SPECIAL REPORT+
-
മന്ത്രി എം.എം.മണിയുടെ ഇന്നോവ കാറിന് രണ്ടുവർഷത്തിനിടെ മാറ്റിയിട്ടത് 34 ടയറുകൾ; മണിയാശാൻ രണ്ടുകൊല്ലത്തിനിടെ 416 ദിവസവും കാറിൽ തന്നെയാണോ താമസം എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; മന്ത്രി.കെ.രാജുവിന്റെ കാറിന് മാറ്റിയിട്ടത് 19 ടയറുകൾ; മുഖ്യമന്ത്രിയുടയും മന്ത്രിമാരുടെയും കാറുകളിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാറ്റിയത് 183 ടയറുകൾ; സ്റ്റേറ്റ് കാറിൽ ചീറിപ്പായുമ്പോൾ മന്ത്രിമാർ ടയറിന്റെ വില ഓർക്കാറുണ്ടോ? മുണ്ടുമുറുക്കിയുടുക്കാൻ ആഹ്വാനം ചെയ്യുന്ന ഇടത് മന്ത്രിമാരും പോകുന്നത് യുഡിഎഫ് വഴിയെ
October 29, 2019തിരുവനന്തപുരം: യുഡിഎഫ് സർക്കാരുകളെ അപേക്ഷിച്ച് ഇടത് സർക്കാർ മിതത്വം പാലിക്കുന്ന, ധൂർത്തും അഴിമതിയുമില്ലാത്ത സർക്കാർ എന്നാണ് വെപ്പ്. എന്നാൽ കാര്യങ്ങളോടടുത്താൽ ഇടത് സർക്കാരും യുഡിഎഫ് സർക്കാരുകളുടെ പാത പിന്തുടരുന്നത് കാണാം. മന്ത്രി വാഹനങ്ങളുടെ കാർ ടയറുക...
-
സോഷ്യൽ മീഡിയ വഴി മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിച്ചുവെന്ന് പരാതി; പെന്തക്കോസ്ത് വിശ്വാസിയായ യുവാവ് അറസ്റ്റിൽ; നടപടി മുസ്ലിം മഹല്ല് കമ്മറ്റികളുടെ പരാതിയെ തുടർന്ന്; ചുമത്തിയത് മതസ്പർദ്ധ വളർത്തും വിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരായ വകുപ്പുകൾ; കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ; പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രതിഷേധം
October 29, 2019തിരുവല്ല: സോഷ്യൽ മീഡിയ വഴി മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിച്ചുവെന്ന പരാതിയിൽ പെന്തക്കോസ്ത് വിശ്വാസിയായ യുവാവ് അറസ്റ്റിൽ. തിരുവല്ല കല്ലൂർ പുത്തൻ പുരയ്ക്കൽ ഏബ്രഹാം ജോൺ മോനി ( 43 ) ആണ് അറസ്റ്റിലായത്. മുഹമ്മദ് നബിയെ ചെകുത്താനായി ചിത്രീകരി...
-
വീടുകളിൽ നിന്ന് 5 മീറ്റർ വിട്ട് പണിയേണ്ടിയിരുന്ന ഫ്ളാറ്റ് പണിതിരിക്കുന്നത് വെറും 2 മീറ്റർ അകലത്തിൽ; ഫയർ എഞ്ചിനുവരാൻപോലും സ്ഥലമില്ല; നടന്നിരിക്കുന്നത് പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണരീതി; കെട്ടിടമായി മാറിയത് കളിസ്ഥലം പോലും; താമസക്കാരുടെ ഗ്യാസ് കുറ്റികൾ വെയ്ക്കുവാനായി പണിത കോൺക്രീറ്റ് സ്ട്രക്ച്ചർ ഉയർത്തുന്നത് വൻ ഭീതി; അഡ്മിറൽ ഫ്ളാറ്റ് മറ്റൊരു മരട് ആവുമെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരവുമായി നാട്ടുകാർ
October 29, 2019കൊച്ചി: മരട് ഫ്ളാറ്റിന് പിന്നാലെ തൃക്കാക്കരയിലുള്ള അഡ്മിറൽ ടവർ ഫ്ളാറ്റ് സമുച്ചയത്തിനെതിരെ ഗുരുതരമായ ആരോപണവുമായി പരിസരവാസികൾ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം തങ്ങൾക്ക് ഭീഷണിയാണെന്ന് കാണിച്ച് നാട്ടുകാർ തൃക്കാക്കര മുൻസിപ്പാലിറ്റി തൊട്ട് മുഖ്യമന്ത്രി...
-
വാളയാർ കേസിൽ സംഭവിച്ചത് ഗുരുതര വീഴ്ച്ച; കേസിൽ ശരിയായി അന്വേഷണം നടത്താനോ സാക്ഷികളെ വേണ്ടവിധം വിസ്തരിക്കാനോ ശ്രമം നടന്നിട്ടില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് പട്ടിക ജാതി കമ്മിഷൻ; ഭരണമാണോ വാളയാറിലെ രണ്ടു ഡിവൈഎഫ്ഐക്കാരാണോ വലുതെന്നു സിപിഎം തീരുമാനിക്കട്ടെയെന്ന് വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും; കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി സുഗതകുമാരിയുടെ കത്തും
October 29, 2019വാളയാർ: വാളയാർ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ പറഞ്ഞു. വാളയാറിൽ മാധ്യമങ്ങ...
-
ഷുഹൈബ് വധത്തിൽ സിബിഐയെ ഒഴിവാക്കാൻ വെറുതെ ചെലവാക്കിയത് അരക്കോടി; പെരിയ ഇരട്ടകൊലപാതക കേസിനും എത്തുന്നത് വമ്പൻ അഭിഭാഷകൻ; രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ കൊലയിലെ ഗൂഢാലോചന പുറത്തു വരാതിരിക്കാൻ അഡ്വക്കേറ്റിന് കൊടുക്കുന്നത് 25 ലക്ഷം; സിപിഎം പ്രതിക്കൂട്ടിലായ കേസുകളുടെ നടത്തിപ്പിന് പണം ചെലവഴിക്കുന്നത് ഖജനാവിൽ നിന്നുമെന്ന വിവാദത്തിന് പുതിയ തലം; ലക്ഷങ്ങൾ ചെലവാക്കിയിട്ടും പെരിയ കേസിൽ ഡിവിഷൻ ബഞ്ച് ചർച്ചയാക്കിയത് കുറ്റപത്രത്തിലെ പൊരുത്തകേട്
October 29, 2019തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്നത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ മുൻ സോളിസി...
-
പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന കാമുകീ - കാമുകന്മാർ ജാഗ്രതൈ! നിങ്ങളെ കാത്തിരിക്കുന്നത് മധുര രാത്രികൾ അല്ല, ജയിലറകളാണ്; വിവാഹേതര ബന്ധങ്ങളിൽ പൊലീസ് കുട്ടികളോട് ക്രൂരത കാണിച്ച വകുപ്പു ചുമത്തുമ്പോൾ കമിതാക്കൾ കുടുങ്ങുന്നത് പതിവായി; ഒടുവിൽ പണി കിട്ടിയത് മക്കളെ വെയ്റ്റിങ് ഷെഡ്ഡിൽ തള്ളി ഫേസ്ബുക്കിൽ കണ്ടവനൊപ്പം ഒളിച്ചോടിയ തിരുവനന്തപുരത്തെ വീട്ടമ്മയ്ക്കും കാമുകനും; ഇരുവരെയും അഴിക്കുള്ളിൽ തള്ളി കോടതി; വീട്ടമ്മമാരെയും കള്ളക്കാമുകന്മാരെയും പാഠം പഠിപ്പിക്കുന്നത് ഇങ്ങനെ
October 29, 2019തിരുവനന്തപുരം: ഭർത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോകുന്ന വീട്ടമ്മമാരുടെ കഥകൾ അടുത്തിടെ ധാരാളം പുറത്തുവരുന്നുണ്ട്. വടകരയിൽ മൊബൈൽ ജീവനക്കാരനൊപ്പം പോയ പ്രവാസി ഭാര്യയെ അഴിക്കുള്ളിൽ അടച്ചത് മക്കളെ സുരക്ഷിതമല്ലാതെ ഉപേക്ഷിച്ചു മറി...
-
കേരളാ പൊലീസിലെ ചിലർ ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാർത്തുന്നുവെന്ന സിപിഐ വിമർശനത്തിന് പുല്ലുവില; തണ്ടർബോൾട്ട് സംഘം ഇന്ന് വെടിവച്ചിട്ടത് ഭവാനിദളം ഗ്രൂപ്പ് തലവനെ; മണിവാസകന്റെ മരണത്തോടെ മഞ്ചക്കണ്ടി ഓപ്പറേഷിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി; ചിതറി ഓടിയവരെ വിടാതെ കേരളാ പൊലീസ്; വഴി തെറ്റി പോയ സഖാക്കളെ പച്ചയ്ക്ക് കൊല്ലുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം
October 29, 2019പലക്കാട്: മഞ്ചക്കണ്ടി വനത്തിൽ വീണ്ടും പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുട ഐണ്ണം നാലായി. ഇന്ന് ഒരാൾ കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവൻ മണിവാസകമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തണ്ടർബോൾട്ടുമായുണ്ടായ ഏ...
-
ചട്ട പ്രകാരം ചെയർമാനേയും അംഗങ്ങളേയും ഷോർട് ലിസ്റ്റ് ചെയ്യേണ്ടത് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലെ സമിതി; ഹൈക്കോടതി ജഡ്ജിയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കാനാവാത്തതു കൊണ്ട് സെർച്ച് കമ്മറ്റി വേണ്ടെന്ന് വച്ചത് മുൻ നിയമ സെക്രട്ടറി; ഒടുവിൽ പഴയ സെലക്ഷൻ കമ്മറ്റി അംഗം തന്നെ നേതൃപദവിയിലെത്തി; അരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കേൾക്കാതെ നിയമന ഉത്തരവും; റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി അഴിമതി ചർച്ചയാക്കി കോടതി അലക്ഷ്യക്കേസ്; പിഎച്ച് കുര്യന്റെ നിയമനം വിവാദത്തിലേക്ക്
October 29, 2019തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി നിയമനത്തിലെ അഴിമതികളുമായി ബന്ധപ്പെട്ട പരാതിയിൽ ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി കോടതി അലക്ഷ്യ നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ ധിക്കരിച്ച് റിയൽ എസ്റ്റേറ്റ് അംഗങ്ങളുടെയും ചെയർമാന്റെയും നിയമനം നടത...
-
മാവോയിസ്റ്റു വേട്ടയിൽ സിപിഐയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കാനം രാജേന്ദ്രൻ; കേരളാ പൊലീസിലെ ചിലർ ഇടതുപക്ഷ സർക്കാരിന് കളങ്കം ചാർത്തുന്നുവെന്ന് ബിനോയ് വിശ്വം എം പി; നക്സലൈറ്റായാലും വെടിവെച്ചു കൊല്ലാനുള്ള അധികാരം നിയമപരമായി പൊലീസിനില്ലെന്ന് ജസ്റ്റിസ് കമാൽ പാഷ; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകരും ആക്റ്റീവിസ്റ്റുകളും; വാളയാറിന് പിന്നാലെ അഗളിമലയിലെ മവോയിസ്റ്റ് വേട്ടയിലും പിണറായി സർക്കാറിനെതിരെ രോഷം
October 29, 2019തിരുവനന്തപുരം: വാളയാർ പീഡനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് തീർത്തും പ്രതിരോധത്തിലായ പിണറായി സർക്കാറിന് കുനിൽമേൽ കുരുവായി അഗളി മലയിലെ മവോയിസ്റ്റ് വേട്ടയും. മനുഷ്യാവകാശ പ്രവർത്തകരും ആക്റ്റീവിസ്റ്റുകളും മാത്രമല്ല എൽഡിഎഫ്് ഘടകകക്ഷിയായ സിപിഐപോലും ഇക്കാര...
-
ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട അധ്യക്ഷൻ സക്കീർ ഹുസൈൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം; ആലപ്പുഴയിലെ ചെയർപേഴ്സൻ ജലജ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്; കൊല്ലത്തെ അധ്യക്ഷൻ കെപി സജിനാഥ് ആകട്ടെ പുരോഗമന കലാസാഹിത്യ സംഘം അംഗം; വാളയാറിലെ അട്ടിമറി ഒറ്റപ്പെട്ട സംഭവമല്ല; അർധജുഡീഷ്യൽ അധികാരമുള്ള സിഡബ്ള്യൂസിയെ പാർട്ടിക്കാരെ തിരുകിക്കയറ്റി നോക്കുകുത്തിയാക്കി സിപിഎം; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
October 29, 2019തിരുവനന്തപുരം: അർധ ജുഡീഷ്യൽ അധികാരമുള്ള ശിശുക്ഷേമ സമിതി, സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ്. എന്നാൽ രാഷ്ട്രീയക്കാരെ കുടിയിരുത്തി ഈ സമിതിയെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കയാണെന്നാണ് ഇപ്പോൾ ലഭിക...
-
മരിച്ചില്ലെന്ന് തെളിയിക്കാൻ എൻഡോസൾഫാൻ ഇരകൾ സെൽഫിയെടുത്ത് അയക്കണം! അങ്കണവാടി വർക്കർമാർ ദുരിതബാധിതരെ അവരുടെ വീടുകളിൽ സന്ദർശിച്ച് ഒപ്പം നിന്ന് സെൽഫിയെടുത്ത് അയക്കണം; ഇര മരിച്ചുകഴിഞ്ഞിട്ടും ചില കുടുംബങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതകർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും ഇത് തടയാണാണ് നടപടിയെന്നും വിശദീകരണം; എൻഡോസൾഫാൻ സെല്ലിന്റെ വിചിത്രമായ നിർദേശത്തിൽ ശക്തമായ പ്രതിഷേധവുമായി ഇരകൾ
October 29, 2019കാസർഗോഡ്: ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവായി എൻഡോസൾഫാൻ ഇരകൾ സെൽഫിയെടുത്ത് അയക്കണമെന്ന അധികൃതരുടെ നിർദേശത്തിൽ കാസർകോട് വ്യാപക പ്രതിഷേധം. ഇതിനായി അങ്കണവാടി വർക്കർമാരെയാണ് എൻഡോസൾഫാൻ സെൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ ദുരിതബാധിതരെ അവരുടെ വീടുകളിൽ ...
-
അമേരിക്കൻ സൈന്യം പിടിക്കുമെന്നായപ്പോൾ സ്വയം പൊട്ടിത്തെറിച്ച അബൂബക്കർ അൽ ബാഗ്ദാദിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കടലിൽ ഒഴുക്കി; സംസ്ക്കാരം ഇസ്ലാമിക ആചാര പ്രകാരമെന്ന് അമേരിക്കൻ സൈന്യം; ബിൻലാദന്റെ മൃതദേഹം മറവു ചെയ്ത മാതൃക ബാഗ്ദാദിയുടെ കാര്യത്തിൽ പിന്തുടർന്നത് ഭീകരവാദ നേതാവിനെ ഭാവിയിൽ ആരാധിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാൻ; ബാഗ്ദാദി ഇല്ലാതായതോടെ ഇസ്ലാമിക് സ്റ്റേറ്റും അതുയർത്തുന്ന ഭീഷണിയും പൂർണമായി അവസാനിക്കില്ലെന്ന് വിലയിരുത്തി അമേരിക്ക
October 29, 2019ദമാസ്കസ്: അമേരിക്കൻ സൈന്യത്തിന്റെ പിടിയിലാകുമെന്നാകുമ്പോൾ സ്വയം പൊട്ടിച്ചിതറിയ ഐസിസ് തലവൻ അബൂബക്കർ അൽബാഗ്ദാദിയുടെ മൃതദേഹം കടലിൽ മറവു ചെയ്തു. ഇക്കാര്യം അമേരിക്കൻ സൈന്യമാണ് അറിയിച്ചത്. ഇസ്ലാം ആചാരപ്രകാരമാണ് ശരീരാവശിഷ്ടങ്ങൾ കടലിൽ മറവ് ചെയ്തതെന്ന് സൈനി...
-
കരമന ഭൂമി തട്ടിപ്പ് കേസ്; കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി പൊലീസ് നിർദ്ദേശത്തെ തുടർന്ന്; കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും; ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകി; ദുരൂഹമരണങ്ങളിലെ സംശയം നീങ്ങിയേക്കും
October 29, 2019തിരുവനന്തപുരം; വിവാദവും ദുരൂഹവുമായി തുടരുന്ന കരമന ഭൂമി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി അടിയന്തരനടപടി. അതേസമയം ദുരൂഹ മരണങ്ങൾ അന്വേഷിക്ക...
-
ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചത് കുർദ്ദ് ചാരൻ; ഐസിസ് തലവനെ വധിച്ചത് അണ്ടർ വെയറിൽ ഡിഎൻഎ പരിശോധന നടത്തി ഒളിവിലുള്ള ഭീകരൻ ആരെന്ന് ഉറപ്പിച്ച്; കൊല്ലപ്പെടുമ്പോൾ തീവ്രവാദിക്ക് ഒപ്പമുണ്ടായിരുന്നത് നേതാവിന്റെ സുരക്ഷാ ഉപദേഷ്ടാവായി വേഷം കെട്ടിയ സിറിയൻ സൈനിക ഉദ്യോഗസ്ഥൻ; ഒളിത്താവളം കണ്ടെത്തിയത് തുർക്കിയിലെ അതിർത്തിയിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോൾ; ബാഗ്ദാദിയെ കൊന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തി സിറിയയും; ഐസിസിന്റെ അടിവേര് ശക്തമെന്ന് തിരിച്ചറിവിൽ അമേരിക്കയും
October 29, 2019ബെയ്റൂട്ട്: 'അബൂബക്ർ അൽ ബാഗ്ദാദി എന്ന ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകരൻ വടക്കുപടിഞ്ഞാറൻ സിറിയയിൽ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കാൻ മരണത്തിന് മുമ്പും ഡിഎൻഎ പരിശോധന. ബാഗ്ദാദിയുടെ അണ്ടർ വെയർ മോഷ്ടിച്ചെടുത്താ...
-
മഞ്ചിക്കണ്ടിയിൽ ഉണ്ടായിരുന്നത് രോഗിയും സ്ത്രീയും ഉൾപ്പെടെയുള്ള സംഘം; സന്ധ്യയായാൽ ആനയിറങ്ങുന്ന കാട്ടുപാതയും ദുർഘടമായ വനമേഖലയും; വനത്തിൽ പശുക്കളെ മെയ്ക്കാനും വനവിഭങ്ങൾ ശേഖരിക്കാനും പോയവർക്ക് ജീവഹാനി സംഭവിച്ചോ എന്ന ആശങ്കയിൽ ഊരു നിവാസികൾ; കൊല്ലപ്പട്ടത് ചിക്കമംഗലൂരുകാർ; വിക്രം ഗൗഡയെ ഉന്മൂലനം ചെയ്യുമെന്ന വാശിയിൽ തണ്ടർ ബോൾട്ടും; കേരള പൊലീസിന്റെ മനസ്സിലുള്ളത് 500 കോടിയുടെ കേന്ദ്ര ഫണ്ടോ? പിണറായിക്കാലത്തെ മാവോയിസ്റ്റ് വേട്ടകൾ ആസൂത്രിതമോ?
October 29, 2019പാലക്കാട്: സംസ്ഥാനത്തെ 3 ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരെ അതീവജാഗ്രതയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. തീവ്ര ഇടതുസംഘടനകളുടെ പ്രവർത്തനത്തെക്കുറിച്ചു രാജ്യത്തെ 30 ജില്ലകളിലെ ഇന്റലിജൻസ് റിപ്പോർട്ടിനുമേൽ കഴിഞ്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ