SPECIAL REPORT+
-
ചായകുടിച്ചപ്പോൾ ഗ്യാസ് കയറി ഛർദ്ദിയും തലകറക്കവും; തട്ടാരമ്പലത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ആൻജിയോ ഗ്രാം ചെയ്യണമെന്ന് ഡോക്ടർ; ആൻജിയോ ഗ്രാമിനിടെ ഉപകരണം ഒടിഞ്ഞ് ഹൃദയത്തിൽ തറച്ചതോടെ പരുമല ഹോസ്പിറ്റലിലേക്ക് മാറ്റി; ശസ്ത്രക്രിയയിൽ ഉപകരണം മാറ്റിയെങ്കിലും ആഴ്ചകൾക്കുള്ളിൽ കുഴഞ്ഞ് വീണ് മരണവും; മാവേലിക്കര വി എസ്.എം ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കൾ; പണം നൽകി ഒത്തു തീർപ്പിനായി കാർഡിയോളജിസ്റ്റ് ശ്രീനിവാസും
July 02, 2020ആലപ്പുഴ: ഛർദ്ദിയും തലകറക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഒടിഞ്ഞ് ഹൃദയവാൽവിൽ തറഞ്ഞു കയറി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഹരിപ്പാട് ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. ആശുപത്രി അധികൃതരു...
-
ആശുപത്രിയിൽ നിന്ന് മുങ്ങി വീട്ടിലെത്തിയത് ഓട്ടോയിൽ; വീട്ടിൽ കയറാതെ കറങ്ങി നടന്ന ഗൾഫുകാരനെ വിരട്ടി വീട്ടിൽ കയറ്റി നാട്ടുകാർ; പൊലീസ് എത്തിയിട്ടും ജനാല പോലും തുറന്നില്ല; ബന്ധു വീട്ടിൽ ഉള്ള ഭാര്യയും മകളുമെത്തിയപ്പോൾ കതകു തുറന്ന് പുറത്തെത്തി; ആശുപത്രി യാത്രയ്ക്ക് ആംബുലിൻസിൽ കയറണമെങ്കിൽ കുടുംബവും ഒപ്പം വരണമെന്ന പിടിവാശി; ഒടുവിൽ ഭാര്യയേയും മകളേയും വണ്ടിയിൽ അനുനയത്തിലൂടെ കയറ്റി എല്ലാം ശാന്തമാക്കി; നിരണത്തെ പ്രവാസി വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തുമ്പോൾ
July 02, 2020തിരുവല്ല : ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും മുങ്ങി നാട്ടിൽ തിരിച്ചെത്തിയ നിരണം സ്വദേശിയായ യുവാവിനെ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് വീണ്ടും ആശുപത്രി നിരീക്ഷണത്തിലാക്കി. ആശുപത്രിയി...
-
പ്രവാസികളെ പിഴിയുന്ന സർക്കാർ അവരുടെ പേരിൽ നടത്തുന്നത് ധൂർത്ത്; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ എസി മാറ്റി വെക്കാൻ മുടക്കിയത് ഒരു ലക്ഷം; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാർക്ക് ടവലുകൾ വാങ്ങാൻ നൽകിയത് മുക്കാൽ ലക്ഷവും; ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റർ വാങ്ങാൻ നൽകിയത് മൂന്നു ലക്ഷവും; ധൂർത്ത് നിർത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പുല്ലുവില; സാമ്പത്തിക കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ
July 02, 2020തിരുവനന്തപുരം: ധൂർത്തിന്റെ പേരിൽ സർക്കാർ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ. പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള പണം അവർ തന്നെ വഹിക്കണം എന്ന ആവശ്യത്തിനു കാരണമായി ഇപ്പോൾ സർക്കാർ ചൂണ്ടിക്കാട്ടിയത് കടുത്ത സാമ്പ...
-
പ്രളയകാലത്ത് സ്ലാബുകൾ തമ്മിൾ അടർന്നു മാറി അപകടാവസ്ഥയിൽ ആയി; കോടികൾ ചിലവഴിച്ച് പുനർനിർമ്മിച്ച് ഉദ്ഘാടം ചെയ്തത് ഒരു മാസം മുമ്പ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോൾ കോൺക്രീറ്റും ടാറുമിളകി കമ്പികൾ പുറത്തേക്ക് വന്നു; അഞ്ച് കിലോ സിമന്റ് കവറിൽ കൊണ്ടുവന്ന് കുഴികളടച്ച് നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് അധികൃതർ; കരുളായിപ്പാലം കേരളത്തിലെ മറ്റൊരു പാലാരിവട്ടം പാലമാകുമ്പോൾ
July 02, 2020മലപ്പുറം; കഴിഞ്ഞ പ്രളയകാലത്ത് സ്ലാബുകൾ തമ്മിൽ അകന്നുമാറി അപകടാവസ്ഥയിലായ പാലമാണ് നിലമ്പൂർ കരുളായിയിലെ പാലം. പിന്നീട് 2.46 കോടി രൂപ ചിലവഴിച്ച് പുനർനിർമ്മിച്ച പാലം കഴിഞ്ഞ മാസമാണ് വീണ്ടും പൂർണ്ണരീതിയിലുള്ള ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ തുറന്നുകൊ...
-
കമ്പ്യൂട്ടർ വിരുദ്ധ സമരം പോലെ സിപിഎമ്മിനെ ചരിത്രം വേട്ടയാടി പ്രൈസ് വാട്ടർഹൗസ് കൂപ്പർ വിവാദവും; മുമ്പ് സാമ്രാജിത്ത വാദമുയർത്തി ഉടക്കുമായി രംഗത്തെത്തിയ സിപിഎം ഇപ്പോൾ അതേ കമ്പനിക്ക് പച്ചപ്പരവതാനി വിരിക്കുന്നു; പിണറായി മുതലാളിത്തത്തിന്റെ വക്താവായെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സിപിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ എതിർ ശബ്ദങ്ങളുമില്ല; സൈദ്ധാന്തിക പ്രതിസന്ധിയെ പ്രായോഗിക രാഷ്ട്രീയത്തിൽ മുക്കി കേരളത്തിലെ ഇടതു സർക്കാർ; ഇ-മൊബിലിറ്റി പദ്ധതി സെബി വിലക്കിയ സ്ഥാപനങ്ങളുമായി മുന്നോട്ട്
July 02, 2020ന്യൂഡൽഹി: ചരിത്രവും പാർട്ടി സിദ്ധാന്തങ്ങളും ഇത്രമേൽ ഭാരമായി തീർന്ന സിപിഎമ്മിനെ പോലെ മറ്റൊരു പാർട്ടി വേറെയില്ല. മുൻകാലങ്ങളിൽ എതിർത്തവയെ എല്ലാം തന്നെ വാരിപ്പുണരുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ തന്നെ പിൽക്കാലത്ത് ഐടി സ്ഥ...
-
കരൾ രോഗം നൽകിയത് പ്രതിസന്ധി; ലോക്ഡൗൺ കാലത്ത് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ കയറിക്കിടക്കാൻ ഇടമില്ലാതായി;സാമ്പത്തിക പ്രതിസന്ധിയും കരളിന് ബാധിച്ച അസുഖവും കാരണം വീടിന്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു; നാലുകുട്ടികളുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ഓട്ടോറിക്ഷാ ഡ്രൈവർ അബ്ദുൽ റസാഖിന്റെ കഥ
July 02, 2020കോഴിക്കോട്: കയറിക്കിടക്കാൻ സ്വന്തമായൊരു വീടില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പണ്ടാരപ്പറമ്പ് കോളനിപ്പടിയിലെ അബ്ദുൽറസാഖും കുടുംബവും. നേരത്തെ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ലോക്ഡൗൺ കാലത്ത് വാടക നൽകാൻ സാധിക്കാതിരുന്നതിനാൽ ഇറക...
-
1500 വർഷംമുമ്പ് സ്ഥാപിച്ച ക്രിസ്ത്യൻ പള്ളി മോസ്ക്ക് ആക്കി മാറ്റിയത് ഓട്ടോമാൻ ഭരണാധികാരികൾ; പ്രതിഷേധം കനത്തപ്പോൾ മ്യൂസിയമാക്കി സംരക്ഷിച്ചു; ഹാഗിയ സോഫിയ എന്ന ചരിത്രസ്മാരകത്തെ ഇപ്പോൾ വീണ്ടും മോസ്ക്ക് ആക്കുന്നു; നടപടി യുനെസ്ക്കോ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ സമ്മർദം മറികടന്ന്; ഏർദോഗാന്റെ തുർക്കിയിൽ വിവാദമായ ഒരു ബാബറി മസ്ജിദിനെ വെല്ലുന്ന പ്രശ്നം ഇങ്ങനെ
July 02, 2020അങ്കാറ: അമ്പലമാണോ പള്ളിയാണോ എന്ന തർക്കത്തിന്റെ പേരിൽ ബാബറി മസ്ജിദ് കഴിഞ്ഞ എത്രയോ വർഷമായി ഇന്ത്യയുടെ സാസ്ഥ്യം കെടുത്തിയിരുന്നു. എന്നാൽ സമാനമായ ഒരു തർക്കത്തിനാണ് ഇപ്പോൾ യൂറോപ്പിലെ ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ തുർക്കിയും സാക്ഷ്യവഹിക്കുന്നത്. 15ാം...
-
കോവിഡ് പിടിപെട്ടിട്ടും വിവാഹം മാറ്റി വയ്ക്കാതെ ബീഹാറിലെ ടെക്കി; രണ്ടാം ദിവസം രോഗം മൂർഛിച്ച് മരിച്ചു 26 കാരൻ; വിവാഹത്തിലും സംസ്കാരത്തിലും പങ്കെടുത്തവർക്കെല്ലാം കൊറോണ; ബീഹാറിലെ നൂറിലേറെ പേരെ രോഗികളാക്കിയ വിവാഹവും സംസ്കാരവും ലോക മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ
July 02, 2020വിവാഹത്തിന് തൊട്ടുമുൻപ് തന്നെ വരൻ കൊറോണയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. എന്നാലും വിവാഹം മാറ്റിവയ്ക്കാൻ വീട്ടുകാർ തയ്യാറായില്ല. പാരസിറ്റമോൾ കഴിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചായിരുന്നു 26 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ വിവാഹത്തിനെത്തിയത്. വിവാഹം കഴി...
-
അനാവശ്യമായി റോഡിൽ ഇറങ്ങിയവർ അറിഞ്ഞത് ലാത്തിയുടെ ചൂട്; പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ തുറന്ന കടകൾ പൂട്ടിച്ച് താക്കോൽ വാങ്ങിയും ഇടപെടൽ; ഉത്തരേന്ത്യൻ മോഡലിൽ ലാത്തി പ്രയോഗം നടത്തി കറങ്ങി നടക്കുന്നവരേയും കൂട്ടം കൂടി നിൽക്കുന്നവരേയും വീട്ടിൽ കയറ്റി പൊലീസ്; മലപ്പുറം സമൂഹ വ്യാപന ഭീഷണിയിൽ തന്നെ
July 02, 2020മലപ്പുറം: മലപ്പുറത്ത് സമൂഹ വ്യാപന ഭീതിയായി മാറുകായണ് കോവിഡ്. ഈ സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ കടുപ്പിക്കുകയാണ് പൊലീസ്. ഉത്തരേന്ത്യൻ മോഡലിൽ അനാവശ്യമായി റോഡിലിറങ്ങി നടന്നവർക്ക് നേരെ ലാത്തി പ്രയോഗം. ബൈക്കിലും കാറിലും കറങ്ങിയവർക്ക് പിഴ...
-
ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ
July 02, 2020ശ്രീനഗർ: മൂന്നു വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഇടപെടൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്വജീവൻ പണയം വച്ചാണ് മൂന്നു വയ്സ്സുകാരന് രക്ഷിച്ചത്. ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്ന് വാവിട്ടുകരഞ്ഞ 3 വയസ്സുകാരനെ സിആർപി...
-
രണ്ട് സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
July 02, 2020ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് രണ്ട് ചതുരശ്ര കിലോമീറ്ററിൽ പത്ത് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി. സമ്പർക്കത്തിലൂടെ പടരുന്ന കൊറോണ പോലൊരു രോഗത്തിന് കാട്ടുതീ പോലെ പടർന്ന് പിടിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം. എന്നിട്ടും ല...
-
രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 438 മരണം; ആകെ മരണം 17,848 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 19,063 പേർക്ക്; ചികിത്സയിലുള്ളത് 3,77,739 പേർ; കോവിഡ് കേസുകൾ ആറ് ലക്ഷം കടന്നു; മഹാരാഷ്ട്രയിൽ 198 മരണം; 5537 പുതിയ കേസുകളും; തമിഴ്നാട്ടിലും 63 മരണം; രാജ്യത്ത് ചികിത്സയിലുള്ളത് 70ലധികം ഡോക്ടർമാർ; ഭീതിയോടെ രാജ്യം
July 02, 2020ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് നിരക്ക് വർധിക്കുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തത് 604,808 കേസുകളാണ്. ആശങ്ക വർധിപ്പിച്ച് മരണസംഖ്യയും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17,848 ആയി. കഴി...
-
കാടും മലയും താണ്ടി ഒറ്റയ്ക്ക് ഒരുമുറിയിൽ പരീക്ഷയെഴുതി; ദിവസങ്ങളോളം സ്കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റൈനും; ഒടുവിൽ സന്ദേശം അവളെ തേടിയെത്തി; പൊള്ളാച്ചിക്കടുത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്; ഇത് ഊര് കൊതിച്ചിരുന്ന വിജയം
July 02, 2020തൃശൂർ: പൊള്ളാച്ചിക്കടുത്ത് കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്. കൂട്ടുകാരും അദ്ധ്യാപകരും തുള്ളിച്ചാടുമ്പോഴും കാടിനകത്ത് മൊബൈലിനു റേഞ്ച് ലഭിക്കാത്ത ആദിവാസിക്കുടിയിൽ ശ്രീദേവിയും...
-
305പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണികൾ, 811 സ്വയം തൊഴിൽ പദ്ധതികൾ, 34 കുടിവെള്ള പദ്ധതികൾ, 3100 ആരോഗ്യ കാർഡുകൾ, സ്കോളർഷിപ്പ് തുടങ്ങി ഇതുവരെ നടപ്പാക്കിയത് 25 കോടി രൂപ ചെലവ് വരുന്ന പദ്ധതി; കേരളത്തിന്റെ പ്രളയാനന്തര അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും സമയ ബന്ധിതമായി പൂർത്തീകരിച്ച് മാതൃകയായി പീപ്പിൾസ് ഫൗണ്ടേഷൻ; നിലമ്പൂരിൽ നിർമ്മിച്ച 12വീടുകൾ ജുലൈ മൂന്നിന് കൈമാറും
July 01, 2020മലപ്പുറം: കേരളത്തിന്റെ പ്രളയാനന്തര അതിജീവനത്തിന് വേണ്ടി രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വർഷം കൊണ്ട് പൂർത്തീകരിച്ച പീപ്പിൾസ് ഫൗണ്ടേഷന് മാതൃകയാകുന്നു. 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് സംഘടനക്ക് കീഴിൽ ...
-
കോഴിക്കോട് ഗർഭിണിക്ക് കോവിഡ്: മൂന്ന് നഴ്സുമാരും ഒരു ഡോക്ടറും ക്വാറന്റൈനിൽ; ജില്ലയിൽ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി; 15 പേർ രോഗമുക്തി നേടി
July 01, 2020കോഴിക്കോട്: ചികിത്സ തേടിയെത്തിയ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്റെയ്നിൽ പ്രവേശിച്ചത്. കല്ലായിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം