SPECIAL REPORT+
-
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്; വാർത്ത പുറംലോകത്തെ അറിയിച്ചത് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ; മകന് രോഗം ബാധിച്ചത് ഔദ്യോഗിക വസതിയിലെ ജീവനക്കാരനിൽ നിന്ന്; മന്ത്രിയുൾപ്പടെ എല്ലാ ജീവനക്കാരും നിരീക്ഷണത്തിലേക്ക്; കടകംപള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി മന്ദിരത്തെ വിട്ടൊഴിയാതെ കോവിഡും
July 31, 2020തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് പോസ...
-
കൃഷ്ണപ്പിള്ള സ്മാരകത്തിന് തീവെച്ചത് ശരിക്കും ആരാണ്? ആദ്യം പുറത്തുവന്ന വാർത്തകൾ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തതിനുള്ള പ്രതികാരമെന്ന്; പിന്നീട് ടാർജറ്റ് വി എസ് ഗ്രൂപ്പായി; അചൂതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ചന്ദ്രൻ അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്; ഉടൻ പുറത്താക്കി പിണറായി പക്ഷവും; ഒടുവിൽ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ തലയിൽ മുണ്ടിട്ട് സിപിഎം; കമ്യൂണിസ്റ്റ് ഇരുമ്പുമറയിലേക്ക് കേരളത്തിൽനിന്നും ഒരു പ്രഹേളിക
July 31, 2020തിരുവനന്തപുരം: സാർവദേശീയമായി തന്നെ നോക്കിയാൽ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ ചരിത്രത്തിൽ നിരവധി പ്രഹേളികകൾ കാണാം. ഉത്തരം കിട്ടാത്ത, വാദിയും പ്രതിയും അരാണെന്ന് അറിയില്ലാത്ത നിരവധി സംഭവങ്ങൾ. പക്ഷേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഈ കേരളത്തിലും ഇതുപോലൊരു കമ്...
-
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തത് പള്ളിത്തുറ സ്വദേശി ജോയി; ഈ മാസം 27ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച രോഗിയെ മെഡിക്കല് കോളജിലേക്ക് മാറ്റാനൊരുങ്ങവെ ആത്മഹത്യ; തിരുവനന്തപുരം വൃദ്ധ സദനത്തിലെ 35 പേർക്ക് കൂടി കോവിഡ്; നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ച നിലയിൽ മലപ്പുറത്തും; കോവിഡ് പേടിയിൽ സംസ്ഥാനത്ത് ആത്മഹത്യയും വർധിക്കുന്നു
July 31, 2020തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു.പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ജോയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഇരിക്കവെയാണ് മര...
-
മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് പുലാമന്തോൾ സ്വദേശി ആഷിഖിനെ; മരണം വിദേശത്ത് നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ; മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി
July 31, 2020മലപ്പുറം: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുലാമന്തോൾ താവുള്ളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആഴ്ചകൾ...
-
ബസുകൾ ഓടിക്കുന്നത് റിസ്കെന്ന് ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഉടൻ ഉണ്ടാകില്ല; ഓഗസ്റ്റ് 1 മുതൽ ബസ് ഓടിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഗതാഗത വകുപ്പ്; പിന്മാറ്റം കണ്ടെയ്ന്മെന്റ് സോണുകൾ കൂടിയ സാഹചര്യത്തിലെന്ന് ഗതാഗത മന്ത്രി; രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്നും മുന്നറിയിപ്പ്; സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സർവ്വീസ് തുടങ്ങുന്നതിന് തടസമെന്നും മന്ത്രി
July 31, 2020കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ പുനഃസ്ഥാപിക്കാനൊരുങ്ങിയ കെ.എസ്.ആർ.ടി,സി ദീർഘദൂര സർവീസുകൾ തൽക്കാലമില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചാവും സർവ്വീസ് പുനഃ സ്ഥാപിക്കുകയെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വൃക്തമാക്കി. ഇതോടെ ഓഗസ്റ്റ് 1 മുതൽ ദീർഘദ...
-
റഫാൽ പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ഉയരുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം; ഉടക്കിട്ടാൽ ചൈനയിൽ പോയി അടിക്ക് തിരിച്ചടി നൽകാനും റഫാൽ ധാരാളം; ചൈനീസ് റഡാറുകളുടെ ചാരക്കണ്ണുകളെ വെട്ടിക്കാനും മിടുക്കൻ; ഒരു മുഴുനീള യുദ്ധം ഇരുരാജ്യങ്ങളുടയും അജണ്ടയിലില്ല; എൽഒസി യഥാർത്ഥ രേഖയായി മാറുന്നത് വരെ ചൈനയുമായുള്ള സംഘർഷം അവസാനിക്കില്ല; അതിനുമുമ്പുള്ള വിലപേശലിനാണ് ചൈനാക്കാരുടെ ശ്രമം; റഫാലിന്റെ വരവിൽ ടി.പി.ശ്രീനിവാസൻ മറുനാടനോട്
July 31, 2020തിരുവനന്തപുരം: ഫ്രാൻസിൽ നിന്നും എത്തിയ അഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ആത്മവിശ്വാസവും റഫാലിന് ഒപ്പം ഉയരുകയാണ്. ഇൻഡോ-ചൈന അതിർത്തിയിൽ ചൈന യുദ്ധസന്നാഹവുമായി നിലയുറപ്പിക്കുമ്പോഴാണ് ഫ്രാൻസിൽ നിന്നുള്ള 36 റഫാൽ വിമാനങ്ങളിൽ അ...
-
സംസ്ഥാനത്ത് 1310 പേർക്ക് കോവിഡ്-19; 425 പേർക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് 885 പേർക്കും രോഗസ്ഥിരീകരണം; മൂന്നുമരണം; ആകെ മരണം 73 ആയി; 1,162 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 864 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,495 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 13,027; ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 11 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ
July 31, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1310 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം...
-
കോവിഡിനോട് പൊരുതുന്നതിനിടെ പഞ്ചാബിനെ നടുക്കി വിഷമദ്യദുരന്തവും; വിവിധ ജില്ലകളിലായി മരിച്ചത് 21 പേർ; ഒരാളുടെ നില ഗുരുതരം; വ്യാജമദ്യം നിർമ്മിച്ച കേസിൽ ഒരു സ്ത്രീ പിടിയിൽ; പൊലീസ് അന്വേഷണത്തിന് പുറമേ മജിസ്ട്രേറ്റ്തല അന്വേഷണവും; അനധികൃത മദ്യനിർമ്മാണ ശാലകൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി റെയ്ഡിന് ഉത്തരവിട്ട് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്
July 31, 2020ഛണ്ഡിഗഡ്: കോവിഡിനെതിരെ പോരാടുന്നതിനിടെ പഞ്ചാബിനെ വിഷമവൃത്തത്തിലാക്കി വിഷമദ്യ ദുരന്തവും. അമൃത്സർ, ബട്ടാല, താൺ തരൺ എന്നിവിടങ്ങളിലായി 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി അമരീന്ദർ സിങ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട...
-
വിഐപിയെ കണ്ടാൽ കോവിഡും പേടിക്കണം; കോവിഡ് ആശുപത്രികളിൽ വിഐപികൾക്കും വിശിഷ്ടാതിഥികൾക്കും പ്രത്യേക മുറികൾ ഒരുക്കാൻ സർക്കാർ ഉത്തരവ്; ഓരോ കോവിഡ് ആശുപത്രിയിലും മൂന്നു മുറികളെങ്കിലും വിഐപികൾക്കായി മാറ്റി വയ്ക്കണം; വിഐപി സൗകര്യമുള്ള മെഡിക്കൽ കോളേജുകളിൽ മുറികൾ ഫൈവ് സ്റ്റാർ സൗകര്യത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ പറയുന്ന നിരക്ക് നൽകണമെന്നും നിർദ്ദേശം
July 31, 2020തിരുവവന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി വിദേശത്ത് നിന്ന് വരുന്നവർക്ക് പെയ്ഡ് ക്വാറന്റൈൻ സംവിധാനം നേരത്തെ സർക്കാർ ഒരുക്കിയിരുന്നു. അൺലോക്-3 ഘട്ടത്തിലേക്ക് കടന്നപ്പോൾ കോവിഡ് ആശുപത്രികളിൽ വിഐപി മുറികൾ ഒരുക്കാൻ സർക്കാർ ഉത്...
-
മരണ മൊഴി പുറത്തു വിട്ടത് സിബിഐ അന്വേഷണം ഏറ്റെടുത്തതിനാൽ; വീഡിയോ ചാനലിന് കൊടുത്തത് താൻ തന്നെയെന്ന് കലാഭവൻ സോബി; സിബിഐ മൊഴി എടുക്കുമെന്ന പ്രതീക്ഷയിൽ വെളിപ്പെടുത്തൽ; നീതിയുറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നും വിശദീകരണം; ബാലഭാസ്കറിനെ സ്വർണ്ണ കടത്ത് സംഘം കൊന്നത് തന്നെയെന്ന് മറുനാടനോടും വിശദീകരിച്ച് സോബി
July 31, 2020കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹമരണത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കാനെത്തുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് താൻ റിക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്ന വീഡിയോ പുറത്തുവിട്ടതെന്ന് കലാഭവൻ സോബി ജോർജ്ജ്. ബാലുവിന്റെ മരണത്തെ സംബന്ധിച്ച ചില സുപ്...
-
സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ തുടങ്ങിയ കുടുംബശ്രീയുടെ മഹിളാ മാൾ പ്രമോട്ട് ചെയ്യാൻ ചെറുവിരൽ അനക്കാതെ അധികൃതർ; മാളിൽ ലക്ഷങ്ങൾ മുടങ്ങി ഷോപ്പുകൾ തുടങ്ങിയ കുടുംബശ്രീ യൂണിറ്റുകൾ വാടക കൊടുക്കാൻ പോലും വരുമാനമില്ലാതെ ദുരിതത്തിൽ; വാടക കുടിശ്ശിക നൽകാൻ കഴിയാതെ വന്നതോടെ കുടിയിറക്കു ഭീഷണിയും; ചതിക്കപ്പെട്ടെന്ന് കണ്ണീരോടെ പറഞ്ഞ് കുടുംബശ്രീയിലെ മഹിളകൾ; സർക്കാറിന്റെ അഭിമാന സംരംഭത്തിൽ പണമിറക്കി കണ്ണീരു കുടിച്ച് കോഴിക്കോട്ടെ വനിതാ സംരംഭകർ
July 31, 2020കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് കുടുംബശ്രീയുടെ കീഴിൽ രണ്ടു വർഷം മുൻപ് കോഴിക്കോട് നഗരമധ്യത്തിൽ തുടങ്ങിയ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വാടക കുടിശികയുടെ പേരിൽ മാളിലെ ഷോപ്പുകൾ തുറന്നു കൊടുക്കാൻ കുടുംബശ്രീ അധികൃതർ മടിച്ച...
-
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദമാകുന്നു; അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാർ അഡ്വക്കേറ്റ് ജനറൽ; എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തിയുടെ ഹരജിയെ സുപ്രീം കോടതിയിൽ എതിർക്കുമെന്നും എ.ജി; സുശാന്തിന്റെ കുടുംബത്തെ കോടതിയിൽ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാർ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി പറ്റ്ന ഹൈക്കോടതിയിൽ
July 31, 2020മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദമാകുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുശാന്തിന്റെ കേസിൽ അദ്ദേഹത്തിന്റെ കുടുംബത്തെ കോടതിയിൽ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാർ സർക്കാർ വ്യക്തമാക്കി. ...
-
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? കലഭാവൻ സോബിയുടെ വെളിപ്പെടുത്തൽ ചർച്ചയാക്കുന്നത് മറുനാടന്റെ 2018 ഒക്ടോബറിലെ ആ വെളിപ്പെടുത്തൽ; മെന്റലിസ്റ്റ് ഓടിയൊളിക്കുമ്പോൾ
July 31, 2020തിരുവനന്തപുരം: ബാലഭാസ്കറിന്റേത് വെറുമൊരു അപകട മരണമായിരുന്നു എല്ലാവർക്കും. ആദ്യ നാളുകളിൽ ആരും ഒന്നും കണ്ടില്ല. ഇതിനിടെ ബാലുവിന്റെ മരണത്തിന്റെ രണ്ടാം ദിവസം മറുനാടൻ സംശയങ്ങളുമായി വാർത്ത എഴുതി. ബാലുവിന്റെ മരണത്തിലെ ദുരൂഹതയായിരുന്നു അത് ചർച്ചയാക്കിയത്. ഇ...
-
എബി ഏബ്രഹാം മദ്യപാനി; പലപ്പോഴും മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടികൂടിയിട്ടുണ്ട്; വലിയ മെത്രാപ്പൊലീത്തയോട് തട്ടിക്കയറിയിട്ടുണ്ട്; കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും! വാദി ഒടുവിൽ പ്രതിയായി; ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്ന ഡ്രൈവർ എബിയുടെ പരാതിയിൽ നടപടിയില്ല; കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് അഡ്മിനിസ്ട്രേറ്ററുടെ പരാതി എസ്പിക്ക്; മാർത്തോമ്മ സഭയിൽ മെത്രപ്പൊലീത്ത വിവാദം കൊഴുക്കുമ്പോൾ
July 31, 2020പത്തനംതിട്ട: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ക്രൂരപീഡനം അനുഭവിക്കുകയാണെന്ന് കാട്ടി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകിയ ഡ്രൈവർ എബി ജെ ഏബ്രഹാമിനെതിരേ എസ്പിക്ക് പരാതി. സോഷ്യൽ മീഡിയയിലൂട...
-
കാറ്റിലെ കേസിൽ കേന്ദ്ര സർക്കാരിന്റെ പ്ലീഡർ എടുത്തത് ആശാ കിഷോർ ഒഴിഞ്ഞേ മതിയാകൂവെന്ന നിലപാട്; ശ്രീചിത്രയിലെ ഡയറക്ടറുടെ പുനർനിയമനം കേന്ദ്രം അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ പാളയത്തിൽ പട; നിയമ നടപടികളിൽ പരാജയമുണ്ടായാൽ അതിന് കാരണം ഡെപ്യൂട്ടി ഡയറക്ടറുടേതാകുമെന്ന കുറ്റപ്പെടുത്തൽ ഭിന്നത രൂക്ഷമാക്കി; മനംനൊന്ത് രാജിനൽകി ഗിരിജാവല്ലഭൻ; ഡോ ആശാ കിഷോറിന് വിശ്വസ്തനേയും നഷ്ടമായി; ശ്രീചിത്രയിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം
July 31, 2020തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടർ ഗിരിജാവല്ലഭൻ രാജിവെച്ചതിന് പിന്നിൽ ഡയറക്ടർ ആശാ കിഷോറുമായുള്ള ഭിന്നതയെ തുടർന്നെന്ന് സൂചന. രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് ഡയറക്ടർ ഡോ. ആശ കിഷോറും രാ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ