SPECIAL REPORT+
-
24 മണിക്കൂറിനിടെ രാജ്യത്ത് 47 പേർ കൂടി മരിച്ചു; മൊത്തം മരണം 826; പുതുതായി രോഗം സ്ഥിരീകരിച്ചത് 1975 പേർക്ക്; രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917; നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 5000 കൊവിഡ് കേസുകൾ; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മഹാരാഷ്ട്ര തന്നെ; ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, ആന്ധ്ര എന്നിവടങ്ങളിലും അതീവ ജാഗ്രത; ഇന്ത്യയുടെ കോവിഡ് ഭൂപടത്തിൽ ചുവന്ന് നിൽക്കുന്നത് 8 സംസ്ഥാനങ്ങൾ
April 26, 2020ന്യൂഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, ആന്ധ്ര്. ഈ എട്ടു സംസ്ഥാനങ്ങളിൽ ഇനിയുള്ള ഒരാഴ്ച എങ്ങനെയായിരിക്കും രോഗവ്യാപന രീതി അതനുസരിച്ചായിരിക്കും ഇന്ത്യയുടെ കോവിഡിൽനിന്നുള്ള വിമുകതി. ഇന്നും ഇന്ത്യയിൽ കോവിഡ് ...
-
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ നഴ്സിന്; ചുമയെ തുടർന്ന് ചികിത്സ തേടിയപ്പോൾ കോവിഡ് പോസിറ്റീവായെന്ന് തെളിഞ്ഞു; ഇടുക്കി ഏലപ്പാറ വനിതാ ഡോക്ടർക്ക് രോഗം ബാധിച്ചത് മൈസൂറിൽ നിന്ന് വന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നെന്ന് സൂചന; രോഗബാധിതന്റെ അമ്മ ഏലപ്പാറ പി.എച്ച്സിയിൽ ചികിത്സ തേടിയിരുന്നു; ഡോക്ടർ നിരവധി രോഗികളെ ചികിത്സിക്കുകയും ചെയ്തതോടെ രോഗം കൂടുതൽ പേരിലേക്ക് എത്തുമെന്ന ആശങ്കയും ശക്തം
April 26, 2020കോട്ടയം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇവരിൽ ഒരു വനിതാ ഡോക്ടറും തിരുവനന്തപുരം ആർസിസിയിലെ നഴ്സുമാണ്. ഇതോടെ ഇടുക്കി, കോട്ടയം ജില്ലകളിൽ കടുത്ത ആശങ്കയാണ് ശക്തമായിരിക്കുന്ത്. ഇടുക്കി ജില്ലയിൽ ഇന്ന് ആറ് പേർക്കാണ് ...
-
വുഹാനിൽ കോവിഡ് രോഗം സ്ഥിരികരിച്ചതോടെ ഐസോലേഷൻ വാർഡ് തയ്യാറാക്കി; കേരളത്തിൽ എത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ചികിത്സിച്ചു കോവിഡ് പ്രതിരോധത്തിൽ പര്യാപ്തരെന്ന് തെളിയിച്ചു; കോവിഡ് സ്ഥിരീകരിച്ച യുകെ പാരൻ ബ്രയാൻ നീലിന് കടുത്ത ന്യുമോണിയ ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് നൽകി; മുഴുവൻ സമയ സജ്ജരായത് 150 ആരോഗ്യ പ്രവർത്തകർ; കോവിഡ് യുദ്ധത്തിൽ നൂറാം നാൾ പിന്നിട്ട് എറണാകുളം മെഡിക്കൽ കോളേജ്
April 26, 2020കൊച്ചി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംഭവ ബഹുലമായ നൂറു ദിനം പിന്നിടുമ്പോൾ ഈ പ്രതിരോധത്തിന്റെ പ്രതീകമാവുകയാണ് എറണാകുളം മെഡിക്കൽ കോളേജ്. രോഗത്തിന്റെ, പ്രതിരോധത്തിന്റെ കരുതലിന്റെ, വേർപാടിന്റെ, ചേർത്തു നിർത്തലിന്റെ കഴിഞ്ഞ നൂറു ദിവസങ്ങളിൽ മെഡിക്കൽ...
-
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; ഇടുക്കിയിൽ ആറ് പേർക്കും കോട്ടയത്ത് അഞ്ച് പേർക്കും കോവിഡ് രോഗബാധ; സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഒരു ഡോക്ടറും രണ്ട് ആരോഗ്യ പ്രവർത്തകരും; നാല് പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി; നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 123 പേർ; പുതുതായി മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി; ചാത്തന്നൂർ, ശാസ്താംകോട്ട, മണർക്കാട് എന്നിവിടങ്ങൾ ഹോട്ട്സ്പോട്ടുകൾ ആയതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 87 ആയി
April 26, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള 6 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തുനിന്നും (സ്പെയിൻ) രണ്ട് പേർ തമ...
-
വിവാദങ്ങളുടെ പേരിൽ സർക്കാറിന്റെ ഒരു നടപടിയും പിൻവലിക്കില്ല; മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നത്; ഇതിനൊക്കം വഴങ്ങി സർക്കാർ നിലപാടുകൾ മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ല; സ്പ്രിൻക്ലർ കരാറുമായി മുന്നോട്ടു പോകുമെന്ന് തറപ്പിച്ചു പറഞ്ഞ് മുഖ്യമന്ത്രി; അനാവശ്യമായ വിവാദങ്ങൾ ഇവിടെ മുതൽമുടക്കാൻ ആഗ്രഹിക്കുന്നവരുടെ മനംമടുപ്പിക്കും; കോവിഡ് പ്രത്യാഘാതത്തിന് അനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടില്ലെന്നും പിണറായി
April 26, 2020തിരുവനന്തപുരം: സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നത്. ഇതിനൊക്കെ വഴങ്ങി സർക്കാർ ന...
-
കൊറോണ വൈറസിനെതിരായ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്; മഹാമാരിയുടെ കാലത്തും കർഷകർ ശ്രമിക്കുന്നത് രാജ്യത്ത് ഒരാൾപോലും പട്ടിണികിടക്കാതിരിക്കാൻ; കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമാണ് മാർഗമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
April 26, 2020കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമാണ് മാർഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. വൈറസ് വ്യാപനം തടയാൻ വ്യക്തികൾ തമ്മിൽ രണ്ടടി അകലം പാലിക്കണമെന്ന് പ്ര...
-
ലൈംഗിക പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും ഇടാത്തത്? എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തനിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു; മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ചാനൽ ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിച്ചു; ജനം ടിവി പുറത്തുവിട്ട ലൈംഗിക പീഡന ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ
April 26, 2020തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമെന്ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ വ്യക്തമാക്കി. ദേശീയ മാധ്...
-
മോദിയുടെ ലോക് ഡൗണിന് ഗുജറാത്തിൽ പുല്ലുവില; ഫാക്ടറികൾ എല്ലാം തുറന്ന് പ്രവർത്തിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളുമായി; പ്രധാന റോഡുകളിലും മാർക്കറ്റുകളിലും തിരക്കിനും കുറവില്ല; ശാരീരിക അകലം പാലിക്കാതെ ജനങ്ങളും മഹാമാരിയുടെ ഗൗരവും ഇനിയും ഉൾക്കൊള്ളാതെ അധികൃതരും; കൊവിഡ്19 പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ നാണക്കേടായി ഗുജറാത്ത്
April 26, 2020ഗാന്ധി നഗർ: മോദിയുടെ ലോക് ഡൗണിന് ഗുജറാത്തിൽ പുല്ലുവില. ലോക് ഡൗൺ നിയമങ്ങൾ പൂർണമായും ലംഘിച്ച് ഗുജറാത്ത്. സംസ്ഥാനത്തെ ഭൂരിഭാഗം കമ്പനികളും ഭാഗികമായി പ്രവർത്തിക്കുന്നു. പലതും പൂർണ്ണമായും പ്രവർത്തിക്കുന്നു. വ്യാവസായിക മേഖലകളിൽ നിയന്ത്രണമില്ല, വ്യവസായ യൂ...
-
കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മുങ്ങിയതോടെ നെട്ടോട്ടമോടിആരോഗ്യ പ്രവർത്തകരും പൊലിസും; അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ മെഡിക്കൽ ഓഫീസർ അലംഭാവം കാട്ടിയെന്ന് കൗൺസിലർ
April 26, 2020കൊല്ലം: തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ്ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും കബളിപ്പിച്ച് തമിഴ്നാട്ടിലേയ്ക്ക്കടന്നു. കൊല്ലം കോർപ്പറേഷനിലെ അറുനൂറ്റിമംഗലം ഡിവിഷനിൽപ്പെട്ട ചുമടുതാങ്ങി മുക്ക് സ്വദേശിയാണ് നിരീക്ഷണത്തിനിടയിൽ രഹസ്യമായി ...
-
കോവിഡ് ടെസ്റ്റുകളുടെ കണക്കിൽ കേരളം പിന്നിലെന്ന വാർത്ത പുറത്തുവന്നതോടെ ഉയർന്നത് കടുത്ത വിമർശനങ്ങൾ; വാചകമടിക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങണമെന്ന വിമർശനം എത്തിയതോടെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ സർക്കാർ തീരുമാനം; രോഗലക്ഷണം ഇല്ലാത്തവരെയും പരിശോധിക്കാൻ തീരുമാനം; ഒരു ദിവസം ലക്ഷ്യമിടുന്നത് മൂവായിരം പരിശോധനകൾ നടത്താൻ; മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കളക്ടർമാർ, എസ്പിമാർ അടങ്ങുന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി
April 26, 2020തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ചതെന്ന് പറയുമ്പോഴും സംസ്ഥാനത്ത് പ്രതിദിനം നടക്കുന്ന കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ സംസ്ഥാനം ഏറെ പിന്നിലാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നടക്കുന്നത് അതല്ലെന്ന് വ്യക്തമാക്കി ...
-
സംസാരത്തിനിടെ തമാശ രൂപത്തിൽ ഇഷ്ടം പറഞ്ഞു; പൊക്കം കറക്ടാണല്ലോ എന്ന് മറുചോദ്യം; എന്നാൽ പിന്നെ ആലോചിക്കട്ടേ എന്ന് വീണ്ടും ചോദ്യം; ആലോചിക്കാൻ മറുപടിയും; നേരത്തെ അറിയാവുന്ന കുടുംബമായിട്ടും ആദ്യം ഉയർന്നത് സിനിമാ സ്റ്റൈൽ എതിർപ്പ്; പിന്നെ എല്ലാം രാജിയായി; ഒരു വർഷം ഞങ്ങൾ അങ്ങനെ പ്രണയിച്ചു; ഉത്സവത്തിന് തുടങ്ങിയ ഇഷ്ടം കൊറോണക്കാലത്ത് മാംഗല്യമായി; അതിജീവനക്കാലത്ത് അഞ്ജലിയെ സ്വന്തമാക്കിയ കഥ മറുനാടനോട് പറഞ്ഞ് മണികണ്ഠൻ; ആശംസയുമായി സിനിമാ ലോകവും
April 26, 2020കൊച്ചി: നക്ഷത്രത്തിളക്കമില്ലാതെയാണ് സിനിമാതാരം മണികണ്ഠൻ ആർ ആചാരിയുടെ വിവാഹം തൃപ്പൂണിത്തറയിൽ നടന്നതെങ്കിലും അഞ്ജലിയുമൊത്തുള്ള പ്രണയത്തിന് പൊന്നിൻ തിളക്കമായിരുന്നു. ഒരു വർഷം മുൻപ് തുടങ്ങിയ പ്രണയം ഒടുവിൽ വിവാഹത്തിലെത്തിയ കഥ മണികണ്ഠൻ മറുനാടൻ മലയാളിയോട് പ...
-
വയനാട്ടിൽ ഓട്ടോ ഓടിക്കുമ്പോഴും മനസ്സിൽ കൊണ്ടു നടന്നത് കപ്പലുകളോടുള്ള സ്നേഹം; അക്കൗണ്ടന്റാകാൻ മോഹിച്ച് ദുബായിൽ എത്തി കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യത്തെ ആകെ പ്രതിസന്ധിയിലാക്കി ആകസ്മിക വിടവാങ്ങൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ നടക്കുന്നത് അതിവേഗ നീക്കങ്ങൾ; ബിസിനസ്സിലും ജീവിതത്തിലും മണ്ണിന്റെ മണം ഒഴുക്കിയ പ്രവാസിയെ അവസാനമായി കാണാനുള്ള കാത്തിരിപ്പിൽ മാനന്തവാടിയും; ജോയി അറയ്ക്കലിന്റെ സംസ്കാരത്തിൽ തീരുമാനം നീളുന്നു
April 26, 2020വയനാട്: മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതോടെ അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കുടുതൽ വേഗത കൈവന്നതായി റിപ്പോർട്ട്. രാഹുൽ ഗാന്ധി എംപിയും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നു...
-
മാതൃകാ സംസ്ഥാനം എന്ന് കേരളത്തെ വാഴ്ത്തി റഷ്യൻ ടിവിയും; ജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ഭൂപ്രദേശം; രാഷ്ട്രീയത്തെ ഫാന്റസിയായി കാണാതെ ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്ന ഭരണാധികാരികൾ; സ്ത്രീ ഭൂരിപക്ഷമുള്ള 3.5 കോടി ജനങ്ങളുള്ള നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തിപ്പാടുമ്പോൾ ലോകത്തിന് മുന്നിൽ തലയുയർത്തി മലയാളികൾ
April 26, 2020വാഷിങ്ടൺ പോസ്റ്റും ദ ഗാർഡിയനും ബി.ബി.സിയും പുകഴ്ത്തിയ കേരള മോഡലിനെ വാർത്തയാക്കി റഷ്യൻ ടിവിയും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് റഷ്യൻ ടെലിവിഷന്റെ റിപ്പോർട്ടിൽ പറയുന്നു. മാതൃക സംസ്ഥാനം എന്ന തലക്കെട്ടോടെയാണ് കേരളത...
-
ബ്രസീലിൽ ആയിരങ്ങൾ മരിച്ച് വീഴുന്നു; കൂറ്റൻ കുഴിയെടുത്ത് കൂട്ടത്തോടെ അടക്കി ഭീതി ഒഴിവാക്കാൻ സർക്കാർ; രണ്ടാം വരവിൽ ഞെട്ടി വീണ്ടും ഓരോ പ്രവിശ്യകൾക്കായി ലോക്ക്ഡൗൺ ആരംഭിച്ച് ചൈന; രോഗം മാറിയവർക്ക് വീണ്ടും രോഗം; കൊറോണ സമാധാനത്തിന്റെ വാർത്തകൾക്കിടെ നിരാശപ്പെടുത്താൻ ഇങ്ങനെയും റിപ്പോർട്ടുകൾ
April 26, 2020ലോകത്തിലെ പുതിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടായി ബ്രസീൽ മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം ദിവസവും യഥാർത്ഥത്തിൽ ആയിരക്കണക്കിന് പേരാണ് ബ്രസീലിൽ കൊറോണ ബാധിച്ച് മരിച്ച് വീണ് കൊണ്ടിരിക്കുന്നത്.ഇവരെ കൂറ്റൻ കുഴിയെ...
-
തമിഴ്നാട്ടിൽ നിന്നും സ്വന്തം വീട്ടിലെത്താൻ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത് അമ്മ മരിച്ചുപോയെന്ന്; അതിർത്തിയിൽ ആരോഗ്യ പ്രവർത്തകർ തടഞ്ഞതോടെ മരണത്തിന് സാക്ഷ്യം പറഞ്ഞത് പ്രദേശത്തെ ആശാ പ്രവർത്തകയും; സ്വയം രചിച്ച തിരക്കഥ അനുസരിച്ച് വീട്ടിലെത്തിയ സ്ത്രീയെയും സഹായിയേയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി ആരോഗ്യപ്രവർത്തകർ
April 26, 2020തൃശ്ശൂർ: ലോക് ഡൗൺ കാലത്ത് വീട്ടിലെത്താൻ സിനിമക്കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലെത്തിയ സ്ത്രീയെ ആന്റി ക്ലൈമാക്സിൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അമ്മ മരിച്ചുപോയി എന്ന കള്ളം പ...
MNM Recommends +
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി