SPECIAL REPORT+
-
ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുമ്പോൾ ആഘോഷത്തിന് താരം തയ്യാറല്ല; ഇക്കാര്യത്തിൽ വധുവും ഒരുമിച്ചപ്പോൾ നിശ്ചയിച്ചിച്ചുറപ്പിച്ച ദിവസം നക്ഷത്ര തിളക്കമില്ലാതെ ചെറു ചടങ്ങായി താലികെട്ട്; ക്ഷേത്രത്തിൽ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലോക് ഡൗൺ മാനദണ്ഡം പാലിച്ച് ആഘോഷ ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി; കമ്മട്ടിപാടത്തിലൂടെ താരമായ മണികണ്ഠൻ ആചാരിക്ക് ഇനി കൂട്ടിന് അഞ്ജലി; കോവിഡ് കാലത്തെ സിനിമാ കല്യാണം ഇങ്ങനേയും
April 26, 2020കൊച്ചി: കോവിഡു കാലത്ത് നക്ഷത്ര തിളക്കമില്ലാതെ നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് ...
-
ഇക്കുറി കാലവർഷം എത്താൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരില്ല; മെയ് ആദ്യം തന്നെ ന്യൂനമർദ്ദത്തെ തുടർന്ന് പേമാരി എത്തും; കാലവർഷത്തിന്റെ കരുത്തിനും ഇത്തവണ ശക്തികൂടും; സെപ്റ്റംമ്പറിന് മുമ്പേ മഴ മടങ്ങുകയും ചെയ്യും; കോവിഡ് കാലത്ത് കേരളത്തെ പ്രതിസന്ധിയിലാക്കി മഴയും എത്തുന്നു; മഹാമാരിക്കൊപ്പം ഡങ്കിയും ചിക്കൻ ഗുനിയയും മലേറിയും പടരാനുള്ള സാധ്യതകളും ഏറെ; പ്രളയത്തേയും ഭയക്കണം; അടുത്ത മാസം കേരളത്തിന് കഷ്ടകാലമോ?
April 26, 2020പത്തനംതിട്ട: മഴ തിമിർത്ത് പെയ്തപ്പോൾ കഴിഞ്ഞ രണ്ട് കൊല്ലവും കേരളം പ്രളയക്കെടുതിയിലായി. ആദ്യം മധ്യ കേരളത്തെ പ്രളയം പ്രതിസന്ധിയിലാക്കിയപ്പോൾ രണ്ടാമത്തെ പേമാരി നാശം വിതച്ചത് മലയോര മേഖലകളിലായിരുന്നു. ഈ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ മലയാളിയുടെ മനസ്സിൽ ഇപ്പോഴുമ...
-
കേരളത്തിൽ നഗര, ഗ്രാമ വ്യത്യാസമില്ലാത്തതിനാൽ ഹോട് സ്പോട്ടിൽ ഒഴികെ എല്ലാ കടകളും തുറക്കാം; ഷട്ടർ ഉയർത്താൻ അനുമതിയുള്ളത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലൈസൻസ് വാങ്ങുന്ന എല്ലാ വ്യാപാരവാണിജ്യ സ്ഥാപനങ്ങൾക്കും; സംസ്ഥാനം പതിയെ സാധാരണ നിലയിലേക്ക്; റെഡ് സോണിൽ ട്രിപിൾ ലോക് ഡൗൺ തുടരും; കോട്ടയത്തും നാളെ മുതൽ കർശന നിയന്ത്രണങ്ങൾ; കോവിഡിൽ ഇളവുകൾ എത്തുമ്പോഴും നിരീക്ഷണം തുടരാൻ സർക്കാർ
April 26, 2020തിരുവനന്തപുരം: കേരളത്തിൽ ഹോട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇന്ന് മുതൽ കടകൾ തുറക്കും. കേന്ദ്ര നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതോടെ കേരളം പതിയെ സാധാരണ നിലിയിലേക്ക് വരും. ചെറുകിട-ഇടത്തരം കച്ച...
-
40 ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയ വീട്ടമയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചത് ആശങ്ക; വൈറസിന്റെ മനുഷ്യ ശരീരത്തിലെ ആയുസിന്റെ കാലം 28 ദിവസമല്ലെന്ന് തിരിച്ചറിഞ്ഞ് ഡോക്ടർമാർ; വൃക്കരോഗമുള്ള 84കാരനായ കൂത്തുപറമ്പ് സ്വദേശിക്ക് രോഗം ഭേദമായത് ചികിൽസയുടെ കരുത്തിൽ; കൊറോണ വൈറസ് ഉള്ളത് നഗരവത്കൃതമായ ഗ്രാമങ്ങളിലും; ചികിത്സയിലുള്ളവരുടെ ഇരട്ടിയിലേറെ പേർ രോഗമുക്തരായി എന്നത് അത്യപൂർവ്വ നേട്ടം; കോവിഡിൽ എന്തുകൊണ്ട് കേരളത്തിന് കേന്ദ്രം കൈയടിക്കുന്നു?
April 26, 2020തിരുവനന്തപുരം: 28 ദിവസത്തെ ക്വാറന്റൈനും രോഗികളെ കണ്ടെത്താൻ സഹായിക്കില്ലെന്ന് വ്യക്തമാക്കി കേരളത്തിൽ പുതിയ കോവിഡ് കേസ്. ഒന്നര മാസം മുൻപു ഷാർജയിൽനിന്നെത്തിയ വീട്ടമ്മ ഉൾപ്പെടെ 7 പേർക്കു കൂടി കേരളത്തിൽ കോവിഡ് ബാധിച്ചതോടെയാണ് ഇത്. നേരത്തെ കണ്ണൂരിലും സമാന ...
-
സ്കൂളും കോളേജും ജൂണിൽ തുറക്കില്ലെന്ന് സൂചന; ഒരു മാസമെങ്കിലും വൈകി മാത്രമേ അടുത്ത അധ്യയന വർഷം സാധ്യമാകൂവെന്ന തിരിച്ചറിവിൽ കേരളവും; പാഠ്യപദ്ധതി വെട്ടിച്ചുരുക്കി പഠന കാലം കുറിച്ച് പുതിയ അധ്യയന വർഷമെന്ന് സൂചന; പരീക്ഷകൾ എന്ന് നടത്തണമെന്ന കേരളത്തിന്റെ തീരുമാനവും കേന്ദ്ര നിർദ്ദേശങ്ങൾ വ്യക്തമായ ശേഷം; സ്കൂൾ തുറക്കലിൽ അനിശ്ചിതത്വം തുടരുമ്പോൾ
April 26, 2020ന്യൂഡൽഹി : കോവിഡ് ഭീതി കാരണം സ്കൂളുകൾ ജൂണിൽ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അടുത്ത അധ്യയന വർഷത്തിൽ പത്ത് മാസം ക്ലാസും ഉണ്ടാകില്ല. രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യ...
-
വരന്മാർ ലോക്ക്ഡൗണിൽ കുടുങ്ങിയതിനാൽ വിവാഹം മാറ്റിവെച്ച പഞ്ചരത്നങ്ങളിൽ ഒരാൾ മറുനാടനിലെ ജീവനക്കാരി; വർക്ക് അറ്റ് ഹോമുമായി ഉത്തര; ഉത്തരയും ഉത്രജയും ഉത്തമയും വീട്ടിൽ തന്നെ; ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിയിട്ടും ലോക്ക്ഡൗൺ ആസ്വദിച്ച് അവർ അഞ്ച് പേരും: ലോക്ക്ഡൗൺ കാലത്തെ ഒരു കിടിലൻ കാത്തിരിപ്പു കഥ
April 26, 2020തിരുവനന്തപുരം: ജന്മം നൽകിയത് രമാദേവിയാണെങ്കിലും മലയാളക്കര ഒന്നടങ്കം മനസ്സിൽ താരാട്ടുപാടിയതാണ് പഞ്ചരത്നങ്ങൾ എന്നറിയപ്പെടുന്ന ഒരേ പ്രസവത്തിലുണ്ടായ ആ അഞ്ചു കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ഒറ്റ പ്രസവത്തിലുണ്ടായ ഈ അഞ്ച് കൺമണികളെ ജനനം മുതൽ ലോകമെമ്പാടുമുള്ള ...
-
കിം മരണപ്പെട്ടാൽ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് പ്രചരിക്കുന്നത്; അവരാകട്ടെ അയാളെക്കാൾ ക്രൂര; സന്തോഷവാർത്ത എന്തെന്നാൽ ലോകത്തിന് ഇതോടെ ആദ്യമായി ഒരു പെൺ വില്ലനെ കിട്ടും; ഒടുവിൽ ജെയിംസ് ബോണ്ട് സത്യമാകും! ചർച്ചകൾ പലവിധം; ഉത്തര കൊറിയൻ ഭരണാധികാരിയുടെ മരണ വാർത്തയിൽ ഉറച്ച് ഹോങ്കോങ് ഏജൻസി; നേതാവ് കോമയിലാണെന്ന് ജപ്പാൻ മാധ്യമം; പ്രതികരിക്കാതെ ഉത്തര കൊറിയയും; കിം ജോംഗ് ഉന്നിന്റെ സംഭവിച്ചതിനെ ചൊല്ലി നിറയുന്നത് അഭ്യൂഹം മാത്രം
April 26, 2020പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും അഭ്യൂഹം. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായി റിപ്പോർട്ട് പ്രചരിച്ചിരുന്നു. അതി...
-
അബുദാബിയിൽ നിന്നും ഏലൂർ ഫയർഫോഴ്സ് ഓഫീസിലേക്ക് ഫോൺകോൾ എത്തിയത് സഹായം അഭ്യർത്ഥിച്ച്; അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്ന രണ്ടര വയസ്സുകാരിക്ക് മരുന്ന് എത്തിക്കേണ്ടത് തമിഴ്നാട്ടിലേക്കും; അഗ്നിശമന സേന ഇറങ്ങി പ്രവർത്തിച്ചപ്പോൾ അമൃതയിൽ നിന്നും മരുന്ന് തിരുനൽവേലിയിലേക്ക് എത്തിയത് ശരവേഗത്തിൽ; കയ്യടിച്ച് സോഷ്യൽ മീഡിയയും
April 25, 2020കൊച്ചി: ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിക്ക് തമിഴ്നാട്ടിലേക്ക് മരുന്നെത്തിച്ച് നൽകി ഫയർഫോഴ്സ്. അമൃത ഹോസ്പിറ്റലിൽ ചികിത്സ നടത്തി വരുന്ന തിരുനെൽവേലി സ്വദേശി ഷാഹുൽ ഹമീദിന്റെ മകൾ രണ്ടര വയസ്സുകാരി സജയുടെ മരുന്നാണ് ഏലൂർ, ഗാന്ധിനഗർ ഫയർഫോ...
-
രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 25,000 ത്തോട് അടുക്കുന്നു; 24 മണിക്കൂറിനിടെ 1490 കേസുകൾ; ആകെ കേസുകളുടെ എണ്ണം 24,942; മരണസംഖ്യ 780; പ്രതിദിന വളർച്ചാ നിരക്ക് ആറ് ശതമാനം മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും ഗുജറാത്തും മുന്നിൽ; ഹോട്ട് സ്പോട്ടുകളായ മുംബൈയിലും പൂണെയിലും മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരും
April 25, 2020ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1490 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 56 പേർ മരണമടഞ്ഞു. ആകെ കേസുകൾ 25,000 ത്തോട് അടുത്തു. കേസുകളുടെ എണ്ണം 24,942 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 780 ആണ്. എന്നാൽ പ്രതിദിന വളർച്ചാ നിരക്ക് ആറ് ശതമാനമ...
-
കോവിഡ് 19 വൈറസ് മുക്തരാകുന്നവർക്ക് വീണ്ടും രോഗം വരാം; ലോക് ഡൗൺ ഇളവുകൾ നൽകുമ്പോൾ ഇമ്യൂണിറ്റി പാസ്പോർട്ടുകളോ റിസ്ക് ഫ്രീ സർട്ടിഫിക്കറ്റുകളോ നൽകരുത്; സുഖം പ്രാപിക്കുന്നവരുടെ രക്തത്തിൽ ആൻഡിബോഡികൾ രൂപപ്പെടുമെങ്കിലും രണ്ടാമത് രോഗം വരില്ലെന്ന് ഗ്യാരന്റിയില്ല; പ്രതിരോധ ശേഷി ആർജ്ജിച്ചുവെന്ന് കരുതി ആളുകൾ മുൻകരുതലുകൾ ഉപേക്ഷിക്കുന്നത് വൈറസ് വ്യാപനം വർദ്ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന; ലോകത്ത് കോവിഡ് മരണം രണ്ടുലക്ഷം കവിഞ്ഞു
April 25, 2020ന്യൂഡൽഹി: കോവിഡ് മുക്തരായവർക്ക് രണ്ടാമതും വൈറസ് ബാധ ഉണ്ടാകില്ലെന്ന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. ഈ സാഹചര്യത്തിൽ ലോക് ഡൗണിൽ ഇളവുകൾ വരുത്തുമ്പോൾ സർക്കാരുകൾ ജാഗ്രത പാലിക്കണം. ഇമ്യൂണിറ്റി പാസ്പോർട്ടുകളോ റിസ്ക് ഫ്രീ സർട്ടിഫിക്കറ്റുകളോ ഇങ്ങനെയുള്ളവർക്...
-
297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം തുർക്കി സർക്കാർ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്ക് മരണത്തിന് കീഴടങ്ങി; ഹെലിൻ ബോലെകിന് പിന്നാലെ തുർക്കിയിൽ വീണ്ടും നിരാഹാര മരണം; സർക്കാർ വേട്ടയിൽ പൊലിഞ്ഞത് ജനപ്രിയ ബാൻഡിലെ രണ്ട് പ്രിയപ്പെട്ടവർ; കൊച്ചാക്കിനായി പ്രാർത്ഥിച്ച് തുർക്കിയിലെ ആഗോള ജനസമൂഹവും
April 25, 2020അങ്കാറ: തുർക്കിയിൽ വീണ്ടും നിരാഹാരം കിടന്ന് മരണം. തുർക്കി സർക്കാർ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലിൽ വെച്ച് മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് കൊച്ചാക്ക് മരിച്ചത്. 2015ൽ മെഹ്മത് സെലിം എന്ന അഭിഭാഷകനെ വധിച്ചതുമായി ബന്ധപ്പ...
-
പുളിയങ്കുടിയിൽ നിന്നുവന്ന യുവാവിനൊപ്പം മദ്യപിച്ച 51 കാരനും കോവിഡ്; വീടുകാരുമായി പിണങ്ങി നടന്ന കളുത്തൂപ്പുഴക്കാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ; ശാസ്താംകോട്ടയിൽ ഏഴ് വയസുള്ള കുട്ടിക്കും ചാത്തന്നൂർ സ്വദേശിയായ ആശ പ്രവർത്തകയ്ക്കും വൈറസ് ബാധിച്ചതോടെ കൊല്ലത്ത് മൂന്നുപഞ്ചായത്തുകളിൽ നിരോധനാജ്ഞ
April 25, 2020കൊല്ലം: കൊറോണ ഭീതി രൂക്ഷമായ കുളത്തൂപ്പുഴയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചത് പ്രദേശത്തെ പരിഭ്രാന്തിയിലാഴ്ത്തി . തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നുവന്ന ശേഷം രോഗം സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തായ അൻപത്തിയൊന്നുകാരനാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത...
-
ടാറ്റൂ ആർട്ടിസ്റ്റായ കാനഡക്കാരി യുവതിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്ലിക്കേഷൻ വഴി; അടുപ്പം സ്ഥാപിച്ചത് കാലിഫോർണിയയിൽ ജോലിയെന്ന് കള്ളം പറഞ്ഞ്; കൂടെ കൂട്ടിയപ്പോൾ അറിഞ്ഞത് പരസത്രീ തൽപ്പരനായ കാമുകന്റെ തനി സ്വഭാവം; വിദേശ വനിതയെ ഫ്ളാറ്റിൽ കെട്ടിയിട്ട് പീഡനം; മലയാളിയായ കാമുകൻ അറസ്റ്റിൽ
April 25, 2020മുംബൈ: ഹോട്ടൽ മുറിയിൽ കാമുകൻ പൂട്ടിയിട്ട കാനഡക്കാരിയെ പൊലീസ് രക്ഷപ്പെടുത്തി. മുംബൈ പൊവായിയിലെ ഒരു ഹോട്ടലിൽനിന്നാണ് 28 വയസ്സുകാരിയായ കാനഡ സ്വദേശിനിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മലയാളിയായ എസ്. വർഗീസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ ടാ...
-
മൂർഖൻ പാമ്പിന്റെ വിഷം നെല്ലിലിട്ട് പ്രത്യേകമായ വാറ്റിയെടുക്കുന്ന ലൈംഗിക ഉത്തേജകം കൂടിയായ സ്നേക്ക് വൈൻ; റഷ്യൻ വോഡ്കയോടും ഹന്നസ്സി ഫ്രഞ്ച് കോണ്യാക്കിനോടും കടുത്ത ഭ്രമം; സിഗരറ്റ് പുകച്ചു തള്ളുന്നതിന് കണക്കില്ല; കാപ്പിയും ചീസും മീനും പ്രിയവിഭവങ്ങൾ; ഒരു വർഷം മദ്യപാനത്തിനുവേണ്ടി മാത്രം ചെലവിട്ടിരുന്നത് 230 കോടി രൂപ; ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിനെ ഗുരുതരാവസ്ഥയിലാക്കിയത് അമിതമായ തീറ്റയും കുടിയും ഭോഗവുമെന്ന് പാശ്ചാത്യമാധ്യമങ്ങൾ
April 25, 2020സിയോൾ: ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിനെഗുരുതരാവസ്ഥയിലാക്കിയത് അമിതമായ തീറ്റയും കുടിയും ലൈംഗികതയും തന്നെയെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ. ഉത്തര കൊറിയുടെ ആണവപരീക്ഷണം തൊട്ട് കിം അമ്മാവനെ കൊന്ന വാർത്ത വരെ പുറം ലോകത്തെ അറിയിച്ച ഡെയ്...
-
മിിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നോബി മറുനാടനിലൂടെ അറിയിച്ചതോടെ സഹായവുമായി നൂറുകണക്കിന് സുമനസുകൾ; സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ സഹായം കല്ലമ്പലത്തെ വീട്ടിലെത്തി കൈമാറി മന്ത്രി എ.കെ.ബാലൻ; ഷാബു സാംസ്കാരിക ക്ഷേമനിധിയിൽ അംഗമല്ലാതിരുന്നിട്ടും ധനസഹായം നൽകിയത് പ്രത്യേക പരിഗണന നൽകി
April 25, 2020കല്ലമ്പലം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപധനസഹായം മന്ത്രി എ.കെ ബാലൻ ഷാബുരാജിന്റെ ഭാര്യചന്ദ്രികയ്ക്ക് കൈമാറി. ഷാബുരാജിന്റെ കല്ലമ്പലം പുതുശേരിമുക്കിലുള്ള ചന്ദ്രിക വിലാസം വീട്ടിലെത്തിയാണ് മന്ത്രി...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി