SPECIAL REPORT+
-
കടുവാക്കുന്നേൽ കുറുവാച്ചൻ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതി വിലക്ക്; തിരക്കഥയും കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്ന് ആരോപണവുമായി കോടതിയെ സമീപിച്ചത് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം; സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നും ആവശ്യം; സുരേഷ് ഗോപിയെ വച്ച് ചിത്രം ഒരുക്കുന്നത് ജിനുവിന്റെ സംവിധാന സഹായിയായ മാത്യു തോമസ്;സൂപ്പർ സ്റ്റാറും ആക്ഷൻ കിങ്ങും നേർക്ക് നേർ പോരടിക്കുമോ?
July 03, 2020മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്. സുരേഷ് ഗോപി, കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എസ്ജ...
-
മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ്; ചെല്ലാനം ഹാർബർ അടച്ച് ആരോഗ്യവിഭാഗം; കോവിഡ് സ്ഥീരീകരിച്ചത് 64കാരിയായ വീട്ടമ്മയ്ക്ക്; മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഹാർബറിൽ എത്തിയതും ആശങ്ക; ഹാർബർ അടങ്ങുന്ന പ്രദേശങ്ങൾ കണ്ടൈന്മെന്റ് സോണാക്കി; കോവിഡ് രോഗിയെത്തിയ ജനറൽ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 75 ജീവനക്കാരും നിരീക്ഷണത്തിൽ
July 03, 2020കൊച്ചി: ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ പോസിറ്റീവ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്.കഴിഞ്ഞ മാസം 19 ന്...
-
അടൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിങ് ട്യൂട്ടർ മരിച്ചു; മരണമടഞ്ഞത് 36 കാരിയായ ആർ.നിഷ; അപകടം പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് പോയി മടങ്ങുമ്പോൾ; രക്ഷിക്കാനിറങ്ങിയ കാർ ഡ്രൈവർ നാട്ടുകാരെ ഭയന്ന് പിൻവാങ്ങി പൊലീസ് സ്റ്റേഷനിൽ
July 03, 2020അടൂർ: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിങ് ട്യൂട്ടർ മരിച്ചു. രക്ഷിക്കാൻ ഇറങ്ങിയ കാർ ഡ്രൈവർ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് ഭയന്ന് തിരികെ കാറിൽ കയറി ഓടിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായി. എം.സി റോഡിൽ കിളിവയൽ ജങ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 നായിര...
-
ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു; നിങ്ങളിടെ ധീരതയുടേയും വീര്യത്തിന്റേയും കഥകൾ രാജ്യത്തെ എല്ലാ വീടുകളിലും പ്രതിധ്വനിക്കുന്നു; ഗാൽവനിൽ വീരമൃത്യു വരിച്ച ധീരർ ഒട്ടേറെ തലമുറകൾക്ക് പ്രചോദനമാകും; ഗാൽവാൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായ സൈനികരെ സന്ദർശിച്ച് മോദി; സൈനികർക്ക് കരുത്ത് പകർന്ന് പ്രസംഗവും
July 03, 2020ലേ: ഗാൽവാൻ താഴ്നരയിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങൾക്കൊപ്പ...
-
സംസ്ഥാനത്ത് ഒറ്റ ദിവസം റെക്കോഡ് കോവിഡ് കേസുകൾ; ഇന്ന് 211 പേർക്ക് രോഗം; കേസുകൾ 200 കടക്കുന്നത് ഇതാദ്യം; 138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 201 പേർക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ ആറ് സിഐഎസ്എഫുകാർക്കും രോഗം; ഹോട്ട് സ്പോട്ടുകളുടെ എണ്ണം130; 14 ജില്ലകളിലും രോഗികൾ കൂടുന്നു; രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
July 03, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഇന്ന് 211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 138 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 39 പേർക്ക് രോഗം. 201 പേർക്ക് രോഗമുക്തിയുണ്ടായി. 27 പേർക്ക് സമ്പർക...
-
ഏഴ് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മർദിച്ച് മദ്യപാനിയായ പിതാവ്; പരിക്കേറ്റ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി; ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും കുഞ്ഞിനെയും മർദിക്കാറുണ്ടെന്ന് ഭാര്യയുടെ മൊഴി; പരാതി നൽകാതിരുന്നത് മർദനം ഭയന്നെന്നും യുവതി; ദാരുണ സംഭവം തൃപ്പുണിത്തുറയിൽ
July 03, 2020കൊച്ചി: തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മർദിച്ചതായി പരാതി. പരിക്കേറ്റ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച...
-
തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ്; രോഗം ബാധിച്ചത് കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്ത സീനിയർ സിവിൽ ഓഫീസർക്ക്; നന്ദാവനം പൊലീസ് ക്യാമ്പ് നിരീക്ഷണത്തിലാകും; യാത്രാവിവരങ്ങളും പരിശോധിക്കുന്നു; ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ തലസ്ഥാനത്തെ പുതിയ കേസും ആശങ്കയ്ക്ക് ഇടനൽകുന്നത്; നിരവധി വാർഡുകൾ കണ്ടൈന്മെന്റ് സോണാക്കി നടപടി
July 03, 2020തിരുവനന്തപുരം:തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്ത പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.തിരുവനന്തപുരത്തെ നിരവധി വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ...
-
മഹേശന്റെ മരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ 'ശാശ്വതീകാനന്ദയെ' രംഗത്തിറക്കുന്നു: പിന്നിൽ ധർമവേദിയിലെ ഒരു നേതാവും എസ്എൻഡിപി യോഗത്തിലെ നേതാവുമെന്ന് ആക്ഷേപം; സികെ വിദ്യാസാഗർ മിണ്ടാത്തത് എന്തു കൊണ്ട് എന്നും ചോദ്യം ഉയരുന്നു; പ്രതിഷേധക്കാരെ ഭിന്നിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും സമുദായക്കാർക്കിടയിൽ വേർതിരിവുണ്ടാക്കാനും പിന്നണിയിൽ വലിയ കുരുട്ടുബുദ്ധി
July 03, 2020ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശനും മകനും പ്രതിക്കൂട്ടിലാകാൻ സാധ്യത തെളിഞ്ഞതോടെ വിഷയത്തിന്റെ തീവ്രത തണുപ്പിക്കാനും ശ്രമം. സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം ഇതിനികം വീണ്ടും ചർച്ച...
-
കോവിഡ് ബാധിതനായ 62 കാരന്റെ ലിംഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്പ്പ് നൽകിയും; ലിംഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോഗ്യ പ്രവർത്തകരും
July 03, 2020ലോകമെങ്ങും കോവിഡ് ബാധ ഭീതി പടർത്തുകയാണ്. സാധാരണഗതിയിൽ കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത് ശക്തമായ പനയും തൊണ്ടവേദനയുമാണ്. എന്നാൽ ഒരു കോവിഡ് രോഗിയിൽ ഇതുവരെ കാണാത്തൊരു രോഗലക്ഷണം കണ്ടു അമ്പരക്കുകയാണ് ഡോക്ടർമാർ. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ...
-
ഇനി വണ്ടിയുമായി വഴിയിൽ ഇറങ്ങാൻ പേടിക്കണം! ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാം; കമ്പ്യൂട്ടറിലോ മൊബൈലിലോ ആവാം; തോറ്റുപോകുമെന്ന് പേടിയുണ്ടെങ്കിൽ ഡ്രൈവിങ് സ്കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും പഴുത്; ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്കൂളുകളോ അപേക്ഷകനോ എന്നറിയാൻ വകുപ്പില്ല; കോവിഡിന്റെ മറവിലെ ഉത്തരവ് ഡ്രൈവിങ് സ്കൂളുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന; ലൈസൻസിങ് മാഫിയക്ക് ചാകരക്കോളായി ഗതാഗതവകുപ്പ് തീരുമാനം
July 03, 2020\തിരുവനന്തപുരം: കോവിഡിന്റെ മറവിൽ ലേണേഴ്സ് ടെസ്റ്റ് പ്രഹസനമാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാമീപ്യത്തിൽ നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് ആണ് ഇപ്പോൾ പ്രഹസനമാക്ക...
-
ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ലഡാക്ക്; ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ലെന്നും പ്രധാനമന്ത്രി; സൈനികരുടെ ധൈര്യം സമാനതകളില്ലാത്തത്; ചൈനീസ് ചതിയിൽ വീരമൃത്യു വരിച്ചവർക്ക് ആദാരഞ്ജലികൾ അർപ്പിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ ശക്തി എന്തെന്ന് ഓർമ്മിപ്പിച്ചത് നിമുവിൽ സൈനികരെ അഭിസംബോധന ചെയ്യവേ; മാസ് എൻട്രിക്ക് പിന്നാലെ ചൈനക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യൻ പ്രധാനമന്ത്രി
July 03, 2020ലഡാക്ക്: ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ലഡാക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ലെന്നും ഇന്ത്യയുടെ ശക്തി ഇന്ന് ലോകത്തിന് ബോധ്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശക്തിയിൽ നിന്നും ശ...
-
തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ല; ആളുകൾ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ എന്നും മുന്നറിയിപ്പ്
July 03, 2020തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിങ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണം. നഗരസഭ...
-
ഏതുനിമിഷവും ഒറ്റപ്പെട്ടൽ പ്രതീക്ഷിച്ച് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി; ഏക ഗാതഗത മാർഗമായ റോഡ് തകർന്നിട്ട് വർഷം ഒന്ന് പിന്നിട്ടു; 32 കുടുംബങ്ങൾ കഴിയുന്നത് ഷീറ്റുകൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡുകളിൽ; മഴപെയ്താൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും; ആശുപത്രിയിൽവരെപോകാൻ കഴിയില്ല; അടിയന്തിരമായിവേണ്ടത് ഊരിലേക്ക് ഗതാഗത സൗകര്യമെന്ന് ഊരുനിവാസി ബാബു
July 03, 2020മലപ്പുറം: നിലമ്പൂർ മുണ്ടേരി വാണിയംപുഴ കോളനിയിലേക്ക് ഗതാഗത സൗകര്യം ഇല്ലാതായിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് മുണ്ടേരി കോളനയിലേക്കുള്ള റോഡ് തകർന്നു പോയത്. ഈസമയത്ത് അപകടം മുൻകൂട്ടി കണ്ട് ഊരിലുള്ളവർ അവിടെ നിന്ന് മറ്റൊരു കുന്നിന്മു...
-
ശരീരത്തിൽ പലയിടങ്ങളിലും തുളച്ച് ആഭരണങ്ങൾ അണിഞ്ഞ് യനോമമികൾ; ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട ഗോത്രവർഗക്കാരും കോവിഡ് ഭീഷണിയുടെ നിഴലിൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനത്തിലെത്തിയ സൈനികർ കണ്ട കാഴ്ച്ചകൾ ഇങ്ങനെ..
July 03, 2020സാവോപോളോ: ഒറ്റപ്പെട്ട ഗോത്രങ്ങളെ കൊറോണയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ബ്രസീൽ സൈനിക നടപടി ആരംഭിച്ചു. സൈന്യത്തിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്ര വിഭാഗമായ യനോമമ...
-
അപ്രതീക്ഷിതമായി ലഡാക്കിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി; സൈനികരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി; ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പം; സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരുമായും ചർച്ച നടത്തും; ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെ ലഡാക്കിൽ നരേന്ദ്ര മോദിയുടെ മാസ്സ് എൻട്രി
July 03, 2020ന്യൂഡൽഹി: ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തി. ലഡാക്ക് തലസ്ഥാനമായ ലേ യിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ