SPECIAL REPORT+
-
മലപ്പുറത്തും മഞ്ചേരിയിലും ആലുവയിലും പാലക്കാടും വയനാടും പേരൂർക്കടയിലും ബസുകൾക്ക് നേരെ കല്ലേറ്; ഗതാഗത തടസ്സമുണ്ടാക്കാൻ ശ്രമിച്ച 45 പേർ അറസ്റ്റിൽ; കരുതൽ തടങ്കലിൽ ഉള്ളത് 150ലേറെ പേർ; വടക്കൻ ജില്ലകളിൽ ജനജീവിതത്തെ തടസ്സപ്പെടുത്തി 12 മണിക്കൂർ ഹർത്താൽ; ജാഗ്രതയിൽ പൊലീസ്; പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ച ഹർത്താലിൽ അക്രമവും ലാത്തിച്ചാർജ്ജും അറസ്റ്റുകളും
December 17, 2019കോഴിക്കോട് : പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ബസ്സുകൾ തടയുകയും ചിലയിടങ്ങളിൽ ബസുകൾക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ പ്രശ്നങ്ങൾ. സംസ്ഥാനത്ത് മൊത്തം 150ൽ ...
-
ടാഗ് റീഡിംഗിലെ സാങ്കേതിക പിഴവുണ്ടാക്കുന്നത് നീണ്ട നിര; ലോക്കൽ പാസുള്ളവർക്ക് സംവിധാനം നൽകുന്നത് കടുത്ത നിരാശ; ട്രാക്ക് തെറ്റിച്ച് ഓടുന്നവരിൽ നിന്ന് ഈടാക്കുക ഇരട്ടി പിഴ; ടാഗുള്ളത് 25 ശതമാനം വാഹനങ്ങളിൽ മാത്രം; 200രൂപ മിനിമം ബാലൻസില്ലെങ്കിൽ ടാഗ് പ്രവർത്തന രഹിതവും; ടോൾപിരിവിലെ ഫാസ് ടാഗിൽ സർവ്വത്ര ആശയക്കുഴപ്പം; വാഹനം ഓടിക്കുന്നവരെ കുടുക്കി പുതിയ പദ്ധതി
December 17, 2019കൊച്ചി: ദേശീയപാതകളിലെ ടോൾപിരിവിന് ഫാസ്ടാഗ് ഏർപ്പെടുത്തിയതിന്റെ ആദ്യദിനത്തിൽ മിക്കയിടങ്ങളിലും കണ്ടത് ആശയക്കുഴപ്പം. 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ടാഗ് പതിപ്പിച്ചത്.. വൈറ്റിലയ്ക്കും അരൂരിനും ഇടയിലുള്ള കുമ്പളം പ്ലാസയിലെ എട്ടുവരികളിൽ രണ്ടെണ്ണം മാത്രമാണ് ഫാ...
-
മദ്യ ചതിയിൽ ഭാര്യയെ ലഹരിയിൽ മയക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊന്നു; കാമുകന്റെ ഭാര്യയുടെ മരണം ഉറപ്പാക്കിയത് മുകളിൽ ഒളിച്ചിരുന്ന നേഴ്സ്; സർജിക്കൽ ബ്ലൈഡിന് ശരീരം തുണ്ടു തുണ്ടായി മുറിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ തിരുന്നൽവേലിയിലെ കുറ്റിക്കാട്ടിൽ കൊണ്ടു തള്ളി; സഹായിയായി നിന്നത് പ്രേംകുമാറിന്റേയും സുനിതയുടേയും ഉറ്റ സുഹൃത്ത്; മൂന്നാം പ്രതിക്ക് വേണ്ടി വലവരിച്ച് സിഐ ബാലനും കൂട്ടരും; പേയാട്ടെ വില്ലയിൽ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ; വിദ്യാ കൊലക്കേസിൽ കൂടുതൽ പ്രതികൾ
December 17, 2019തിരുവനന്തപുരം: കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തി പദ്ധതിയിട്ടത് ശരീരം കഷ്ണം കഷ്ണമായി മുറിച്ച് പല സ്ഥലത്ത് ഉപേക്ഷിക്കാനെന്ന് സൂചന. ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പിൽ വിദ്യ (48) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഭർത്താവ് കോട്ടയം ഇത്തിത്താനം കൊല്ല...
-
അനർഹരിൽ ഏറെ വിധവാ പെൻഷനുകാർ; മരിച്ചവരുടേയും സ്ഥലത്തില്ലാത്തവരുടെ പേരിലും പെൻഷൻ വാങ്ങുന്നവർ അനവധി; 47 ലക്ഷം പേരിൽ നാലര ലക്ഷത്തോളം പേർ യോഗ്യതയില്ലാത്തവർ; ഖജനാവിന് ഇനി 600 കോടി ലാഭിക്കാമെന്ന ആശ്വാസത്തിൽ ധന വകുപ്പ്; ക്ഷേമ സുരക്ഷാ പെൻഷൻ മസ്റ്ററിങിൽ തട്ടിപ്പുകൾ കണ്ടെത്തുമ്പോൾ
December 17, 2019തിരുവനന്തപുരം: സംസ്ഥാനത്തു ക്ഷേമ പെൻഷനും സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്ന 47 ലക്ഷം പേരിൽ നാലര ലക്ഷത്തോളം പേർ അനർഹരായിരിക്കാമെന്നു കണ്ടെത്തൽ. പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിങ് ആദ്യഘട്ടം പൂർത്തിയാപ്പോഴാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. ഞായറാഴ്ച കഴിഞ്ഞപ...
-
വാഴ കൃഷിക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും തൃശൂർ കേരള ഗ്രാമീൺ ബാങ്കിൽ നിന്നും 86കാരൻ എടുത്തത് ഒന്നരലക്ഷം രൂപ; രണ്ട് പ്രളയത്തിൽ കൃഷിയെല്ലാം നശിച്ച കർഷകൻ ലോൺ തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും അനുവദിക്കാതെ ബാങ്കുകൾ; പറഞ്ഞ അവധി ദിവസം കടമൊടുക്കാൻ കഴിയാത്ത വേദനയിൽ ജീവൻ അവസാനിപ്പിച്ച് ഔസേപ്പ്; ജപ്തി ഭയന്ന് തൃശൂരിൽ കൃഷിക്കാരന്റെ ആത്മഹത്യ; മരോട്ടിച്ചാലിനെ ദുഃഖത്തിലാക്കി ഔസോപ്പിന്റെ മരണം
December 17, 2019തൃശ്ശൂർ: തൃശ്ശൂരിൽ ജപ്തി ഭീഷണിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. മാരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് ആണ് മരിച്ചത്. ലോണെടുത്ത് ബാങ്കിൽ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നൽകിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന...
-
ഷൊഹൈബ് ഖാന് പരിക്കേറ്റത് കാൽ വിരലിൽ; ശസ്ത്രക്രിയയ്ക്ക് ശേഷം ബിടെക് വിദ്യാർത്ഥി ആരോഗ്യം വീണ്ടെടുത്തുവെന്ന് അച്ഛൻ;സഫ്ദർജങ് ആശുപത്രിയിലുള്ള ബിഎക്കാരൻ അജാസിന് മുറിവ് നെഞ്ചത്തും; ഹോളി ഫാമിലി ആശുപത്രിയിലുള്ള മുഹമ്മദ് തമീനും പരിക്ക് കാലിൽ; എല്ലാം വെടിവയ്പ്പിന് തെളിവായി അവതരിപ്പിച്ച് പ്രതിഷേധക്കാർ; കണ്ണീർ വാതക ഷെല്ലിന്റെ ചീളി തെറിച്ചുള്ള അപകടമെന്ന് പൊലീസും; ജാമിയ മിലിയയിൽ പെലറ്റ് ബുള്ളറ്റുകൾ ഉപയോഗിച്ചുവെന്ന ആക്ഷേപം അതിശക്തം; നിഷേധിച്ച് പൊലീസും
December 17, 2019ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് പേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലാണ് വെടിയേറ്റനിലയിൽ രണ്ടുപേർ ചികിത്സയിലുള്ളതെന്ന് എൻഡിടിവി റിപ...
-
പൗരത്വ നിയമം റദ്ദാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ പ്രതിപക്ഷം; കത്തിപടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കുന്നതിനൊപ്പം നിയമപോരാട്ടവും; ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം നിൽക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും; അലിഗഡിലും പ്രതിഷേധം ശക്തം; ക്യാമ്പസിലെ പൊലീസ് അതിക്രമങ്ങൾ രാജ്യത്തെ എല്ലാ ക്യാമ്പസുകളേയും പ്രതിഷേധത്തിൽ മുക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷം ഒരുമിച്ച് മുമ്പോട്ട്
December 17, 2019ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി മുമ്പോട്ട് പോകാൻ പ്രതിപക്ഷ തീരുമാനം. ജാമിയ, അലിഗഡ് സർവകലാശാലകളിലെ പ്രശ്നത്തിൽ സർക്കാരുകൾ എടുക്കുന്ന നിലപാട് ജനവിരുദ്ധമാണെന്ന നിലപാടുമായി മുമ്പോട്ട് പോകും. കത്തിപ്പടരുന്ന വിദ്യാർത്ഥി പ്രക...
-
കെ എസ് ആർ ടി സി സർവ്വീസ് നടത്താത്തത് കാസർഗോഡ് മാത്രം; മലപ്പുറത്തും ബസുകൾ ഓടുന്നത് പതിവ് പോലെ; തീവണ്ടി ഗതാഗതവും തടസ്സമില്ലാതെ മുമ്പോട്ട്; ഹർത്താലിൽ ജനജീവിതം വലയുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ; ചില പോക്കറ്റുകളിൽ പ്രശ്ന സാധ്യതയെന്ന് തിരിച്ചറിഞ്ഞ് പൊലീസും; റോഡ് ഗതാഗതം തടസ്സമാകാതിരിക്കാൻ റോന്തുചുറ്റൽ സജീവമാക്കി പൊലീസ്; പൗരത്വ ബില്ലിലെ ഹർത്താലിന് വമ്പൻ മുൻകരുതലുകളുമായി സർക്കാർ; അതിരാവിലെ എല്ലാം സാധാരണ നിലയിൽ
December 17, 2019തിരുവനന്തപുരം: പൗരത്വ ബില്ലിന്റെ പേരിൽ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലെന്നും പിന്മാറില്ലെന്നും സം...
-
'വിമാനത്താവളത്തിൽനിന്നും എന്നെ വിളിച്ചുകൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്; ഞാൻ വാഷ്റൂമിൽ പോയപ്പോൾ ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു; മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് ഇവിടെ സ്ത്രീകളെ തിരഞ്ഞെടുക്കുക'; ആഫ്രിക്കൻ വംശജയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഇന്ത്യ; ബിബിസി ഒളിക്യാമറയിൽ കണ്ടത് ഡൽഹിയിൽ ആരുമറിയാതെ പ്രവർത്തിക്കുന്ന ആഫ്രിക്കൻ വേശ്യാലയങ്ങൾ
December 16, 2019ന്യൂഡൽഹി: നഗരത്തിനുള്ളിലെ മറ്റൊരു നഗരം. ബിബിസി ഒളിക്യാമറയിൽ കണ്ടത് എന്നും വൈകുന്നേരങ്ങളിൽ കാണുന്ന രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ആയിരുന്നില്ല. സൗത്ത് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കുറഞ്ഞത് 15 ഓളം ബാർ കം വേശ്യാലയങ്ങൾ ആഫ്രിക്കക്കാർക്കുവേണ്ടി മാത്രമായി പ്രവർത്ത...
-
മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈ കൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ; ധവളപത്രം പുറത്തിറക്കി സർക്കാരിനെതിരെ വലിയ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ നടപടി തെറ്റിദ്ധാരണ പരത്തും; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്പിയും യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നു; വിമർശനവുമായി കെ മുരളീധരനും; രാജ്യവ്യാപകമായി മാധ്യമങ്ങൾ എറ്റെടുത്ത ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു
December 16, 2019തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരെ യുഡിഎഫും എൽഡിഎഫും ഒന്നിച്ചത് രാജ്യവ്യാപകമായി മാധ്യമങ്ങൾ ഏറ്റെടുത്ത കേരളത്തിലെ ഒരു സംഭവം ആയിരുന്നു. വിവിധ വിഷയത്തിൽ പരസ്പരം കടിച്ചുകീറുന്ന നേതാക്കൾ ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരന്ന് നടത്തിയ സമരം മറ്റു സംസ്ഥനങ...
-
'ആ ഹോഴ്സ് പവറിൽ എന്റെ പുതുപുത്തൻ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡി ചളുങ്ങി! കാറിന് പകരം തൊഴി കൊണ്ടത് ബൈക്ക് യാത്രക്കാർക്കോ വിദ്യാർത്ഥികൾക്കോ ആയിരുന്നെങ്കിലോ? കുതിര ചവുട്ടിയപ്പോൾ കാർ ചളുങ്ങിയെന്ന പരാതി വന്നപ്പോൾ അക്കിടി പറ്റിയ പോലെ തലസ്ഥാനത്തെ കുതിരപ്പൊലീസ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആകാംക്ഷയോടെ കുതിര പ്രേമികളും നഗരവാസികളും
December 16, 2019തിരുവനന്തപുരം: പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് തലസ്ഥാന നഗരിയിലെ കുതിര പൊലീസിന്റെ പട്രോളിങ്. നഗരത്തിലെ കൗതുകം ജനിക്കുന്ന കാഴ്ചകളിൽ ഒന്ന് കൂടിയാണിത്. കുതിരയെ കാണാൻ തന്നെ ആളുകൾ ഇപ്പോഴും തെരുവോരത്ത് നിൽക്കാറുമുണ്ട്. ചരിത്രത്തിൽ ആദ്യം എന്ന് തന്നെ പറയാം. ...
-
ഉണരുക, വിപ്ലവം നമ്മിൽ നിന്നും തന്നെ ഉയരുന്നതാണ്.. പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ പൃഥ്വിരാജ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു ഫേസ്ബുക്ക് പോസ്റ്റ്; ഹാഷ്ടാഗ് ക്യാംപെയ്നുകൾക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും എന്നു പ്രതികരിച്ച് നടൻ ടൊവിനോ തോമസും; യുവതാരങ്ങൾ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്തു വരുമ്പോഴും മൗനം പാലിച്ചു സൂപ്പർതാരങ്ങൾ
December 16, 2019തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോഴും പ്രതികരണങ്ങളുമായി സിനിമാ നടന്മാരും സെലബ്രിറ്റികളുമെല്ലാം രംഗത്തുവരുന്നുണ്ട്. നിയമത്തിനെതിരെ പ്രതികരണവുമായി നടൻ പൃഥ്വിരാജും രംഗത്തെത്തി. ഉണരുക, വിപ്ലവം നമ്മിൽ നിന്നും തന്നെ ഉയരു...
-
വീട്ടുകാരുടെ എതിർപ്പ് മനോവിഷമായപ്പോൾ ബന്ധത്തിൽ നിന്ന് പിന്മാറിയെങ്കിലും ചാരം മൂടിയ കനൽ പോലെ പ്രണയം; വീടിന് മുന്നിലൂടെ ജോലിക്ക് പോയിരുന്ന വിഷ്ണുവിന്റെ നോട്ടങ്ങൾ കണ്ണിലുടക്കി; ആരും അറിയാതെ തീപിടിച്ച പ്രണയം വഴിമുട്ടിയത് പൊന്നുവിന്റെ ഭർത്താവ് ദുബായിൽ നിന്ന് വരുന്നത് അറിഞ്ഞപ്പോൾ; വഞ്ചന ഇനി വയ്യെന്ന് തീരുമാനിച്ചുറച്ചുള്ള കമിതാക്കളുടെ യാത്ര അവസാനിച്ചത് കിളികൊല്ലൂരുകാരുടെ കണ്ണീരിലും
December 16, 2019കൊല്ലം: സിനിമയിൽ അഭിനയിക്കാം. ജീവിതത്തിൽ അഭിനയിക്കുക ബുദ്ധിമുട്ടാണ്. അഥവാ അഭിനയിച്ചാൽ തന്നെ അത് എത്രനാൾ. വീർപ്പുമുട്ടിക്കഴിയുമ്പോഴും ഉള്ളിലുള്ളതൊന്നും പുറത്തുപറയാൻ വയ്യ. ആരോടെങ്കിലും പറഞ്ഞാൽ ഒരുപക്ഷേ ആശ്വാസവാക്കുകൾ പറഞ്ഞേക്കാം. ആത്മവിശ്വാസം കൊടുത്തേക...
-
ഹർത്താലിൽ നിന്നും പിന്തിരിയില്ല; രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽ അക്രമം നടന്നാൽ അതിനു പിന്നിൽ സംഘപരിവാർ; പൊലീസും സംഘപരിവാറും കൈകോർക്കുമെന്നും സംശയം; സമരം ചെയ്യുന്നവർ വിഭജിക്കുന്നില്ല; സമരം ചെയ്യുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം എന്ന് പറയുന്നതാണ് വിഭജനം; ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും അടങ്ങുന്ന സംയുക്ത സമരസമിതി രംഗത്ത്
December 16, 2019തിരുവനന്തപുരം: പൗരത്വ നിയമത്തിന്നെതിരെയുള്ള നാളത്തെ ഹർത്താൽ സമാധാനപരമായിരിക്കുമെന്നു സംയുക്ത സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ആകും ഹർത്താൽ. എൻആർസി, പൗരത്വഭേദഗതി നിയമം എന്നിവക്കെതിരെ രാജ്യവ്യാപകമായി നടന്നുവരുന്...
-
30 ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും അഞ്ചുലക്ഷത്തോളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്ത ബംഗ്ലാദേശ് വിമോചന സമരത്തിൽ എടുത്തത് ഒറ്റുകാരന്റെ റോൾ; 'റസാക്കർ'എന്ന പേരിൽ സംഘടനയുണ്ടാക്കി പാക് സൈനികർക്ക് ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിച്ചു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരവാദമുയർത്തി ഹർത്താലിന് ഒരുങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഉത്തരവാദിത്വമില്ലേ ഈ അഭയാർഥികളെ സൃഷ്ടിച്ചതിന്; ഹർത്താലുകാരെ സോഷ്യൽ മീഡിയ ചരിത്രം ഓർമ്മിപ്പിക്കുമ്പോൾ
December 16, 2019തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെയും എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം സംഘടനകളുടെയും അഭിമുഖ്യത്തിൽ കേരളത്തിൽ ഹർത്താൽപോലും നടത്തുന്ന സാഹചര്യം നിലനിൽക്കയാണ്. എന്നാൽ എന്ത്സാഹചര്യാമാണ് ഇന്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ