SPECIAL REPORT+
-
ലോക് ഡൗൺ കാലത്തും കേരളത്തിൽ ബെവ്റിജസ് തുറന്നുവയ്ക്കാൻ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ; പഞ്ചാബ് മുഖ്യമന്ത്രിയുടെ എസൻഷ്യൽ സർവീസസ് പട്ടികയിൽ രണ്ടാമത് മദ്യം; ഇതാണ് നമ്മുടെ രാജ്യമെന്ന് ചിരിയോടെ പിണറായി വിജയൻ
March 23, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ. 'എന്റെ കൈയിൽ ക്യാപ്റ്റ...
-
നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും; ഫോൺ ലൊക്കേഷൻ നിരീക്ഷിക്കും; പട്ടിക അയൽവാസികൾക്ക് നൽകും; ആവശ്യസാധനങ്ങൾ വിൽക്കുന്നത് ഒഴികെയുള്ള കടകൾ അടച്ചിടണം; മെഡിക്കൽ ഷോപ്പുകൾ തുറക്കും; ഹോട്ടലുകൾ ഉണ്ടാവുമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം; ബാറുകൾ അടച്ചിടുമെങ്കിലും ബിവറേജസ് ഔട്ട് ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; ബാങ്കുകൾ രണ്ടുമണിവരെ മാത്രം; ലോക്ക് ഡൗണിൽ അറിയേണ്ടതെല്ലാം
March 23, 2020തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം അതിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ച...
-
ലോകം കൊറോണക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ വൈറസിനെ അതീജീവിച്ചെന്ന് ആവർത്തിച്ച് റഷ്യയും ഉത്തര കൊറിയയും; മാരക വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയുടെ രണ്ട് അയൽ രാജ്യങ്ങളും പറയുന്നത് വിശ്വസിക്കാനാകാതെ ലോകം; റഷ്യയിലെ മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും ആരോപണം; കൊറിയയിൽ എന്താണ് നടക്കുന്നതെന്ന് സങ്കൽപ്പിക്കാൻ പോലും ആകാതെ പുറംലോകം
March 23, 2020മോസ്കോ: ലോകമാകെ കൊവിഡ് 19 മരണം പടരുമ്പോഴും മാരക വൈറസിനെ തുടർന്ന് ഒരൊറ്റ ആൾ പോലും മരിച്ചില്ലെന്ന റഷ്യയുടെ അവകാശ വാദം വിശ്വസിക്കാനാകാതെ ലോകരാഷ്ട്രങ്ങൾ. വലുപ്പത്തിൽ ഒന്നാം സ്ഥാനവും ജനസംഖ്യയിൽ ഒമ്പതാം സ്ഥാനവും അലങ്കരിക്കുന്ന റഷ്യയിൽ ഒരൊറ്റ കൊറോണ മരണം പോ...
-
കാസർകോട്ട് സ്ഥിതി സ്ഫോടനാത്മകം; ഇന്ന് കോവിഡ് ബാധിച്ച 28 പേരിൽ 19 ഉം ജില്ലയിൽ നിന്ന്; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കടുത്ത പിഴയും; ജനം പുറത്തിറങ്ങുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കും; ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടും; വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് 11 മണി മുതൽ 5 മണിവരെ മാത്രം; അവശ്യവസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കാൻ ശ്രമം; ആരാധനാലയങ്ങൾ അടച്ചിടണം; കോവിഡ് എറ്റവും കൂടുതൽ ബാധിച്ച കാസർകോട്ട് സമ്പൂർണ്ണ നിയന്ത്രണം
March 23, 2020കാസർകോട്: കോവിഡ് ഭീതിയിൽ കാസർകോട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 28 പേരിൽ 19ഉം കാസർകോട് മാത്രമായതോടെ കർശന നിയന്ത്രണങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്...
-
'ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല, ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക്;' ശ്രീറാമിനെ അനുകൂലിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ മാതൃഭൂമി ചാനലിലെ ഷമ്മി പ്രഭാകർ പോസ്റ്റിട്ടപ്പോൾ ഇവനാര് എന്ന ചോദ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകർ; സ്വയം ലെഫ്റ്റ് അടിച്ച് ഷമ്മിയുടെ പിന്മാറൽ; സർക്കാർ തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബഷീറിന്റെ കുടുംബവും; ശ്രീറാം വൈങ്കിട്ടരാമന്റെ നിയമനത്തോടെ ഇനി എന്ത് എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ
March 23, 2020തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരികെ കയറ്റിയ പ്രശ്നത്തിൽ രോഷം പുകയുന്നു. മാധ്യമ പ്രവർത്തകർക്കിടയിൽ കടുത്ത രോഷമാണ് പ്രശ്നത്തിൽ നിന്നും ഉയരുന്നത്. തിരികെ എടുത്തപ്പോൾ പത്രപ്രവർത്തക യൂണിയ...
-
കോവിഡിൽനിന്ന് ചൈനയെ രക്ഷിച്ചതും ക്യൂബൻ മരുന്ന്; ക്യൂബയിൽ ഡെങ്കിപ്പനി പടർന്നപ്പോൾ ഉപയോഗിച്ച ഇന്റർഫെറോൺ ആൽഫ 2ബി കൊറോണക്കും ഗുണം ചെയ്തു; ഡെങ്കി വൈറസിനെ സിഐഎ തങ്ങളെ തകർക്കാൻ എത്തിച്ചതാണെന്ന് ക്യൂബ; ആന്റി വൈറൽ മരുന്ന് വികസിപ്പിച്ചത് പ്രസിഡന്റ് ഫിദൽ കാസ്ട്രോ മുൻകൈ എടുത്തതിനെ തുടർന്ന്; ഇറ്റലിയിലേക്കുവരെ ഡോക്ടർമാരെ അയച്ച് ലോകത്തിന്റെ ആദരം നേടിയ കമ്യൂണിസ്റ്റ് ക്യൂബ കോവിഡ് മരുന്നിന്റെ പേരിലും പ്രശംസ നേടുമ്പോൾ
March 23, 2020ബെയ്ജിംങ്: കോവിഡ് 19 എന്ന വൈറസിന് പ്രത്യേകിച്ച് മരുന്നോ വാക്സിനേഷനോ കണ്ടെത്തിയിട്ടില്ല. പക്ഷേ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ കൊടുത്ത് അനുബന്ധരോഗങ്ങളെ മാറ്റിയാൽ, പ്രായം കുറഞ്ഞവർക്ക് രക്ഷപ്പെടൽ സാധ്യത കൂടുതലാണ്. ഒരുകൂട്ടം രോഗങ്ങളുടെ സംഘാതമായ കൊറോണക്ക...
-
കേരളത്തിൽ 28 പേർക്ക് കൂടി ഇന്ന് കോവിഡ്-19; ലോക് ഡൗൺ പ്രഖ്യാപിച്ചു; കൊറോണ സ്ഥിരീകരിച്ചവരിൽ 25 പേരും ദുബായിൽ നിന്ന് വന്നവർ; ലോക്ഡൗൺ മാർച്ച് 31 വരെ; സംസ്ഥാന അതിർത്തികൾ അടച്ചിടും; പൊതുഗതാഗതം ഉണ്ടാകില്ല; സ്വകാര്യ വാഹനങ്ങൾ അനുവദിക്കും; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പെട്രോൾ പമ്പുകളും ആശുപത്രികളും പ്രവർത്തിക്കും; തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും; ബിവ്റേജസ് ഔട്ട്ലെറ്റുകൾ തുറക്കും; ആളുകൾ പുറത്തിറങ്ങരുതെന്നും ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി
March 23, 2020തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. 28 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണിത്. മാർച്ച് 31 വരെയാണ് ലോക് ഡൗൺ. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്ര...
-
കോവിഡ്-19: രാജ്യത്ത് ഒരു മരണം കൂടി; ജീവൻ വെടിഞ്ഞത് ഇറ്റലിയിൽ നിന്ന് മടങ്ങി എത്തിയ ബംഗാൾ സ്വദേശി; 57 കാരന്റെ മരണം കൊൽക്കത്ത എഎംആർഎ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ; ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആഭ്യന്തര വിമാനങ്ങളും പറക്കില്ല; നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയാൽ ചെയിൻ ബ്രെയ്ക്ക് ചെയ്യാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
March 23, 2020ന്യൂഡൽഹി: രാജ്യത്ത് ഒരു കോവിഡ് 19 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ബംഗാളിയാണ് മരണമടഞ്ഞത്.കൊവിഡ് ബാധയെ തുടർന്ന് കൊൽക്കത്തയിലെ എഎംആർഎ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. 57 വയസ്സായിരുന്നു. ഇതോടെ രാജ്യത്തെ മരണസംഖ്യ 9 ആയി. മ...
-
ചായ കിട്ടാൻ താമസിച്ചതോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസിയുടെ മട്ട് മാറി; നഴ്സിനെ കുപ്പി കൊണ്ട് അടിച്ച ശേഷം ഉടുത്തിരുന്ന കൈലി മാറ്റി പാന്റ്സ് ധരിച്ച് മുഴക്കിയത് ആത്മഹത്യാ ഭീഷണിയും; വാതിലിന്റെ ചില്ലുകൾ തകർത്ത പടപ്പക്കര സ്വദേശി ശ്രമിച്ചത് ആരോഗ്യ പ്രവർത്തകരുടെ കഴുത്തിന് പിടിക്കാനും; കൊല്ലം ആശ്രാമത്തെ നിരീക്ഷണ കേന്ദ്രത്തിലെ അക്രമിയായ അന്തേവാസി ശാന്തനായത് പൊലീസിനെ കണ്ടതോടെ
March 23, 2020കൊല്ലം: കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ജില്ലയിലെ ആശ്രാമം പി.ഡബ്ല്യൂ.ഡി. വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് നിരീക്ഷണകേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർക്കുകയും നഴ്സുമാരെ ആക്രമിക്കുകയും ചെയ്തത്. തിങ...
-
30 കോടി ഇന്ത്യാക്കാരെ കൊറോണ ബാധിക്കുമെന്നും മുൻകൂർ പരിശോധനയുടെ കാര്യത്തിൽ മോദി സർക്കാരിന് ബസ് മിസായെന്നും വിമർശനം; രാജ്യം പൂർണമായി അടച്ചിടണമെന്നും മൂന്നാഴ്ച കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ലെന്നും മുന്നറിയിപ്പ്; ബർക്കാ ദത്തിന്റെയും രാഹുൽ കൻവാലിന്റെയും ഷോകളിൽ വിമർശനം ആവർത്തിച്ചതോടെ ഡോ.രമണൻ ലക്ഷ്മി നാരായണന് എതിരെ ബിജെപി; സമൂഹത്തിൽ ഭീതി പരത്താനെന്നും ഡോക്ടർക്ക് കച്ചവട താൽപര്യമെന്നും ആരോപണം
March 23, 2020ന്യൂഡൽഹി: കോവിഡ്-19 നെ നേരിടാൻ കൈയും മെയ്യും മറന്നുള്ള പോരാട്ടത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും. എന്നാൽ, സർക്കാരുകളുടെ ശ്രമത്തെ ഇകഴ്ത്തിക്കാട്ടാനും, സമൂഹത്തിൽ ഭീതി പരത്താനും ചില ശാസ്ത്രജ്ഞർ മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമം നടത്...
-
കൊറോണ പടരുന്നത് ഗുണമായത് നടൻ ദിലീപിന് മാത്രം; നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്താരം നിർത്തിവെച്ചത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ; കോടതി അംഗീകരിച്ചത് അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യവും
March 23, 2020കൊച്ചി: കൊറോണ പടരുന്നതിന്റെ നടൻ ദിലീപിന് താല്ക്കാലിക ആശ്വാസം. കോടതി നടപടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്ര...
-
ക്വാറന്റെയിൻ നിർദ്ദേശങ്ങൾ ലംഘിച്ചു യുഎഇയിൽ നിന്ന് വന്ന പെരിന്തൽമണ്ണയിലെ കുടുംബവും; നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടും വകവെക്കാതെ നഗരത്തിലെ വിവിധ കടകളിൽ കയറിയിറങ്ങി ടാക്സ് പ്രാക്ടീഷ്ണറായ യുവാവ്; നാട്ടുകാർ പരാതിയുമായി എത്തിയതോടെ കുടുംബത്തെ അറസ്റ്റ് ചെയ്ത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി; അറസ്റ്റിലായിട്ടും ഇയാൾ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
March 23, 2020മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ക്വാറന്റെയിൻ നിർദ്ദേശങ്ങൾ ലംഘിച്ച് നാട്ടിലിറങ്ങി നടന്നയാളെ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽമണ്ണയിൽ സബ്രീന ഹോട്ടലിന് സമീപം ടാക്സ് പ്രാക്ടീസ് നടത്തുന്ന വ്യക്തിയെയും ഭാര്യയെയും ഇവരുടെ ...
-
നല്ല ഉദ്ദേശത്തോട് കൂടിയാണ് വെടിവെച്ചതെന്നും സഹോദരന്റെ മരണത്തോടെ തോക്ക് സ്വന്തം പേരിലേക്ക് മാറ്റിയതാണെന്നും മഞ്ഞളാകുഴി എംഎൽഎ; എല്ലാവരും പാത്രം മുട്ടുമ്പോൾ സിനിമാ സ്റ്റെലിൽ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ചു ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച മഞ്ഞളാംകുഴി അലി വിവാദത്തിൽ! മാസ്ക്ക് ധരിച്ച് എംഎൽഎ തോക്കുയർത്തി നിൽക്കുന്ന ചിത്രം വൈറൽ; മഞ്ഞളാംകുഴി അലി ഇനി 'വെടിക്കാരൻ അലിയെന്ന്' അറിയപ്പെടുമെന്ന് ട്രോളി സോഷ്യൽ മീഡിയ
March 23, 2020മലപ്പുറം: വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കുമൊക്കെ ശേഷം പാക്കിസ്ഥാനിലൊക്കെ കാണുന്ന പരമ്പരാഗത രീതിയാണ് തോക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിക്കൽ. ജിന്നുകളെ ഓാടിക്കാനുള്ള മതപരമായ ഒരു കാര്യമാണിതെന്നും പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം തോക്കെടുത്തുള്ള ...
-
'ഇവരും ഐഎഎസ് ഡോക്ടർമാർ എന്നിട്ടും മറവിരോഗിക്ക് ചുമതല': ഇനിയുമുണ്ട് പല പേരുകളും, പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ; കേരളത്തിലെ ഡോക്ടർമാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിട്ട് ബൽറാം; കമ്യൂണിറ്റി മെഡിസിനിൽ വിദേശത്തുനിന്ന് പരിശീലനവും ലഭിച്ച ശ്രീറാമിനെ കൊറോണ കാലത്ത് ഉപയോഗപ്പെടുത്താമെന്ന സർക്കാർ വാദത്തെ വിമർശിച്ച് വിടി ബൽറാം എംഎൽഎ
March 23, 2020തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും ഐ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമനെ സർവിസിൽ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി വി.ടി. ബൽറാം എംഎൽഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയാണ് ശ്രീറാമിന്...
-
ചൈനയിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ടു ചെയ്യുന്നത് ഡിസംബർ എട്ടിന്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന് ഔദ്യോഗികമായി സമ്മതിച്ചത് ജനുവരി 20ന്; ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നഗരവാസികൾ പോലും അറിഞ്ഞില്ല; നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും എന്നറിയാതെ അരവയർ നിറച്ച് ഭക്ഷണം കഴിച്ചു ജനങ്ങൾ; കൊറോണക്കെതിരായ യുദ്ധം വിജയത്തിലായെന്ന് ചൈന അവകാശപ്പെടുമ്പോൾ ജനത അനുഭവിച്ച ഭീതിയുയും കഷ്ടതകളും കുറിച്ച് ഐ സിയാവോമിങും ഗുവോ ജിംഗും രചിച്ച വുഹാൻ ഡയറിക്കുറിപ്പുകൾ
March 23, 2020വുഹാൻ: ഇനി എഴുതപ്പെടാൻ പോകുന്ന ലോകചരിത്രങ്ങളിലെല്ലാം ഒരുപക്ഷെ ഭയത്തിന്റെയും നിസ്സഹായതയുടെയും പര്യായപദമായിട്ടായിരിക്കും വുഹാൻ എന്ന പേര് അറിയപ്പെടുക. ലോകത്തെ മുഴുവൻ ബാധിച്ച മഹാമാരിയുടെ പ്രഭവകേന്ദ്രം. ഇപ്പോൾ മെല്ലെ മെല്ലെ സാധാരണനിലയിലേക്ക് തിരിച്ചുവന്നു...
MNM Recommends +
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി
-
ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മറവിരോഗം നേരത്തെ ബാധിക്കാതിരിക്കുമെന്ന് ശാസ്ത്രജ്ഞർ; മറവി രോഗത്തിന് കാരണമാകുന്ന തലച്ചോറിലെ വീക്ക് സ്പോട്ടിനെ വളരെ നേരത്തെ സംരക്ഷിച്ചാൽ രോഗം വരില്ലെന്ന് ശാസ്ത്രജ്ഞർ
-
കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം