലാളികളിൽ നിന്ന് മൊബൈൽ ഫോണിന്റെ പേരിൽ ശമ്പളം പിടിക്കുന്നത്-തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം കട്ട് ചെയ്യുന്ന അവസ്ഥ വർഷങ്ങളിലായി തുടരുന്നതിനാൽ വൻ തുക കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നു തൊഴിലാളികൾ ആരോപിക്കുന്നു. ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പാലക്കാട് ജോലി ചെയ്യുന്ന തൊഴിലാളികളെ എറണാകുളം ഓഫീസിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കും-തൊഴിലാളികൾ പറയുന്നു. തൊഴിലാളിയെ തന്തയില്ലാത്തവൻ എന്ന് മാനേജർ വിളിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ തൃപ്പൂണിത്തുറ ടൗണിൽ പ്രകടനവും ശ്രീലക്ഷ്മി ഹെഡ് ഓഫീസിനുമുമ്പിൽ ഉപരോധം നടത്തിയിരുന്നു. ഒരു വർഷം മുമ്പ് മുൻപായിരുന്നു ഇത്. നൂറിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ഇപ്പോഴും എന്റർപ്രൈസസ് എന്ന് രജിസ്‌ട്രേഷനിൽ ആണ് പ്രവർത്തിക്കുന്നത്.

ഇത് നികുതി വെട്ടിക്കുന്നതിനും തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നതിനു വേണ്ടിയാണ് എന്നും തൊഴിലാളികൾ ആരോപിക്കുന്നു. ഭൂരിഭാഗം തൊഴിലാളികൾക്കും നിയമന ഉത്തരവ് പോലും നൽകിയിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. ശ്രീലക്ഷ്മി എന്റർപ്രൈസസുമായി മറുനാടൻ ബന്ധപ്പെട്ടെങ്കിലും ഫോണിൽ പ്രതികരണം ലഭ്യമായില്ല.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
അയവില്ലാത്ത നിലപാടുമായി സിപിഐ തുടരുന്നത് മാത്രം ജോസിന്റെ ഇടതു പ്രവേശനത്തിനുള്ള ഏക തടസ്സം; ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ഒപ്പമെന്ന് പ്രഖ്യാപിച്ച് റോഷിയും ജയരാജനും; ഇടത്തേക്കെന്ന സൂചന നൽകി ജോസ് കെ മാണിയും; ഇടത്തോട്ട് പോയാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേർ കൂടി ജോസഫ് പക്ഷത്തേക്ക് പോയേക്കും
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്