SPECIAL REPORT+
-
നീതി ആയോഗിന്റെ ആരോഗ്യസൂചികയിൽ നാല് വർഷം തുടർച്ചയായി കേരളം ഒന്നാമത്; വാക്സിനേഷനിലും കേരളം ദേശീയ തലത്തിൽ ഒന്നാമത്; പിണറായിയെ പുകഴ്ത്തി ഗവർണ്ണർ; അടിസ്ഥാന സൗകര്യ വികസന പുരോഗതി ചർച്ചയാക്കി ആരിഫ് മുഹമ്മദ് ഖാൻ; കേരളവും റിപ്പബ്ലിക് ദിനാഘോഷ നിറവിൽ
January 26, 2022തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, കനത്തസുരക്ഷയിൽ രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപന...
-
പ്രസവ സംബന്ധമായ ചികിൽസകൾക്കും ശസ്ത്രക്രിയകൾക്കും മുന്നോടിയായുള്ള കോവിഡ് പരിശോധന സർക്കാർ ആശുപത്രികൾക്ക് പുറത്തേക്ക് വിടാൻ നിർദ്ദേശം; എൻ95 മാസക്കിനും ക്ഷാമം; കോവിഡിൽ വമ്പൻ പ്രതിസന്ധി
January 26, 2022തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ എൻ95 മാസ്കിന് കടുത്ത ക്ഷാമം എന്ന് റിപ്പോർട്ട്. വിപണയിൽ കിട്ടാനില്ലെന്നാണ് സൂചന. എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയി...
-
നായനാർ നിയമം കൊണ്ടു വന്നത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ; ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ടതിനാൽ ഭേദഗതിക്കും അനുമതി വേണം; രാജ്ഭവനു കൊടുത്ത കുറിപ്പിൽ പറയുന്നത് ഇത് വെറും സംസ്ഥാന വിഷയമെന്നും; ലോകായുക്താ ഓർഡിനൻസിൽ പിണറായിക്ക് പണി കിട്ടിയേക്കും
January 26, 2022തിരുവനന്തപുരം: ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ മേൽ സർക്കാർ സമ്മർദം. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ ഉടനടി അ...
-
എല്ലാവർക്കും വോട്ടെന്ന അവകാശത്തെ പിണറായിയെ കൂടെ നിർത്തി വെട്ടാമെന്ന പ്രതീക്ഷയിൽ വെള്ളാപ്പള്ളി; സിപിഎമ്മിനെ അടുപ്പിച്ചാലും മകനിലേക്കുള്ള അധികാര കൈമാറ്റം നടക്കാനിടയില്ല; ഹൈക്കോടതി പൊളിച്ചത് തുഷാറിന്റെ ജനറൽ സെക്രട്ടറി മോഹം; എസ് എൻ ഡി പിയിൽ അനിശ്ചിതത്വം തുടരും
January 26, 2022കൊല്ലം: എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യവോട്ട് സമ്പ്രദായം റദ്ദാക്കിയ ഹൈക്കോടതി വിധി മറികടക്കാൻ എല്ലാ വഴികളും തേടി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മിനെ കൂടെ നിർത്തി പ്രാതിനിധ്യ വോട്ട് സമ്പ്രദായം ഉറപ്പാക്കാനാണ് നീക്കം. എന്നാൽ വെള്ളാപ്പള്ളിക്കെ...
-
മൂത്ത കുട്ടി ഉണ്ടായപ്പോൾ കുട്ടിക്ക് പാൽ നൽകുന്നതിനായി മനോഹരന്റെ ഭാര്യ മേദിനിയുടെ വീട്ടിൽനിന്നു കൊടുത്ത പശു; പട്ടിമറ്റത്തുനിന്ന് എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു കാളയെ കിട്ടി; പിന്നെ നടന്നത് 'പശു വിപ്ലവം'; വെച്ചൂർപ്പശുക്കൾ സജീവമായതിനും ബ്രീഡ് പദവി ലഭിച്ചതിനും കാരണഭൂത; ഇനി ശോശാമ്മാ ടീച്ചറിന് പത്മശ്രീ നിറവ്
January 26, 2022തൃശൂർ: വെച്ചൂർപ്പശു പരിരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ കിട്ടുമ്പോൾ അത് മൃഗ സംരക്ഷണത്തിനുള്ള രാജ്യത്തിന്റെ അംഗീകാരമാണ്. വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂർപ്പശുക്കളെ തിരികെക്കൊണ്ടുവന്ന ടീച്ചർ. കുട്ടിക്കാലം മുതൽ വെച്ചൂർപ്പശുക്...
-
പ്രതിപക്ഷത്തിന്റെ പരാതി ഗൗരവത്തോടെ എടുത്ത് രാജ്ഭവൻ; ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കത്തിൽ നിയമോപദേശത്തിന് ഗവർണ്ണറുടെ നീക്കം; അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കത്തെ തകർക്കാൻ ഗവർണ്ണർക്ക് കഴിയുമോ?
January 26, 2022തിരുവനന്തപുരം:ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വിവാദമാകുമ്പോൾ ഗവർണ്ണറുടെ നടപടിയിലേക്ക് എല്ലാ കണ്ണുകളും. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. ഡൽഹിയ...
-
ഉഴവൂർ വിജയന്റെ കുടംബത്തെ സഹായിച്ചതും എംഎൽഎയുടെ മരണാനന്തര സഹായവും സ്വജനപക്ഷപാതത്തിന് ഉദാഹരണം; ആർ ബിന്ദുവിന്റെ സർവ്വകലാശാല കേസിനൊപ്പം മുഖ്യമന്ത്രിയേയും കുടുക്കുന്ന അഞ്ച് കേസുകൾ; ഇല്ലായ്മ ചെയ്യുന്നത് അഴിമതിക്കെതിരായ പൗരന്റെ ആയുധത്തെ; ലോകായുക്തയുടെ ചിറകരിയാൻ പിണറായി മുന്നിട്ടിറങ്ങിയതിന് പിന്നിൽ ഭയം തന്നെ
January 26, 2022തിരുവനന്തപുരം: സർക്കാരിനെ അട്ടിമറിക്കാൻ പോലും ലോകായുക്തയ്ക്ക് കഴിയും-ഇതാണ് വിവാദ ബില്ലിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ അത്തരത്തിലൊരു സർക്കാരിനെ അട്ടിമറിച്ച ചരിത്രം കേരളത്തിലെ ലോകായുക്തയ്ക്ക് ഇല്ല. എന്നാൽ...
-
വ്യക്തികളുടെ അന്തസ് ഉയർത്തി പിടിക്കണം; വീഴ്ച ഉണ്ടായാൽ എത്രയും പെട്ടെന്ന് പരിശോധിക്കണം; ബൊലേറോ പിക്അപ് വാങ്ങാനെത്തിയ കർഷകനെ ലുക്ക് പോരെന്ന് പറഞ്ഞ് സെയിൽസ്മാൻ മടക്കി അയച്ച സംഭവത്തിൽ ആനന്ദ് മഹീന്ദ്ര
January 25, 2022ന്യൂഡൽഹി: കർണാടകയിൽ മഹീന്ദ്ര ഷോ റൂമിൽ ലുക്ക് പോരെന്ന് പറഞ്ഞ് ബൊലേറോ പിക്ക് അപ്പ് വാൻ വാങ്ങാൻ എത്തിയ കർഷകനെ സെയിൽസ്മാൻ മടക്കി അയച്ച സംഭവത്തിൽ പ്രതികരണവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സൻ ആനന്ദ് മഹീന്ദ്ര. വ്യക്തികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന...
-
'പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്ക് അറിയില്ല; ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല; ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസിക്കുന്നു'; പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പത്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ
January 25, 2022ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. 'പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് അവർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസ...
-
വെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കം
January 25, 2022ന്യൂഡൽഹി: പത്മശ്രീയിൽ മലയാളി തിളക്കം. നാല് മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്. പി. നാരായണക്കുറുപ്പ് (സാഹിത്യം - വിദ്യാഭ്യാസം), ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗ സംരക്ഷണം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് പുരസ്ക...
-
പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ ക്ഷതവും; ജീവിതം തകർന്നെന്ന് കരുതിയവർക്ക് മുന്നിൽ ഫീനിക്സ് പക്ഷി പോലെ ഉയിർത്തെഴുന്നേൽപ്പ്; അശരണരുടെ സാമൂഹികനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കെ വി റാബിയയെ തേടി പത്മശ്രീ പുരസ്കാരം
January 25, 2022മലപ്പുറം: 2022ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയക്ക് ഇത് അർഹതക്കുള്ള അംഗീകാരം. പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ ക്ഷതവും, ജീവിതം തക...
-
മലപ്പുറത്ത് നായ്ക്കൾക്ക് വെട്ടേൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെ എന്ന പ്രചാരണം; ഇണ ചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടികൂടുന്ന മുറിവുകളെന്ന് അന്വേഷണ റിപ്പോർട്ട്; ദിലീപിനെ പൂട്ടാൻ ഒരുങ്ങുന്ന എസ്പി മോഹനചന്ദ്രൻ കേരള പൊലീസിലെ ഷെർലക് ഹോംസ്
January 25, 2022മലപ്പുറം: ദിലീപിനെ പൂട്ടാനൊരുങ്ങുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി: എംപി. മോഹനചന്ദ്രൻ ചില്ലറക്കാരനല്ല. നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന മോഹനചന്ദ്രൻ പല കേസുകളിലും കേരളാപൊലീസിന്റെ അഭിമാനം കാത്ത ഉദ്യേ...
-
ചേമഞ്ചേരി പൂക്കാട് പുതിയ വീട് നിർമ്മിച്ച് താമസിക്കാൻ കഴിയും മുമ്പേ വിടവാങ്ങൽ; നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു; കോഴിക്കോട് സ്വദേശി എം ശ്രീജിത്തിന് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം കിട്ടിയതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളും
January 25, 2022കോഴിക്കോട്: പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭർത്താവിന് ശൗര്യചക്ര പുരസ്കാരം ലഭിച്ചതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളും. കോഴിക്കോട് തിരുവങ്ങൂർ മക്കാട് വൽസന്റേയും ശോഭനയുടേയും മകനായ നായിബ് സുബേദാർ എം. ശ്രീജിത്ത...
-
ഒരുസമയത്ത് ആത്മഹത്യ വരെ ചിന്തിച്ചിരുന്നു; എല്ലാം അതിജീവിച്ചു; കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ ഇരയായി സർക്കാർ ജോലി രാജിവച്ചത് 20 വർഷം സർവ്വീസ് ബാക്കിനിൽക്കെ; ഇന്ന് സഹീർ കാലടി വിജയ മുന്നേറ്റത്തിൽ
January 25, 2022മലപ്പുറം: മുൻ മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തിലെ ഇരയായി 20 വർഷം സർവ്വീസ് ബാക്കിനിൽക്കെ സർക്കാർ ജോലി രാജിവെച്ച സഹീർ കാലടി ഇന്ന് വിജയ മൂന്നേറ്റത്തിലാണ്. ജലീലിന്റെ ബന്ധുവായ അദീബിനെ ജോലിക്കു നിയമിക്കുമ്പോൾ നിയമപരമായി ഈ തസ്തികയിലേ...
-
ജനറൽ ബിപിൻ റാവത്തിന് അടക്കം നാല് പേർക്ക് പത്മവിഭൂഷൺ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പത്മഭൂഷൺ; പത്മശ്രീ പുരസ്കാരം നീരജ് ചോപ്ര, സോനു നിഗം എന്നിവരടക്കം 107 പേർക്ക്; പുരസ്കാര നേട്ടത്തിന്റെ നിറവിൽ നാല് മലയാളികൾ
January 25, 2022ന്യൂഡൽഹി: 2022 ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും പത്മവിഭൂഷൺ പട്ടികയിലുണ്ട്. സാഹിത്യം, വിദ്യാഭ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ