SPECIAL REPORT+
-
വിവാദങ്ങൾക്ക് വിട; കുഞ്ഞ് ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും ഒന്നിച്ചു; വിവാഹം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ; പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിൽ കുടുംബം
December 31, 2021തിരുവനന്തപുരം: വിവാദങ്ങൾക്ക് വിട നൽകി കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിൽ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തില...
-
കേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും സിൽവർ ലൈനെ ബാധിക്കും; തേഡ് എസി, സ്ലീപ്പർ യാത്രക്കാരും കെ റെയിലിനെ അവഗണിക്കും; ട്രാഫിക് സ്റ്റഡി റിപ്പോർട്ടിൽ ഉള്ളത് കേരളത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങൾ
December 31, 2021തിരുവനന്തപുരം: സിൽവർ ലൈൻ എന്ന കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവരുമ്പോൾ പദ്ധതിയുടെ എത്രകണ്ട് കേരളത്തിന് അനുയോഗ്യമാണെന്ന സംശയം ഉയരുകയാണ്. ഭീമമായ ചിലവു വരുന്ന പദ്ധതി നടപ്പിലായാൽ തന്നെ എത്രകാലം കൊണ്ട് ലാഭകരമാകും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല. ...
-
2021 ൽ തരംഗമായി മാറിയ വീഡിയോകളിൽ മലയാളിച്ചുവടുകളും; ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് റാസ്പുടിൻ നൃത്തം; വർഷാവസാനത്തിൽ വീണ്ടും ശ്രദ്ധനേടി റാസ്പുടിൻ ചലഞ്ചും ജാനകി ഓംകാറും നവീൻ റസാക്കും
December 31, 20212021 ൽ തരംഗമായി മാറിയ വീഡിയോകളിൽ ഇടംനേടി ജാനകി ഓംകാറും നവീൻ റസാക്കും അവരുടെ റാസ്പുടിൻ ഡാൻസും . മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും തങ്ങളുടെ ആശുപത്രി വേഷത്തിൽ നൃത്തം ചെയ്തത് വലിയ വിവാദവും അതിലും വലിയ തരംഗവുമായി മാറിയിരുന്നു. ബോണി എൺ ബാൻഡിന്റെ പ്ര...
-
മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടര ഇരട്ടി വർധന; ആയിരം കടന്ന് രാജ്യത്തെ ഓമിക്രോൺ ബാധിതർ; പുതുവത്സര രാത്രിക്കായി പ്രധാന നഗരങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ; 2022 പുലരുക കർശന നിയന്ത്രണങ്ങളോടെ; കൗമാരക്കാർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും
December 31, 2021ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നത്.രാജ്യത്ത് ഓമിക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു.രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഓമിക്രോൺ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതരുള്ളത്...
-
സിൽവർ ലൈനിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമായി; ആദ്യം പഠനം നടത്തുക കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലെ 19 വില്ലേജുകളിലായി; 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം
December 31, 2021തിരുവനന്തപുരം: കാസർകോട് - തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുമ്പോഴാണ് സർക്കാർ സാമൂഹിക ആഘാത പഠനം നടത്തുന്നത്. കണ്ണൂർ, പയ്യന്നൂർ, തല...
-
രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സർക്കാർ തള്ളിക്കളഞ്ഞോ? സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? കാലടി മുൻ വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
December 31, 2021കൊല്ലം: വി സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലയ്ക്ക് മാത്രമാണ് ഓണററി ഡീലിറ്റ് നൽകാനുള്ള അധികാരം. ...
-
ഖജനാവിന്റെ സ്റ്റാറുകളായി മദ്യപന്മാർ; നികുതിയിനത്തിൽ ഖജനാവിലേക്കെത്തിയത് ഞെട്ടിക്കുന്ന തുക; കഴിഞ്ഞ അഞ്ച് വർഷം മാത്രം നികുതിയായി ലഭിച്ചത് 46,546.13 കോടി; വിവരാവകാശത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ
December 31, 2021കൊച്ചി : പറയുമ്പോൾ മദ്യപാനവും മദ്യപന്മാരും അത്രശരിയായ കാര്യമായി ആരും പറയാറില്ല.എന്നാൽ സംസ്ഥാന ഖജനാവിനെ സംബന്ധിച്ച് അതല്ല സ്ഥിതി. അക്ഷരാർത്ഥത്തിൽ ഖജനാവിന്റെ സ്റ്റാറുകളാണ് മദ്യപന്മാർ.ഖജനാവിനെ മദ്യപന്മാർ താങ്ങിനിർത്തുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ ആണ്...
-
കണ്ണുർ സർവകലാശാലയിലെ വിവാദങ്ങൾ പുലിവാലായി; പ്രിയ വർഗീസിനെ ഇപ്പോൾ നിയമിക്കേണ്ടെന്ന് തീരുമാനം; രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ നിയമോപദേശം തേടി വൈസ് ചാൻസലർ; ഹൈക്കോടതിയിലെ കേസിലെ വിധി വരും വരെ കാത്തിരിക്കാനും സർവകലാശാല അധികൃതരുടെ തീരുമാനം
December 31, 2021കണ്ണൂർ: രാഷ്ട്രീയ വിവാദം നീളുന്നതിനാൽ കണ്ണുർ സർവകലാശാല മലയാളം വകുപ്പിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം നീട്ടിവെച്ചു. ചാൻസലർ പദവിയെ സംബന്ധിച്ചുള്ള തർക്കത്തെ തുടർ...
-
പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചു; കടകൾ രാത്രി 10 വരെ മാത്രം; ആഘോഷങ്ങൾ പത്ത് മണി വരെ മാത്രവും; പരിശോധന കർശനമാക്കാൻ പൊലീസിന് നിർദ്ദേശം; രാത്രി കർഫ്യൂ നിലവിൽ വന്നതോടെ ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകം
December 31, 2021തിരുവനന്തപുരം: ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പുതുവർഷം പിറക്കും മുമ്പ് തന്നെ ആഘോഷങ്ങൾ അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങൾ പാടു...
-
തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്ന; ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണി: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ ദമ്പതികൾ താമസിക്കുന്നത് ഓട്ടോറിക്ഷയിൽ
December 31, 2021ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ദമ്പതിമാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താമസിക്കുന്നത് സ്വന്തം ഓട്ടോറിക്ഷയിൽ. എറണാകുളം കച്ചേരിപ്പടി, വടുതല വട്ടപ്പറമ്പിൽ സണ്ണി(48)യും ഭാര്യ സ്വപ്ന(42)യുമാണ് വാടകയ്ക്ക് താമസിക്കാൻ പണ...
-
എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ ജിഎസ്ടി; ബാങ്ക് ജീവനക്കാർ നടത്തുന്ന തട്ടിപ്പുകളിൽ നിന്നും ബാങ്കുകൾക്ക് ഒഴിഞ്ഞു മാറാൻ ആകില്ല; സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ; നാളെ മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ അറിയാം
December 31, 2021തിരുവനന്തപുരം: നാളെ മറ്റൊരു പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുകയാണ്. ഓരോ ദിവസവും മാറുന്ന ജീവിത ക്രമത്തിൽ നമ്മുടെ നിത്യജീവിതത്തിലും ചില മാറ്റങ്ങൾ നാളെ മുതൽ ഉണ്ടാകും. അതിൽ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന മാറ്റങ്ങളുമുണ്ട്. എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള...
-
നടിയെ ആക്രമിച്ച കേസിൽ രാജിവെക്കുന്നത് രണ്ടാമത്തെ പ്രോസിക്യൂട്ടർ; പകരം സംവിധാനം വേണമെന്ന് കോടതി; ദിലീപ് പ്രതിസ്ഥാനത്തുള്ള കേസിൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം താരത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയോ എന്ന ചോദ്യം ഉയരുമ്പോൾ വെട്ടിലായി സർക്കാറും; ദിലീപിനെതിരേ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ഭാവിയിൽ നിർണായകമാകും
December 31, 2021കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഏത് ഉന്നതനാണ് പ്രതിയെങ്കിലും രക്ഷപെടില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സ്ത്രീസുരക്ഷക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത് എന്നു ചൂണ്ടാക്കാട്ടിയായിരുന്നു സർക്കാർ ഈ വിഷയത്തിലെ നിലപാട് കൈക്കൊണ...
-
ഒറ്റ ദിവസം 4,89,267 പുതിയ കോവിഡ് രോഗികൾ! മഹാമാരിയിലെ ലോക റെക്കോർഡ് അമേരിക്ക സ്ഥാപിച്ചത് ഇന്നലെ; വാക്സിനേഷൻ പൂർത്തിയായ ശേഷവും ലോകം എത്ര മോശം അവസ്ഥയിൽ എന്നറിയാൻ അമേരിക്കയിലെ കണക്ക് മാത്രം അറിയുക; കോവിഡ് സുനാമിയിൽ വരിഞ്ഞു മുറുക്കി യൂറോപ്പും
December 31, 2021വാഷിങ്ടൺ: ഒരുപക്ഷെ 2021-ലേ ഏറ്റവും വലിയ സന്തോഷ വാർത്ത എന്തായിരുന്നു എന്ന് ചോദിച്ചാൽ ഒട്ടുമിക്ക ആളുകൾക്കും ഒരേയൊരു ഉത്തരമേ ഉണ്ടാവുകയുള്ളു, കോവിഡ് വാക്സിൻ വിപണിയിൽ എത്തിയത് എന്ന്. അത്രകണ്ട് മനുഷ്യകുലം ആശ്വസിച്ച മറ്റൊരു വാർത്ത ഉണ്ടായിരുന്നില്ല എന്നു തന്...
-
ഇന്ത്യയിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചു; ജീവൻ നഷ്ടമായത് നൈജീരിയയിൽ നിന്നെത്തിയ 52കാരന്; രോഗബാധ സ്ഥിരീകരിച്ചത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ; 13 വർഷമായി പ്രമേഹത്തിന് ചികിത്സ തേടുന്നയാൾ; ഡൽഹിയിലും മുംബൈയിലുമടക്കം കോവിഡ് കേസുകളിൽ ഇരട്ടി വർധന; മരണ നിരക്കും ഉയരുന്നു
December 30, 2021ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഓമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്...
-
പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്; എല്ലാം തുറന്ന് പറയുന്നില്ല; സർക്കാരുമായി ഏറ്റുമുട്ടലിനില്ല; അധികാരം പ്രോചാൻസലർക്ക് നൽകാം; ഓർഡിനൻസ് കൊണ്ടു വന്നാൽ ഒപ്പിട്ട് നൽകാം; ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് ആവർത്തിച്ച് ഗവർണർ
December 30, 2021തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് കൈമാറാൻ തയ്യാറെന്നും ഗവർണർ പറ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി